Web Team

ഇന്ത്യ-US വ്യാപാര കരാർ: തീരുവ 18 ശതമാനമായി കുറച്ചു, കരാറിലെ 5...

ന്യൂഡൽഹി: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാറിൽ ധാരണയായി. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ സൗഹൃദമാണ് ഈ വേഗത്തിലുള്ള തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് വ്യക്തമാക്കി.(India-US trade deal, know...

ഇന്ത്യ-US വ്യാപാര കരാർ: ഏഷ്യയിൽ ഏറ്റവും കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക്; റഷ്യൻ...

ന്യൂഡൽഹി: ഇന്ത്യയുമായുള്ള നിർണ്ണായകമായ വ്യാപാര കരാർ അന്തിമമായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് 'ട്രൂത്ത് സോഷ്യൽ' വഴി ട്രംപ് ഈ വിവരം പുറത്തുവിട്ടത്. പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ (Tariff) 25 ശതമാനത്തിൽ നിന്ന് 18...

സ്വർണ്ണവിലയിൽ ഇടിവ്: പവന് ഇന്ന് കുറഞ്ഞത് 1040 രൂപ | Gold...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് 1040 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,910 രൂപയായി.(Kerala Gold price lowered, know about today's price) ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയായിരുന്നു സ്വർണ്ണവിലയിലെ...

ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കാൻ പണം വാങ്ങിയെന്ന ആരോപണം: BJP നേതാക്കൾക്കെതിരെ...

കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഉണ്ണികൃഷ്ണൻ, ടി.എസ്. സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.(Police register case against BJP leaders for allegedly accepting money to cover up online fraud case) ചേലാട് സ്വദേശിയുടെ...

175 കോടിയുടെ അഴിമതിക്കേസ്: ചൈനീസ് മുൻ നിയമമന്ത്രിക്ക് ജീവപര്യന്തം തടവ് |...

ബെയ്ജിങ്: ചൈനയിൽ അഴിമതിക്കേസിൽ മുൻ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവുശിക്ഷ. മന്ത്രിപദവി ദുരുപയോഗം ചെയ്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഫുജിയൻ പ്രവിശ്യയിലെ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.(Corruption case, Former Chinese Minister sentenced to life in prison) 2006 നും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ മുഖം...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉന്നയിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. പ്ലക്കാർഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തി. സ്പീക്കർ എ.എൻ. ഷംസീറിന്റെ മുഖം മറയ്ക്കുംവിധം ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.(Sabarimala gold theft case, Opposition protests in the Assembly today) ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന്...

അവിഹിത ബന്ധത്തെ ചോദ്യം ചെയ്തു: മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ നടുറോഡിൽ...

കടലൂർ: തമിഴ്‌നാട്ടിലെ കടലൂരിൽ മരുമകളും കാമുകനും ചേർന്ന് 64-കാരനായ ഭർതൃപിതാവിനെ നടുറോഡിൽ വെച്ച് തീകൊളുത്തി കൊന്നു. കടംപുലിയൂർ സ്വദേശി രാജേന്ദ്രനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജേന്ദ്രൻ ശനിയാഴ്ച കടലൂർ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്.(Daughter-in-law and lover set father-in-law on fire...

താമരശ്ശേരിയിൽ നഗരമധ്യത്തിലെ ബേക്കറിയിൽ കാട്ടുപന്നി പാഞ്ഞുകയറി | Wild boar

കോഴിക്കോട്: താമരശ്ശേരി നഗരമധ്യത്തിൽ ജനത്തിരക്കേറിയ സമയത്ത് ബേക്കറിയിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി. ദേശീയപാതയോരത്ത് പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന 'ജനതാ ബേക്കറി'യിലേക്കാണ് ഉച്ചയ്ക്ക് ഒരു മണിയോടെ പന്നി ഓടിക്കയറിയത്. അപ്രതീക്ഷിതമായി കടയ്ക്കുള്ളിലെത്തിയ പന്നിയെ കണ്ട് എല്ലാവരും പരിഭ്രാന്തരായി.(Wild boar attacks bakery in Thamarassery) കടയ്ക്കുള്ളിലെ പലഹാരക്കൂടുകൾക്കിടയിൽ കുടുങ്ങിയ പന്നിയെ നാട്ടുകാരും കടക്കാരും ചേർന്നാണ് ഏറെ പണിപ്പെട്ട്...

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘രണ്ടു കുട്ടികൾ’ എന്ന നിയമം: തടസ്സമാകാതിരിക്കാൻ 6 വയസ്സുകാരിയെ...

മുംബൈ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യത ഒഴിവാക്കാൻ പിതാവ് ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ മുത്ഖേഡ് മണ്ഡലത്തിലെ കെരൂർ സ്വദേശിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പാണ്ഡുരംഗിനെയും ഇയാൾക്ക് കൂട്ടുനിന്ന ഗ്രാമത്തിലെ സിറ്റിങ് സർപഞ്ച് ഗണേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.(Two children rule to contest in elections,...

‘മേയ്ക്ക് ഇൻ ഇന്ത്യ ശ്രമങ്ങളെ ശക്തിപ്പെടുത്തും’: ഇന്ത്യ-US വ്യാപാര കരാറിനെ സ്വാഗതം...

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ധാരണയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ. കരാർ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ഉൽപ്പാദന മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ ഉണർവ് ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. എന്നാൽ, കരാറിലെ സുതാര്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.(Union ministers including S Jaishankar welcome India-US trade...