ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും രാജ്യത്തിന്റെ താല്പര്യങ്ങൾ വിറ്റഴിച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി കേസും പുറത്തുവരാനിരിക്കുന്ന എപ്സ്റ്റീൻ ഫയലുകളും പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപ് ഉപയോഗിച്ചു. ഇതിനാൽ പ്രധാനമന്ത്രി ഒരു 'കോംപ്രമൈസ്ഡ്' നേതാവായി മാറിയെന്ന് രാഹുൽ ആരോപിച്ചു.(Rahul Gandhi lashes out at PM Modi...
ബെംഗളൂരു: എയർ ഇന്ത്യയുടെ ദീർഘദൂര സർവീസുകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ അടിയന്തര സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം. വിമാന എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ പ്രവർത്തനത്തിനിടെ താനേ കട്ട് ഓഫ് ആകുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. (Fuel switches turn off automatically, Air India orders...
ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രശസ്തമായ വ്യാപാര സമുച്ചയമായ ജന്നത് ബസാറിൽ വൻ തീപിടിത്തം. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം അഗ്നിക്കിരയായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. (Massive fire breaks out in Jannat Bazaar in Iran)
നിരവധി കടകളും ഗോഡൗണുകളും ഈ ഭാഗത്ത് പ്രവർത്തിച്ചിരുന്നതിനാൽ നാശനഷ്ടങ്ങൾ വളരെ വലുതായിരിക്കുമെന്നാണ് കരുതുന്നത്.തിങ്ങിനിറഞ്ഞ വ്യാപാര സ്ഥാപനങ്ങളുള്ള...
ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിൽ ഇന്ത്യയുടെ ക്ഷീരമേഖലയിൽ എന്ത് മാറ്റങ്ങളുണ്ടാകുമെന്നത് ആശങ്കയോടെയാണ് വിപണി നോക്കിക്കാണുന്നത്. യുഎസ് പാൽ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കണമെന്നത് അമേരിക്കയുടെ കാലങ്ങളായുള്ള ആവശ്യമാണ്.(India-US trade deal, Will America enter the Indian milk market?)
അമേരിക്കയിൽ കന്നുകാലികൾക്ക് നൽകുന്ന തീറ്റയുമായി ബന്ധപ്പെട്ടാണ് ഇന്ത്യ പ്രധാനമായും എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. മൃഗങ്ങളുടെ...
ചെന്നൈ: തമിഴ്‌നാട്ടിലെ ആറ് നിയമസഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് കെ. അണ്ണാമലൈ ഒഴിഞ്ഞു. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതിനാലാണ് മാറിനിൽക്കുന്നതെന്ന് അദ്ദേഹം അറിയിച്ചെങ്കിലും, എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യത്തിൽ അദ്ദേഹം അതൃപ്തനായിരുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നീക്കം.(K Annamalai steps down from BJP's election responsibilities, Vacates in-charge position of 6 assembly...
കൊച്ചി: വെഞ്ഞാറമൂട് കൊലക്കേസുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ വ്യക്തമായ തെളിവെവിടെയെന്ന് ഹൈക്കോടതി ആരാഞ്ഞു. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.(High Court does not block release of film regarding Venjaramoodu murder case)
സിനിമയെ ഒരു കലാരൂപമായി കാണുന്നതിന് പകരം അത് എങ്ങനെയാണ് ഒരു ക്രിമിനൽ കേസിന്റെ...
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കത്തിന് മറ്റ് രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പിന്മാറ്റമെന്ന പാക് വാദം മറ്റ് ക്രിക്കറ്റ് ബോർഡുകൾ തള്ളി. ഇതോടെ പാകിസ്ഥാൻ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.(World Cup boycott movement is failing, Is Pakistan getting isolated in the cricket...
ഇടുക്കി: ജില്ലാ കളക്ട്രേറ്റ് ഉൾപ്പെടെ ജില്ലയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര പരിശോധനകൾ നടത്തി.(Bomb threat including Collectorate and Mullaperiyar Dam in Idukki, Extensive inspection)
ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ...
ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ വലിയ വിപണി ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 18 ശതമാനമായി കുറച്ചത് രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നും അവർ കൂട്ടിച്ചേർത്തു.(Finance Minister Nirmala Sitharaman welcomes India-US trade deal)
അതേസമയം, അമേരിക്കയുമായുള്ള ചരിത്രപ്രധാനമായ വ്യാപാര കരാർ...
മലപ്പുറം: അമരമ്പലം ടി.കെ. കോളനി പരിസരത്തും ധർമ്മശാസ്താ ക്ഷേത്രമുറ്റത്തും നിരന്തരം സാന്നിധ്യമറിയിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കരടി ഇനി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലെ അതിഥി. കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് വനം വകുപ്പ് ഒരുക്കിയ കെണിയിൽ കരടി കുടുങ്ങിയത്.(The bear that shook Amarambalam is now at Puthur Zoological Park)
കെണിയിലായ കരടിയെ ആദ്യം...