Web Team

‘സ്വർണ്ണക്കൊള്ളയിൽ ജനങ്ങൾക്ക് അങ്ങേയറ്റം ആശങ്കയുണ്ട്, തെളിവുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടും’: നിയമസഭയിൽ വീണ്ടും...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ. നിശ്ചിത സമയത്തിനകം കുറ്റപത്രം നൽകാതെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'അമ്പലം വിഴുങ്ങികൾ' എന്ന ബാനർ ഉയർത്തി ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.(Evidence will be completely...

മുൻ മാവേലിക്കര MLA എം മുരളി അന്തരിച്ചു | M Murali

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എംഎൽഎയുമായ എം. മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.(Former Mavelikkara MLA M Murali passes away) തുടർച്ചയായി നാല് തവണ മാവേലിക്കര മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ജനകീയ നേതാവായിരുന്നു എം. മുരളി. 1991,...

ഇടുക്കിയിൽ അനധികൃത സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടിടുന്നു: ഉത്തരവിട്ട് ജില്ലാ കളക്ടർ...

ഇടുക്കി: ജില്ലയിൽ അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം ആകാശത്ത് കുടുങ്ങിയ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.(Illegal adventure tourism destinations to be closed in Idukki) ഫെബ്രുവരി 14 മുതൽ ജില്ലയിലെ എല്ലാ...

മുംബൈ-പൂനെ എക്സ്‌പ്രസ് വേയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടം: 32 മണിക്കൂർ...

മുംബൈ: മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ അഡോഷി ടണലിന് സമീപം പ്രൊപ്പിലീൻ ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് വൻ യാത്രാദുരിതം. ഫെബ്രുവരി 3 ചൊവ്വാഴ്ച വൈകുന്നേരം 4:45-ഓടെയാണ് അപകടമുണ്ടായത്. ടാങ്കറിൽ നിന്ന് പ്രൊപ്പിലീൻ വാതക ചോർച്ച ഉണ്ടായതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.(Gas tanker overturns on Mumbai-Pune Expressway, causing 32-hour traffic jam, thousands...

‘ട്രംപിനോട് മോദിക്കുള്ള വിധേയത്വം പോലെയാണ് BJPയോട് UDF കാണിക്കുന്ന വിധേയത്വം’: തുറന്നടിച്ച്...

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തോടുള്ള യുഡിഎഫിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിനെതിരായ പ്രമേയ ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത് ബിജെപിയോടുള്ള വിധേയത്വത്തിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.(UDF's loyalty to BJP is like Modi's loyalty to Trump', says Binoy Viswam) അമേരിക്കൻ...

‘ആസിഫ് ആണ് അത് എന്നോട് പറഞ്ഞത്’: ശ്രദ്ധ നേടി മന്ത്രി വി...

തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം ആസിഫ് അലിക്ക് ജന്മദിനാശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആസിഫിനും മകൻ ആദമിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആശംസകൾ അറിയിച്ചത്.മന്ത്രിയുടെ കുറിപ്പിലെ 'രഹസ്യം' ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.(Minister V Sivankutty's Variety Birthday Wishes for Asif Ali) ആസിഫിന്റെ മകൻ ആദം...

രാം ചരണിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്...

ഹൈദരാബാദ്: രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 30-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. നേരത്തെ 2026 മാർച്ച് അവസാനവാരം റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.(Peddi Gets A New Release Date, Ram Charan Film To Hit Theatres...

സ്വർണ്ണവില കുത്തനെ താഴേയ്ക്ക്: പവന് ഒറ്റയടിക്ക് 3,680 രൂപ കുറഞ്ഞു, വെള്ളിവിലയിലും...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ചാഞ്ചാട്ടത്തിന് പിന്നാലെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 3,680 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,13,240 രൂപയായി.(Kerala gold price lowered, know about today's rate) ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയായി. വെള്ളി...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം: നിയമ നടപടിയുമായി മുന്നോട്ട്...

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂൾ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാന അധ്യാപിക സിന്ധു എസ്. നായർ വ്യക്തമാക്കി. സ്കൂൾ മാനേജർ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും കുട്ടികൾക്ക് മുന്നിൽ വെച്ച് ഇത്തരമൊരു അനുഭവം ഉണ്ടായത് മാനസികമായി തളർത്തിയെന്നും അവർ...

ടി20 ലോകകപ്പ് സന്നാഹ മത്സരം: ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിൽ ഇന്ത്യ വച്ചത് റൺമല!...

നവി മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആവേശകരമായ സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210...