തിരുവനന്തപുരം: ട്വന്റി ട്വന്റിയും എൻഡിഎയും കൈകോർക്കുന്നത് കേരളത്തിന്റെ വികസനത്തിന് പുത്തൻ ഉണർവ് നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിവാദ രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.(The goal is developmental politics, Rajeev Chandrasekhar about Union Budget)
കേരളത്തിലും മധുരയിലും എയിംസ് അനുവദിച്ചതാണ്. മധുരയിൽ പ്രവർത്തനം...
സുക്മ: മാവോയിസ്റ്റ് ഭീകരതയുടെ കേന്ദ്രമായിരുന്ന സുക്മയിലെ ഗോഗുണ്ടയിൽ നിർണ്ണായക നീക്കവുമായി സുരക്ഷാ സേന. മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. 74-ാം ബറ്റാലിയൻ സിആർപിഎഫ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് വ്യാഴാഴ്ച സ്മാരകം നീക്കം ചെയ്തത്.(Monument of Maoist terrorism demolished, CRPF takes decisive action in Sukma)
2010-ൽ 76...
ദിബ്രുഗഢ്: പഞ്ചാബിന്റെ വെല്ലുവിളിയെ ഗോൾമഴയിൽ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലിലേക്ക് മാർച്ച് ചെയ്തു. തകർപ്പൻ ഫോമിലുള്ള മുഹമ്മദ് റിയാസിന്റെ ഇരട്ട ഗോളുകളും മുഹമ്മദ് അജ്‌സൽ, വിഘ്‌നേഷ് എന്നിവരുടെ ഗോളുകളുമാണ് കേരളത്തിന് ആധികാരിക ജയം സമ്മാനിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ.(Kerala defeats Punjab to reach Santosh...
ന്യൂഡൽഹി: പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പദവി പ്രധാനമന്ത്രിയുടേതിന് തുല്യമാണെന്നും അതിനാൽ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്നും സിപിഎം എംപി ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. രാജ്യസഭയിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.(The Leader of the Opposition should have the same respect as the Prime Minister, John Brittas MP...
ചെന്നൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളെയും വിദ്യാഭ്യാസത്തെയും പരിഹസിച്ച് തമിഴ്‌നാട് കൃഷിമന്ത്രി എം.ആർ.കെ. പനീർസെൽവം. ഉത്തരേന്ത്യക്കാർ ഹിന്ദി മാത്രം പഠിക്കുന്നതിനാൽ താഴ്ന്ന ജോലികളിൽ ഒതുങ്ങുന്നുവെന്നും, ദ്വിഭാഷാ നയം പിന്തുടരുന്ന തമിഴ്നാട്ടുകാർ ഇംഗ്ലീഷ് പഠിച്ച് ലോകം കീഴടക്കുന്നുവെന്നുമാണ് മന്ത്രിയുടെ വാദം.(North Indians Sell Pani Puri In Tamil Nadu, says Minister...
ന്യൂഡൽഹി: ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക സംഘടനകളുടെ തലപ്പത്ത് കായികതാരങ്ങൾ തന്നെ വരണമെന്നും അല്ലാത്തവർ അധികാരം കൈയാളുന്നത് ശരിയല്ലെന്നും സുപ്രീം കോടതി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.(Cricket associations should be led by former cricketers, says Supreme...
പാലക്കാട്: ആന്ധ്ര - ഒഡീഷ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിന്റെ തലവൻ ലബുഡു അജിത് കുമാറിനെ കേരള പോലീസ് പിടികൂടി. ആന്ധ്രപ്രദേശിലെ അനന്തഗിരി കോണ്ടിബ സ്വദേശിയായ ഇയാളെ പാലക്കാട് കസബ പോലീസാണ് അതിർത്തിയിലെ മലനിരകളിൽ നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്തത്.(Drug lord hiding in the hills of Andhra Pradesh arrested, Kerala...
ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.(Venezuela is a long-standing trading partner of India, says Ministry of External Affairs)
വെനിസ്വേല ഇന്ത്യയുടെ ദീർഘകാല വ്യാപാര പങ്കാളിയാണ്. മുൻപ്...
തിരുവനന്തപുരം: അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർ പണിമുടക്കിലേക്ക്. ഫെബ്രുവരി 21-ന് സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിൽ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.(Nurses to strike on February 21, Demand increase in basic salary)
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം....
തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ ചികിത്സാ പദ്ധതികളും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ 104 എന്ന ടോൾ ഫ്രീ നമ്പർ സജ്ജമാകുന്നു. ആരോഗ്യ വകുപ്പിന്റെ 'അക്ഷരം ആരോഗ്യം' സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം.(Call 104 for details about children's health, new Project starts tomorrow)
ഫെബ്രുവരി...