Web Team

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT അടൂർ പ്രകാശിനെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം...

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ഉണ്ണിക്കൃഷ്ണൻ പൊട്ടിയെയും എസ് ഐ ടി ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹവും എത്തിയിട്ടുണ്ട് എന്നാണ് വിവരം.(Sabarimala gold theft case, SIT records...

‘അരിക്ക് അധിക ബോണസ് നൽകരുത്’: കേരളത്തിന് കത്തയച്ച് കേന്ദ്ര സർക്കാർ, പ്രതിഷേധിച്ച്...

തിരുവനന്തപുരം: അരിക്ക് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് അരിയും ഗോതമ്പും ആവശ്യത്തിലധികം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ബോണസ് നൽകുന്നത് ഉൽപ്പാദനം വീണ്ടും വർദ്ധിപ്പിക്കാൻ കാരണമാകുമെന്നുമാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്.(Don't give extra bonus for rice, Central government sends letter to Kerala) നെല്ലിന് പകരം പയറുവർഗ്ഗങ്ങൾ,...

ഉള്ളി ലോഡുമായി എത്തിയ ലോറിയിൽ വൻ സ്ഫോടകവസ്തു ശേഖരം: പോലീസിനെ കണ്ട്...

മലപ്പുറം: ചെമ്മാട് ഹോളോ ബ്രിക്സ് നിർമ്മാണ യൂണിറ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്റർ വയറുകളും കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നവരും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.(A large cache of explosives found in a lorry carrying...

ചർച്ചകൾക്കിടെ ഇറാനെതിരെ അമേരിക്കയുടെ നിർണായക നീക്കം : വ്യക്തികൾക്കും കമ്പനികൾക്കും കപ്പലുകൾക്കും...

വാഷിംഗ്ടൺ: നയതന്ത്ര ചർച്ചകൾ മസ്‌കറ്റിൽ തുടരുന്നതിനിടെ, ഇറാന്റെ ഇന്ധനക്കടത്ത് ശൃംഖലയെ ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. രണ്ട് വ്യക്തികൾ, 15 കമ്പനികൾ, 14 കപ്പലുകൾ എന്നിവയ്ക്കുമേലാണ് അമേരിക്കൻ ട്രഷറി വിഭാഗം ഉപരോധം ചുമത്തിയത്. ഇറാന് വേണ്ടി അനധികൃതമായി ഇന്ധനക്കടത്ത് നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.(America's decisive move against Iran during talks, Sanctions...

‘ചാഞ്ചാടി നിൽക്കുന്ന 10% വോട്ടുകൾ കൂടി നേടി വിജയം ഉറപ്പിക്കണം’: 30...

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായക മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാൻ അദ്ദേഹം പാർട്ടി നേതൃത്വത്തിന് കർശന നിർദ്ദേശം നൽകി. (BJP eyeing 30 seats, Nitin...

ചാവേർ സ്‌ഫോടനത്തിലെ പാക് പ്രതിരോധ മന്ത്രിയുടെ ആരോപണം: ശക്തമായ മറുപടിയുമായി ഇന്ത്യയും...

ന്യൂഡൽഹി: ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും പങ്കുണ്ടെന്ന പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ആരോപണം ഇന്ത്യ തള്ളി. പാകിസ്താന്റെ ആരോപണങ്ങൾ അർത്ഥശൂന്യമാണെന്നും സ്വന്തം സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പതിവുശൈലിയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.(Pakistan Defense Minister's allegations in suicide bomber attack, India...

‘കഴുത്തിൽ കത്തി വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി’: തിരുവല്ല സ്പാ പീഡന...

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചത് അതിക്രൂരമായാണെന്ന് അതിജീവിത. മുഖ്യപ്രതിയായ 'മരണ സുബിൻ' കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.(Tortured with a knife, Thiruvalla spa rape case survivor's shocking revelation) ആക്രമണം നടക്കുമ്പോൾ സ്പായിലെ ചില...

ബേപ്പൂറിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും | Beypore

കോഴിക്കോട്: വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ അഭിമാനമുയർത്തി ബേപ്പൂർ മണ്ഡലം അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാകുന്നു. സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള മീറ്റിൽ വെച്ച് ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കും. (Beypore to be declared an international tourism destination) ഫെബ്രുവരി 7, 8 തീയതികളിലായി ചെറുവണ്ണൂർ മലബാർ...

വ്യാജരേഖ കേസ്: ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ |...

പട്ന: വർഷങ്ങൾ പഴക്കമുള്ള വ്യാജരേഖ ചമയ്ക്കൽ കേസിൽ ബിഹാർ എംപി പപ്പു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 1995-ൽ വഞ്ചനയിലൂടെ ഒരാളുടെ വീട് തട്ടിയെടുക്കുകയും അത് ഓഫീസായി ഉപയോഗിക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. (Forgery case, Bihar MP Pappu Yadav arrested) സംസ്ഥാന സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ പപ്പു യാദവ് വിമർശനങ്ങൾ കടുപ്പിക്കുന്നതിനിടെയാണ് ഈ...

സ്വർണവിലയിൽ വീണ്ടും കുതിപ്പ്: പവന് 2120 രൂപ വർധിച്ചു | Gold...

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. ഏതാനും ദിവസങ്ങളിലെ ചാഞ്ചാട്ടത്തിന് ശേഷം ഇന്ന് പവന് 2,120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,14,840 രൂപയായി ഉയർന്നു.(Kerala Gold price hiked, know about today's rate) ഗ്രാം വിലയിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 265 രൂപ വർധിച്ച്...