Web Team

89 കുട്ടികളെ പീഡിപ്പിച്ചു, 2 കൊലപാതകങ്ങൾ: ഫ്രഞ്ച് അധ്യാപകൻ്റെ ക്രൂരതകളിൽ ഞെട്ടി...

പാരീസ്: അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഒൻപത് രാജ്യങ്ങളിലായി 89 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 79-കാരനായ ഫ്രഞ്ച് അധ്യാപകൻ ജാക്വസ് ലെവ്യൂഗിളിന്റെ ക്രൂരതകൾ പുറത്ത്. ഫ്രഞ്ച് പ്രോസിക്യൂട്ടർ എറ്റീനെ മാന്റോക്‌സാണ് ഇയാളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പരസ്യമാക്കിയത്. കൂടുതൽ ഇരകൾക്ക് പരാതി നൽകാൻ മുന്നോട്ടുവരാൻ വേണ്ടിയാണ് പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ടത്.(French former teacher charged with abusing 89...

‘ഇന്ത്യയ്ക്ക് എല്ലാവരുമായും ബന്ധം നിലനിർത്താൻ കഴിവുണ്ട്’: ഇന്ത്യ-US കരാർ റഷ്യൻ ബന്ധത്തെ...

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ ഇന്ത്യാ-റഷ്യ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ്. എല്ലാവരുമായും മികച്ച ബന്ധം പുലർത്താൻ ഇന്ത്യയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും റഷ്യയുമായുള്ളത് ഏറെ സാധ്യതകളുള്ള വലിയ വ്യാപാരബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Sergei Ryabkov says India-US deal will not affect...

‘ടോയ്‌ലറ്റ് പേപ്പറിനോളം വില പോലും നൽകിയില്ല, വലിയ തെറ്റായിപ്പോയി’: അമേരിക്കയ്‌ക്കെതിരെ പാക്...

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ അമേരിക്കയുടെ പക്ഷം ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം ചരിത്രപരമായ വലിയ തെറ്റായിരുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാനെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിച്ച ശേഷം അമേരിക്ക ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും നൽകാതെ വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം പാർലമെന്റിൽ ആഞ്ഞടിച്ചു.(US used Pakistan worse than toilet paper, Khawaja Asif...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: S ജയശ്രീക്ക് ജാമ്യം നൽകരുതെന്ന് സുപ്രീം കോടതിയിൽ...

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയെ സുപ്രീം കോടതിയിൽ ശക്തമായി എതിർത്ത് പ്രത്യേക അന്വേഷണ സംഘം. കേസിൽ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.(Sabarimala gold theft case, SIT tells Supreme Court not to grant bail to...

സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു: ഇന്ന് പവന് കുറഞ്ഞത് എത്ര രൂപയെന്ന് അറിഞ്ഞാലോ?...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിലെ അസ്ഥിരത തുടരുന്നു. ഇന്നലെ വില വർധിച്ചതിന് പിന്നാലെ ഇന്ന് പവന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,16,240 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 14,530 രൂപയായി.(Kerala Gold price lowered, know about today's rate) കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ്ണവില...

UPയിൽ ആൽബെൻഡസോൾ ഗുളിക കഴിച്ച 120-ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ: അന്വേഷണം |...

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫറുഖാബാദ്, മൈൻപൂരി ജില്ലകളിലെ സ്കൂളുകളിൽ വിതരണം ചെയ്ത ആൽബെൻഡസോൾ ഗുളിക കഴിച്ചതിന് പിന്നാലെ 120-ലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഗുളിക കഴിച്ച വിദ്യാർത്ഥികൾക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു.(About 120 students hospitalized after consuming Albendazole pills in UP) ഫറുഖാബാദിലെ കമൽഗഞ്ച് ബ്ലോക്കിലുള്ള ജവഹർലാൽ പ്രേമാദേവി...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത നിർമ്മാണത്തിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് |...

പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30 കിലോമീറ്റർ ഭാഗം നിർമ്മിച്ചത് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് വിജിലൻസ് നടത്തിയ ഗുണനിലവാര പരിശോധനയിൽ വ്യക്തമായി.(Vigilance reports major irregularities in the construction of the Punalur-Muvattupuzha road) പാതയിലെ പത്തിടങ്ങളിൽ നിന്ന്...

‘ഇന്ന് കാലത്തു മുതൽ രാത്രി വരെ ജനങ്ങളോടൊപ്പം!’: വാർഡ് സഭയ്ക്കിടയിലെ സങ്കടക്കാഴ്ച...

തിരുവനന്തപുരം: ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം തന്റെ ഓഫീസിലുണ്ടായ വൈകാരികമായ ഒരു അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചു. മധ്യകേരളത്തിൽ നിന്നും വടക്കൻ കേരളത്തിൽ നിന്നും പോലും ആളുകൾ സഹായം തേടി വാർഡ് സഭയിലെത്തിയെന്നും, പലതും തന്റെ പരിധിക്കപ്പുറമുള്ള ആവശ്യങ്ങളായിരുന്നുവെന്നും അവർ കുറിച്ചു.(R Sreelekha shares the sad story of the ward meeting) ശാസ്തമംഗലം വാർഡിലെ...

ഔദ്യോഗിക ചടങ്ങുകളിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം, എല്ലാവരും...

ന്യൂഡൽഹി: രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പുതിയ പരിഷ്‌കാരം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ സുപ്രധാന ചടങ്ങുകളിൽ ഇനി മുതൽ വന്ദേമാതരം ആലപിക്കണം.(Vande Mataram now mandatory at official functions, Important order from...

AI ഉള്ളടക്കത്തിന് കർശന നിയന്ത്രണം: നിയമവിരുദ്ധ പോസ്റ്റുകൾ 3 മണിക്കൂറിനകം നീക്കണം,...

ന്യൂഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾക്കും വ്യാജ ഉള്ളടക്കങ്ങൾക്കും തടയിടാൻ 2021-ലെ ഐടി നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. 'ഇൻഫർമേഷൻ ടെക്നോളജി അമൻഡ്‌മെന്റ് റൂൾസ് 2026' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചട്ടങ്ങൾ ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരും.(Strict control on AI content, Illegal posts must...