Web Team

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു: 21ഓളം വിദ്യാർത്ഥികൾക്കും ആയയ്ക്കും പരിക്ക്...

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂർ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 21ഓളം വിദ്യാർത്ഥികൾക്കും ബസിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റു.(School bus falls into canal in Neyyattinkara, about 21 students and nanny injured) ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ കുട്ടികളെ ഉടൻ...

ക്രൂരമായ ബലാത്സംഗം, കൊലപാതകത്തിന് ശേഷം മൃതദേഹത്തിനടുത്തിരുന്ന് മദ്യപാനം, ആത്മാവിനെ വിളിക്കാൻ മന്ത്രവാദം:...

ഇൻഡോർ: ദ്വാരകാപുരിയിൽ എംബിഎ വിദ്യാർഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പീയൂഷ് ധംനോതിയയിൽ നിന്ന് പുറത്തുവരുന്നത് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ. കൊലപാതകത്തിന് ശേഷം പൻവേലിലെ വിജനമായ തെരുവിൽ യുവതിയുടെ ആത്മാവിനോട് സംസാരിക്കാൻ പ്രതി മന്ത്രവാദം നടത്തിയതായും പോലീസ് വെളിപ്പെടുത്തി.(Brutal rape, murder, and incantation to summon the spirit, Shocking news...

ബംഗ്ലാദേശിൽ ഇന്ന് നിർണ്ണായക ഭരണമാറ്റം: മുഹമ്മദ് യൂനസ് സ്ഥാനമൊഴിയുന്നു, അനുയായികൾക്ക് ‘സർപ്രൈസ്...

ധാക്ക: ഇടക്കാല ഭരണത്തിന് വിരാമമിട്ട് ബംഗ്ലാദേശ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലേക്ക് നീങ്ങുന്നു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇന്ന് അധികാരമൊഴിയും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മാറ്റിനിർത്തി നടന്ന പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് താരിഖ് റഹ്മാൻ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.(Decisive regime change in Bangladesh today, Tarique...

കൊച്ചിയിൽ ട്രാഫിക് പരിശോധന കർശനം: ഓട്ടോറിക്ഷകളടക്കം 851 കേസുകൾ രജിസ്റ്റർ ചെയ്തു...

കൊച്ചി: നഗരത്തിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി കൊച്ചി സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒന്നര മാസത്തിനിടെ 851 കേസുകൾ എടുത്തു. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15 വരെയുള്ള കാലയളവിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിയമലംഘനങ്ങൾക്കെതിരെയായിരുന്നു പ്രധാനമായും നടപടി.(Strict traffic checks in Kochi, 851 cases...

‘MV ഗോവിന്ദൻ്റെ പ്രസ്താവന ദുഃഖപ്പെടുത്തി, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല, VSൻ്റെ...

പാലക്കാട്: താൻ ഒരിക്കലും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ദുഖിപ്പിച്ചെന്നും വി.എസിന്റെ മുൻ പി.എ എ. സുരേഷ്. മലമ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ പങ്കുവെച്ചത്.(Will also participate in the UDF march led by VD Satheesan,...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം പിടിക്കാൻ കോൺഗ്രസ് പടയൊരുക്കം; രാഹുലും പ്രിയങ്കയുമടക്കം പ്രചാരണത്തിന്...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ വൻനിരയെ കേരളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിക്ക് പുറമെ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരാണ് യുഡിഎഫിനായി വോട്ട് തേടി കേരളത്തിലെത്തുന്നത്.(Assembly elections, Congress...

പോലീസ് പടയൊരുക്കം: 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു...

തിരുവനന്തപുരം: കേരള പോലീസിന്റെ സേവന നിലവാരം ഉയർത്തുന്നതിനും പട്രോളിംഗ് സംവിധാനം ശക്തമാക്കുന്നതിനുമായി വാങ്ങിയ 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വിവിധ യൂണിറ്റുകൾക്കുള്ള വാഹനങ്ങളുടെ താക്കോൽ കൈമാറ്റവും അദ്ദേഹം നിർവ്വഹിച്ചു.(Chief Minister flags off 146 new police vehicles) ക്രമസമാധാന...

വെല്ലൂരിൽ ഉത്സവത്തിനിടെ 60 അടി ഉയരമുള്ള രഥം മറിഞ്ഞു: 7 പേർക്ക്...

ചെന്നൈ: വെല്ലൂരിൽ 'മായാന കൊല്ലൈ' ഉത്സവത്തോടനുബന്ധിച്ചുള്ള രഥഘോഷയാത്രയ്ക്കിടെ വൻ അപകടം. നിയന്ത്രണം വിട്ട രഥം മറിഞ്ഞ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന് നടക്കുന്ന വെല്ലൂരിലെ പ്രധാന പ്രാദേശിക ആഘോഷത്തിനിടെയായിരുന്നു സംഭവം.(60-foot-tall chariot overturns during festival in Vellore, 7 people seriously injured) ഏകദേശം 60 അടി ഉയരമുള്ള ഭീമാകാരമായ രഥമാണ്...

തൊടുപുഴയിൽ കലുങ്ക് നിർമ്മാണത്തിനായി എടുത്ത റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്...

ഇടുക്കി: നിർമ്മാണ പ്രവർത്തനത്തിനായി റോഡരികിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. തൊടുപുഴ മുതലക്കോടം പാതയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.(A biker died tragically after falling into a pothole on road in Idukki) റോഡരികിൽ കലുങ്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി...

ശിവരാത്രി ആഘോഷവും ഇന്ത്യ-പാക് ക്രിക്കറ്റ് ലഹരിയും: കർണാടകയിൽ വ്യാപക മോഷണം, വീട്ടിൽ...

വിജയപുര: കർണാടകയിൽ മഹാശിവരാത്രി ആഘോഷങ്ങളുടെയും ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെയും തിരക്ക് മുതലെടുത്ത് വ്യാപക മോഷണം. വിജയപുര, കൊപ്പാൽ, റായ്ച്ചൂർ മേഖലകളിലാണ് ജനങ്ങൾ ആഘോഷങ്ങളിലായിരുന്ന തക്കം നോക്കി മോഷ്ടാക്കൾ വൻ കവർച്ച നടത്തിയത്.(Shivaratri, money and gold stolen from house in Karnataka) വിജയപുര ശാരദ നഗറിലെ സോമശേഖര ഗാനിയുടെ വീട്ടിലാണ് വലിയ മോഷണം നടന്നത്....