Web Team

ബംഗ്ലാദേശ് BNPക്കൊപ്പം: 100 തികയ്ക്കാതെ ജമാഅത്തെ ഇസ്ലാമി, താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകും...

ധാക്ക: ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടി അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ, 300 അംഗ പാർലമെന്റിൽ 212 സീറ്റുകൾ നേടിയാണ് ബിഎൻപി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയത്. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബിഎൻപി വീണ്ടും ഭരണചക്രം...

‘ഉത്തരവാദിത്തപ്പെട്ടവർ തന്നെ മറുപടി നൽകണം, പാർട്ടിക്ക് യാതൊരു വിധ ബാധ്യതയുമില്ല’: ആഗോള...

മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തത വരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിവാദത്തിൽ പാർട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The party has no obligation, MV Govindan on the Global Ayyappa Sangamam) അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത്...

ഹൊസ്കോട്ടിലെ വാഹനാപകടം: മരണപ്പെട്ടവരിൽ 2 മലയാളി വിദ്യാർത്ഥികളും | Accident

ബെംഗളൂരു: ഹൊസ്‌കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഉണ്ടായ വൻ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. പുലർച്ചെ 4.50-ഓടെ സത്യവാര ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.(Hoskote road accident, 2 Malayali students among the dead) കാറിലുണ്ടായിരുന്ന ആറ് വിദ്യാർത്ഥികളും കാറിടിച്ച ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ മരിച്ചത്....

തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിൽ കോൺഗ്രസിന് വൻ മുന്നേറ്റം; BRSനും BJPക്കും...

ഹൈദരാബാദ്: തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് ജനപിന്തുണയേറുന്നു. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോർപ്പറേഷനുകളിലേക്കും നടന്ന വോട്ടെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് ബഹുദൂരം മുന്നിലാണ്.(Telangana local body elections, Huge advance for Congress) ആകെ 116 മുനിസിപ്പാലിറ്റികളിൽ കോൺഗ്രസ് 83 എണ്ണത്തിൽ ലീഡ് ചെയ്യുന്നു. ബിആർഎസ്:...

പുനലൂരിൽ കുറുനരിയുടെ പരാക്രമം: ദമ്പതികൾക്ക് ഗുരുതര പരിക്ക് | Fox attack

കൊല്ലം: പുനലൂർ പ്ലാച്ചേരിയിൽ കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് സാരമായി പരിക്കേറ്റു. പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.(Couple seriously injured in fox attack in Punalur) രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ബാബുവിനെ കുറുനരി അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിക്കുകയായിരുന്നു....

‘കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്, സർക്കാരിന് അധികാരമില്ല’: ആഗോള അയ്യപ്പ സംഗമ...

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.(The Devaswom Board should be held accountable, Minister VN Vasavan...

‘സ്നേഹത്തള്ളലായാലും സ്നേഹത്തല്ലായാലും ദോഷം’: K മുരളീധരൻ | VD Satheesan

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജാഥയുടെ വേദിയിൽ നേതാക്കൾ തമ്മിലുണ്ടായ ഉരസലിൽ കെ. മുരളീധരന്റെ രൂക്ഷവിമർശനം. ചാനലുകളിൽ മുഖം കാണിക്കാൻ വേണ്ടി നടത്തുന്ന തള്ളലുകൾ ജനമധ്യത്തിൽ പരിഹാസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.(K Muraleedharan on the incident at Kuttiady during VD Satheesan's Kerala Tour) സ്നേഹത്തള്ളാണെങ്കിലും സ്നേഹത്തല്ലാണെങ്കിലും അത് ദോഷമാണ്. ഇത്തരം...

ആലപ്പുഴ എസ്.ഡി. കോളേജിൽ വൻ വീഴ്ച: ചോദ്യപേപ്പർ മാറി നൽകി; വിദ്യാർത്ഥികളുടെ...

ആലപ്പുഴ: ആലപ്പുഴ എസ്.ഡി. കോളേജിൽ നാലു വർഷ ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. റെഗുലർ, സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് പരസ്പരം ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് കേരള സർവ്വകലാശാല പരീക്ഷാഫലം തടഞ്ഞുവെച്ചു.(Major lapse in Alappuzha SD College, Question paper changed) സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ...

ചിക്കൻപോക്സ് പടരുന്നു: മലപ്പുറത്ത് 10 ദിവസത്തിനിടെ 285 പേർ ചികിത്സ തേടി;...

മലപ്പുറം: സംസ്ഥാനത്ത് ചൂട് കഠിനമായതോടെ ചിക്കൻപോക്സ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറം ജില്ലയിൽ മാത്രം 285 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്.(Chickenpox spreading, 285 people sought treatment in Malappuram in 10 days) പാലക്കാട്...

എപ്‌സ്റ്റീൻ ഫയൽസ്: ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെൻ്റിൽ പ്രതിഷേധം...

ന്യൂഡൽഹി: വിവാദമായ എപ്‌സ്റ്റീൻ ഫയൽ സംബന്ധിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഏറ്റുപിടിച്ചാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.(Epstein Files, Protest in Parliament demanding Hardeep Singh Puri's resignation) സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം...