Web Desk

ഔഷധഗുണങ്ങള്‍ നിറഞ്ഞ ചിറ്റരത്ത – കൂടുതൽ അറിയാം | Chittaratha

ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത (Chittaratha). ഔഷധനിര്‍മ്മാണത്തിനുവേണ്ടി ധാരാളം ഉപയോഗിക്കുന്ന മരുന്നാണ് ചിറ്റരത്ത. വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദം. ചിറ്റരത്തയുടെ ഭൂകാണ്ഢമാണ് ഔഷധയോഗ്യമായത്. ആയുർവേദ ഔഷധങ്ങളിൽ പ്രധാനപ്പെട്ട രാസ്നാദി ചൂർണത്തിലെ ചേരുവകളിലൊന്നാണ് ചിറ്റരത്ത. ബാലചികിത്സാരംഗത്ത്, നീര്‍വീഴ്ച, ചുമ, കഫകെട്ട് മൂലമുള്ള നെഞ്ചുവേദന എന്നിവയുടെ ചികിത്സയില്‍ രാസ്നാദി ചൂര്‍ണ്ണം, തേനില്‍ ചാലിച്ച്...

കരുതലോടെ കരുത്തോടെ മുന്നോട്ട്, പെൺകരുത്തിനായ് കൈകോർക്കാം; ഇന്ന് ദേശീയ ബാലിക ദിനം...

എല്ലാ വർഷവും ജനുവരി 24 ഇന്ത്യ ദേശീയ ബാലിക ദിനമായി ആചരിക്കുന്നു. നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുവാനും അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനും, ഓരോ പെൺകുട്ടിയെയും  ശാക്തീകരിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് ഓരോ ബാലിക ദിനവും മുന്നോട്ടു വയ്ക്കുന്നത്.(National Girl Child Day 2025) 2008 മുതലാണ് ഇന്ത്യ ദേശീയ ബാലിക ദിനം ആചരിച്ച് തുടങ്ങിയത്....

“ആണുങ്ങൾക്ക് മരിക്കേണ്ടി വന്നാൽ ചെന്ന് ബലാത്സംഗം ചെയ്യണം”; ബിജെപി സ്ഥാനാർത്ഥിയുടെ സ്ത്രീവിരുദ്ധ...

തൊടുപുഴ: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത (Deepak Suicide Case) സംഭവത്തിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമായ പ്രസ്താവനയുമായി ബിജെപി നേതാവ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച അജയ് വി. മാരാർ ആണ് ബലാത്സംഗത്തിന് ആഹ്വാനം നൽകുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്. 'അജയ്...

ഇന്ന് ദേശീയ യുവജന ദിനം; ഇന്ത്യയുടെ കരുത്തായി മാറുന്ന യുവതലമുറ |...

ഇന്ത്യയുടെ ആത്മീയ തേജസ്സായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 രാജ്യം ദേശീയ യുവജന ദിനമായി ( National Youth Day) ആഘോഷിക്കുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന യുവാക്കൾക്ക് ദിശാബോധം നൽകാനും അവരിൽ ആത്മവിശ്വാസം വളർത്താനുമാണ് ഈ ദിവസം വിനിയോഗിക്കുന്നത്. 2026-ൽ വിവേകാനന്ദന്റെ 163-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള ഇന്ത്യ...

ഉറക്കവും വിശപ്പും കളയുന്ന സ്ട്രെസ്സ്; ലക്ഷണങ്ങളെ അവഗണിക്കാതെ, ശാന്തമായ മനസ്സിന് ഈ...

സമകാലിക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. 2021-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, അദ്ദേഹം ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്നും, അനിശ്ചിത കാലത്തേക്ക് അവധിയെടുക്കുന്നു എന്നുമായിരുന്നു ആ പ്രഖ്യാപനം. മാനസികാരോഗ്യം വീണ്ടെടുക്കാൻ സമയം വേണമെന്നറിയിച്ച സ്റ്റോക്സ് പിന്നീട് അതേ വർഷം അവസാനം ആഷസ് പരമ്പരയിലൂടെയാണ്...

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി ; “ഹാപ്പി ലോങ്ങ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതിയുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു (KSRTC happy long life). കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍...

ഇന്ന് ലോക പക്ഷാഘാത ദിനം: ‘ഓരോ നിമിഷവും വിലപ്പെട്ടതാണ്’ ലക്ഷണങ്ങൾ തിരിച്ചറിയുക,...

ഇന്ന് ഒക്ടോബർ 29, ലോക പക്ഷാഘാത ദിനം. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും കാരണമാകുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പക്ഷാഘാതം (Stroke). ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി എല്ലാ വർഷവും ലോക പക്ഷാഘാതം ദിനം ആചരിക്കുന്നു. 2006-ൽ സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത...

അയ്യങ്കാളിയുടെ കൈ പിടിച്ച് സ്കൂളിലേക്ക് നടന്ന, വിദ്യാഭ്യാസം നേടിയെടുത്ത പെൺകുട്ടി :...

കേരളത്തിന് 100 ശതമാനം സാക്ഷരത ഉള്ളത് ഒരു അഭിമാന നേട്ടമായിട്ടും അതിനെ ചിലർ കളിയാക്കുന്ന കാഴ്ചകൾ നാം അടുത്തിടെയായി കാണുന്നുണ്ട്. എന്നാൽ, അത് അവർക്ക് അതിന് പിന്നിലുള്ള പോരാട്ടത്തെക്കുറിച്ച് അറിയാത്തതിനാലാണ് എന്നതാണ് സത്യം. അവരുടെ അജ്ഞത തന്നെയാണ് ഈ ചെറിയ സംസ്ഥാനത്തിൻ്റെ വിജയം.. പോരാടി നേടിയെടുത്ത സാക്ഷരതയുടെ കഥ അറിയാം.. 1914-ൽ, പഞ്ചമി (Panchami) എന്ന...

ലോക സെറിബ്രൽ പാൾസി ദിനം; ശരീരം അപരിചിതമായൊരു ഭാഷ സംസാരിക്കുന്ന പോലെ...

സെറിബ്രൽ പാൾസി (ചുരുക്കത്തിൽ ‘സിപി’) യെ  (Cerebral palsy) പലപ്പോഴും ഒറ്റ രോഗമായിട്ടാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ചലനശേഷിയെയും ശരീരത്തിന്റെ നിലയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്. ഗർഭാവസ്ഥയിലോ ജനനസമയത്തോ അല്ലെങ്കിൽ ജീവിതത്തിന്റെ ആദ്യ ഏതാനും മാസങ്ങളിലോ തലച്ചോറിനുണ്ടാകുന്ന തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.  നല്ല ശ്രദ്ധയും പരിചരണവും...

ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം | Suicide...

ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ല എന്ന ചിന്തയുമായി മനുഷ്യർ നടക്കുമ്പോൾ  ആണ് ആത്മഹത്യാ പ്രവണത ഉണ്ടാകുന്നത് (Suicide prevention).  ചിന്തകൾക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം. വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ ഉൾപ്പെടെ. ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നവർ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും അതിനുമുൻപ് ചില...