Web Desk

അമ്മയോട് ക്രൂരത: 70 വയസ്സുകാരിയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; മരുന്നും...

തിരുവനന്തപുരം: മംഗലപുരം ഇടവിളകത്ത് എഴുപത് വയസ്സുള്ള മാതാവിനെ സ്വന്തം വീട്ടിൽ നിന്ന് മകൾ പുറത്താക്കി. പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം അഭ്യർത്ഥിച്ചിട്ടും സലീല എന്ന വയോധികയെ വീട്ടിൽ കയറ്റാൻ മകൾ സജ തയ്യാറായില്ല.(Cruelty to mother, Daughter throws 70-year-old woman out of house) സലീലയെ മകളുടെ ഭർത്താവ് മുൻപ് ഉപദ്രവിച്ചിരുന്നു. ഈ...

‘ഗൂഢാലോചനയില്ല, എല്ലാ നമ്മുടെ കൈകളിലല്ല’: അജിത് പവാറിൻ്റെ വിയോഗത്തിൽ ശരദ് പവാർ...

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഗൂഢാലോചന ആരോപണങ്ങൾ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മരണം തികച്ചും ആകസ്മികമായ ഒരു അപകടമാണെന്നും ഇതിൽ രാഷ്ട്രീയപരമായ സംശയങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.(There is no conspiracy, Sharad Pawar on Ajit Pawar's demise) വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതൊരു ആസൂത്രിത...

അപകടത്തിന് മുൻപായി മോശം ദൃശ്യപരത റിപ്പോർട്ട് ചെയ്യപ്പെട്ടു, 8:43ന് ലാൻഡിംഗ് അനുമതി,...

ന്യൂഡൽഹി: അജിത് പവാറിന്റെ ഭൗതിക ശരീരം പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്രമോദി ശരദ് പവാറിനോട് അനുശോചനം അറിയിച്ചു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ VI-SSK എന്ന ചാർട്ടേഡ് വിമാനം തകർന്നുവീണത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം.(Ajit Pawar’s mortal remains taken to...

‘ആപ്പിൾ ഫോൺ ഇറങ്ങുന്നതിന് മുൻപ് ടെസ്റ്റ് ചെയ്യണമെങ്കിൽ കേരളത്തിലെ സംവിധാനം വേണം’:...

തിരുവനന്തപുരം: കേരളം കേവലം ലോട്ടറിയുടെയും ബിവറേജസ് ക്യൂവിന്റെയും നാടല്ലെന്നും ആഗോള വിപണിയിൽ നിർണ്ണായക സ്വാധീനമുള്ള ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. വിപണിയിൽ പുതിയ ആപ്പിൾ ഫോണുകൾ എത്തുന്നതിന് മുൻപ് അവ ടെസ്റ്റ് ചെയ്യുന്നത് കേരളത്തിലെ 'എസ്എഫ് ടെക്നോളജി' നൽകുന്ന സംവിധാനം ഉപയോഗിച്ചാണെന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.(From Apple Phone...

‘സുകുമാരൻ നായർ നിഷ്കളങ്കൻ, ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, SNDPക്ക് മുസ്ലീം വിരോധമില്ല,...

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം ഐക്യത്തിന് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.(Will not reject NSS, says Vellappally Natesan) ഐക്യനീക്കത്തിന് സുകുമാരൻ നായർ നൽകിയ...

‘വാർത്ത അങ്ങേയറ്റം ദാരുണം’: അജിത് പവാറിൻ്റെ വിയോഗത്തിൽ അരവിന്ദ് കെജ്‌രിവാൾ |...

ന്യൂഡൽഹി: അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി എഎപി മേധാവി അരവിന്ദ് കെജ്‌രിവാൾ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം അറിയിച്ചത്.(Ajit Pawar's demise extremely tragic, says AAP chief Kejriwal) "മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണം സംബന്ധിച്ച വാർത്ത അങ്ങേയറ്റം ദാരുണമാണ്. സർവശക്തൻ പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നൽകട്ടെ....

ഫിലിപ്പീൻസിലെ മിൻഡനാവോയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി...

മനില: ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിൽ ബുധനാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു (Philippines Earthquake). റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് (GFZ) അറിയിച്ചു. ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മിൻഡനാവോ മേഖലയെ...

അജിത് പവാറിൻ്റെ വിയോഗം: ബാരാമതിയിലെ ആശുപത്രിയിൽ ശരദ് പവാർ എത്തി |...

ബാരാമതി: വിമാനാപകടത്തിൽ മരണപ്പെട്ട ഉപമുഖ്യമന്ത്രി അജിത് പവാറിനും മറ്റ് നാലുപേർക്കും അവസാനമായി ആദരമർപ്പിക്കാൻ എൻ.സി.പി (എസ്.സി.പി) അധ്യക്ഷൻ ശരദ് പവാർ എത്തി. ബാരാമതിയിലെ പുണ്യശ്ലോക് അഹല്യദേവി ഹോൾക്കർ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ഭൗതിക ശരീരം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്.(Sharad Pawar arrives at Baramati Medical Hospital) രാഷ്ട്രീയമായ ഭിന്നതകൾ നിലനിന്നിരുന്നെങ്കിലും തന്റെ കുടുംബാംഗവും രാഷ്ട്രീയ ശിഷ്യനുമായ...

‘ടെസ്റ്റ് ക്രിക്കറ്റ് മത്സരം കാണുന്നത് പോലെയുണ്ട്’: അടിയന്തര പ്രമേയ ചർച്ചയിൽ അംഗങ്ങളുടെ...

തിരുവനന്തപുരം: നിയമസഭയിൽ അതീവ ഗൗരവകരമായ വിഷയങ്ങളിൽ ചർച്ച നടക്കുമ്പോൾ എം.എൽ.എമാർ സഭയിൽ ഹാജരാകാത്തതിനെ സ്പീക്കർ എ.എൻ. ഷംസീർ രൂക്ഷമായി വിമർശിച്ചു. ഭരണ-പ്രതിപക്ഷ ബഞ്ചുകളിൽ അംഗങ്ങളുടെ എണ്ണം വളരെ കുറഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.(Speaker cites absence of members in emergency resolution debate in the Kerala Assembly Session) സഭ ടെസ്റ്റ് ക്രിക്കറ്റ് മത്സരം...

രഹസ്യരേഖകൾ ഇസ്രായേലിന് ചോർത്തി നൽകി; ഇസ്രായേൽ ചാരനെ തൂക്കിലേറ്റി ഇറാൻ | ...

 ടെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഹമീദ്‌റേസ സാബെത് ഇസ്മായിലിപൂർ എന്നയാളെ ഇറാൻ വധിച്ചു (Iran Execution Spy Israel). അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ ഇസ്രായേലിന് കൈമാറി എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം. 2025 ഏപ്രിലിൽ അറസ്റ്റിലായ ഇസ്മായിലിപൂറിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചതിനെത്തുടർന്ന് ബുധനാഴ്ച രാവിലെയാണ് നടപ്പാക്കിയത്. ഇറാനും ഇസ്രായേലും...