പാലക്കാട്: സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ പാലക്കാട് മണ്ഡലത്തിൽ ധാരണയുണ്ടെന്ന ആരോപണം വെറും രാഷ്ട്രീയ ആഖ്യാനം മാത്രമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷ നേതാവ് ബോധപൂർവ്വം ഇത്തരം കഥകൾ മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.( Don't underestimate anyone, N M R Razaq against VD Satheesan )
പാലക്കാട് മണ്ഡലത്തിൽ ഇടതുപക്ഷം...
ലഖ്‌നൗ: നാല് വർഷം മുൻപ് മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പക തീർക്കാൻ യുവാവിനെ തല്ലിക്കൊന്ന് ഭാര്യവീട്ടുകാർ. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ വിഷ്ണു യാദവ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ മുന്നിലിട്ടാണ് മാതാപിതാക്കളും സഹോദരിമാരും ചേർന്ന് യുവാവിനെ മരപ്പലകകളും ഇരുമ്പ് വടികളും ഉപയോഗിച്ച് തല്ലിക്കൊന്നത്.(Son-in-law beaten and murdered after inviting...
ന്യൂഡൽഹി: വാട്സാപ്പ് വഴി വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തട്ടിപ്പിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഡിജിറ്റൽ ഐഡികൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നതാണ് പ്രധാന നിർദ്ദേശം. ഇതുവഴി ഒരു അക്കൗണ്ട് നിരോധിച്ചാലും അതേ ഫോൺ ഉപയോഗിച്ച് വീണ്ടും...
തൃശ്ശൂർ: ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) സീറ്റ് വിലയ്ക്ക് വാങ്ങിയതാണെന്ന ഗുരുതര ആരോപണവുമായി മുൻ സ്ഥാനാർത്ഥി ഡെന്നിസ് കെ. ആന്റണി രംഗത്ത്. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. 'കൊടിയേക്കാൾ വലുത് കോടിയാണെന്ന്' ഈ തിരഞ്ഞെടുപ്പ് തന്നെ പഠിപ്പിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ തുറന്നടിച്ചു.(Taught that crores are bigger than flags,...
കോഴിക്കോട്: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വൈറസ് വ്യാപനം തടയാൻ കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ പഞ്ചായത്തുകളിലായി ഏകദേശം 15,000 പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികൾ, താറാവുകൾ, മറ്റ് വളർത്തുപക്ഷികൾ എന്നിവയെയാണ് ഈ നടപടിക്ക് വിധേയമാക്കുന്നത്.(Bird...
കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനില കണക്കിലെടുത്ത് സംസ്ഥാനത്തെ 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി...
ബെംഗളൂരു: ഗംഗോണ്ടനഹള്ളിയിൽ യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. വർക്ക് ഷോപ്പ് ജീവനക്കാരനായ അഫീസിനെയാണ് ചന്ദ്ര ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കുട്ടികളുടെ അമ്മയായ ഫിർദൗസ് ബാനു എന്ന യുവതിയെ പട്ടാപ്പകൽ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി.(Accused arrested for stabbing married woman to death for rejecting...
ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനത്തിന് അന്തിമ രൂപമായി. മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി 16 സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയും മുഖ്യമന്ത്രി എൻ. രംഗസാമിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തർക്കങ്ങൾ പരിഹരിക്കപ്പെട്ടത്.(Puducherry NDA seat deal, BJP gets 10 seats)
എൻ....
കൊല്ലം : പുനലൂർ നിയമസഭാ മണ്ഡലം വീണ്ടും മുസ്ലിം ലീഗിന് വിട്ടുനൽകാനുള്ള യുഡിഎഫ് തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയർത്തുന്നു. മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി ട്രഷററുമായ നെൽസൺ സെബാസ്റ്റ്യനെ റിബൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. (Rebel candidate for Congress in Punalur)
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗ്...
കൊച്ചി: സ്ഥാനാർത്ഥി നിർണ്ണയത്തിൽ എൽദോസ് കുന്നപ്പിള്ളിയെ തഴയുന്നു എന്ന സൂചനകൾ പുറത്തുവന്നതോടെ പെരുമ്പാവൂരിൽ കോൺഗ്രസ് പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങി. കുറുപ്പുംപടിയിലെ പാർട്ടി ഓഫീസിലേക്ക് 'പെരുമ്പാവൂർ കുന്നപ്പിള്ളിക്കൊപ്പം' എന്ന ബാനറുകളേന്തി പ്രവർത്തകർ പ്രകടനം നടത്തി.(Protesters take to the streets for Eldhose Kunnappilly in Perumbavoor)
മറ്റ് സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകുമ്പോൾ തന്നെ...