ഗുവാഹത്തി: മൂന്നാം തവണ അങ്കത്തിനിറങ്ങുന്ന ബി.ജെ.പിക്ക് അസമിൽ സ്വന്തം പാളയത്തിൽ നിന്നുള്ള പടയൊരുക്കം തലവേദനയാകുന്നു. വോട്ടെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെ ഭരണകക്ഷിയായ എൻ.ഡി.എ പ്രതിരോധത്തിലായിരിക്കുകയാണ്.(Rebel movement, seat dispute, BJP faces challenge in Assam)
കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന പ്രദ്യുത് ബോർഡോലോയിയെ ദിസ്‌പൂരിൽ സ്ഥാനാർത്ഥിയാക്കിയതാണ്...
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് തീരത്തിനടുത്തുള്ള പോർട്ട് ആർതറിലെ വലേറോ റിഫൈനറിയിൽ വൻ തീപിടിത്തം. സ്ഫോടനശബ്ദത്തോടെയുണ്ടായ തീപിടിത്തത്തെത്തുടർന്ന് പ്രദേശം കറുത്ത പുകയാൽ മൂടി. മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.(Massive fire at Texas refinery, giant plumes of smoke after huge fire)
റിഫൈനറിയിലെ വ്യാവസായിക ഹീറ്ററിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന്...
തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ഇവിടെ താമസിക്കുന്ന ദമ്പതികളുടെ മുറിയിലെ ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഏകദേശം മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്. (Fetus found in fridge at Kodungallur flat, Police intensify investigation)
പോലീസ്...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുമായി ചർച്ച നടത്തുന്നുവെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെത്തുടർന്ന് 15 ശതമാനത്തോളം ഇടിഞ്ഞ വിലയാണ് ഇപ്പോൾ തിരിച്ചു കയറുന്നത്. (Oil prices surge again after Iran denies Trump's claim)
സമാധാന...
കോട്ടയം: രാഷ്ട്രീയ വൈരത്തിന് അപ്പുറമുള്ള സൗഹൃദക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് കോട്ടയം. ഏറ്റുമാനൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആതിര ഡി. നായർ എതിർസ്ഥാനാർത്ഥിയായ യു.ഡി.എഫിന്റെ നാട്ടകം സുരേഷിന്റെ കാലുതൊട്ട് വന്ദിച്ചതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുന്നത്.(NDA candidate touches UDF candidate's feet in Ettumanoor for blessings)
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി വരണാധികാരിയുടെ...
ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലുണ്ടായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ. യുഎസ് പ്രസിഡന്റുമായി യാതൊരുവിധ സമാധാന ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനകൾ വ്യാജമാണെന്നും ആഗോള എണ്ണവിപണിയെ കൃത്രിമമായി നിയന്ത്രിക്കാനുള്ള നീക്കമാണിതെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ ആരോപിച്ചു.(No peace talks took place, Iran rejects...
ന്യൂഡൽഹി: തന്റെ അനുമതിയില്ലാതെ ശബ്ദവും ചിത്രവും ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് ആണ് ഹർജിയിൽ വാദം കേൾക്കുക.(Personality rights should be protected, Actor Mohanlal's petition in Delhi High Court today)
തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ...
ഹനോയി: വിയറ്റ്‌നാം ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്‌നാം വൻ വിജയം കരസ്ഥമാക്കി. ആകെ 500 സീറ്റുകളിൽ 482 എണ്ണത്തിലും പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു. ബാക്കിയുള്ള 18 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.(Vietnam election, Communist Party sweeps 482 out of 500 seats)
മാർച്ച് 15-ന് നടന്ന...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അധിക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താനായി സൈബർ പോലീസ് മെറ്റയെ സമീപിച്ചു.(Cyber attack against Panakkad Sadiq Ali Thangal, Police intensify investigation)
നിലവിൽ ഈ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. എന്നാൽ...
ന്യൂഡൽഹി: ആധുനിക യുദ്ധവിമാനങ്ങളുടെയും ആയുധങ്ങളുടെയും അദൃശ്യ കവചമായ 'സ്റ്റെൽത്ത്' സാങ്കേതികവിദ്യയെ തകർക്കാൻ ശേഷിയുള്ള അതിനൂതന റഡാർ സംവിധാനങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. നിലവിലെ ഗാലിയം നൈട്രൈഡ് റഡാറുകൾക്ക് പിന്നാലെ, അതിനേക്കാൾ കരുത്തുറ്റ ഗാലിയം ഓക്‌സൈഡ് സെമികണ്ടക്ടർ അധിഷ്ഠിത സാങ്കേതികവിദ്യയിലേക്കാണ് രാജ്യം ചുവടുവെക്കുന്നത്.(India to challenge stealth aircraft, DRDO with new radar technology )
ഡി...