റായ്ബറേലി: ഒരു ദിവസം പത്തോ ഇരുപതോ രൂപ മാത്രം ലാഭമുണ്ടാക്കി അഞ്ചംഗ കുടുംബത്തെ പോറ്റുന്ന മൺപാത്ര തൊഴിലാളിക്ക് 1.25 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. ഉത്തർപ്രദേശിലെ ഹർചന്ദ്പൂർ സ്വദേശിയായ മുഹമ്മദ് സയീദാണ് താൻ കേട്ടുകേൾവി പോലുമില്ലാത്ത കോടികളുടെ ഇടപാടിന്റെ പേരിൽ ദുരിതത്തിലായിരിക്കുന്നത്.(GST notice of Rs 1.25 crore to a pottery...
തിരുവനന്തപുരം: കേരളത്തിൽ കനത്ത വേനൽചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുമായി രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ഫെബ്രുവരി 25 വരെ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.(Rain brings relief, Yellow alert in three districts...
തൃശൂർ: കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.(KSRTC buses collide in Kunnamkulam, 20 injured)
തിരുവനന്തപുരം ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 20 പേരെയും ആശുപത്രിയിൽ...
ന്യൂഡൽഹി: ആഗോള ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാനും പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും ഇന്ത്യയും ഓസ്‌ട്രേലിയയും തീരുമാനിച്ചു. ഓസ്‌ട്രേലിയൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ഓസ്‌ട്രേലിയൻ കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണ്ണായക ധാരണകളിലെത്തിയത്.(India and Australia to strengthen defense cooperation)
2026-ൽ ഇന്ത്യയിൽ വെച്ച്...
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിലെ എഐ ഇംപാക്ട് സമ്മിറ്റിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോലീസ് ആരോപിച്ചിരിക്കുന്നത്.(Similar to Gen Z protests in Nepal, Police on...
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനിയാണ് മരിച്ചത്. യുവതിക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി.(Death of pregnant woman in Pattambi, Allegations of medical malpractice against taluk hospital, Police register case)
ഒമ്പത് മാസം ഗർഭിണിയായിരുന്ന...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചത് ശമ്പളത്തിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചതോടെ സർക്കാർ ജീവനക്കാർക്ക് ഇനി 35 ശതമാനം നിരക്കിൽ ഡിഎ ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ മാറ്റമനുസരിച്ച് മാസശമ്പളത്തിൽ 3,000 രൂപ മുതൽ 22,000 രൂപ വരെയാണ് വർദ്ധനവ് പ്രതീക്ഷിക്കുന്നത്.(DA...
വാഷിംഗ്ടൺ: വ്യാപാര കമ്മി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിദേശ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ ഉയർന്ന ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിച്ചു. ഇതോടെ ഇതിനകം പിരിച്ചെടുത്ത 13,300 കോടി ഡോളർ കമ്പനികൾക്ക് തിരികെ നൽകേണ്ടി വരുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.(The Supreme Court has dealt a major blow...
തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയെ സസ്പെൻഡ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.സി.ടി.എ വ്യക്തമാക്കി. കൃത്യമായ അന്വേഷണം പൂർത്തിയാക്കുന്നതിന് മുൻപ് ഡോക്ടർമാരെ ബലിയാടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.(The system needs treatment, KGMCTA on action against Dr. Shahida)
ഒറ്റമൂലി പ്രൈഗം കൊണ്ട് പരിഹാരം ഉണ്ടാകില്ലെന്നും,....
കൊച്ചി: എറണാകുളം ഞാറയ്ക്കലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 17 വയസ്സുകാരൻ്റെ മരണത്തിൽ ഓൺലൈൻ ഗെയിമിംഗിന് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. ഓൺലൈൻ ഗെയിമിംഗിനോട് ആസക്തി ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.(Death of 17-year-old, Suspected of online game addiction, Police investigation intensifies)
ഫുട്ബോൾ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല....