കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിയിൽ നടി പ്രിയങ്ക എത്തിയത് കൗതുകമുണർത്തി. വാർത്തകൾ പ്രചരിക്കുന്നതിനിടെ, തന്റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.(I came to meet the Prime Minister of the country, Actress Priyanka responds)
താനൊരു 'മോദി ഭക്ത'യാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് താരം നൽകിയത്....
തിരുവനന്തപുരം: ദേശീയപാത വികസനത്തെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി പക്ഷപാതപരമായി സമീപിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ മാറ്റിനിർത്തിയത് വിചിത്രമായ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(This is political vendetta, MV Govindan supports Minister PA Mohammed Riyas)
ബിജെപി സംസ്ഥാന അധ്യക്ഷനെ...
തിരുവനന്തപുരം: ലോക്‌സഭാംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത്. എംപിമാർ മത്സരരംഗത്തിറങ്ങിയാൽ തങ്ങൾ വിട്ടുനിൽക്കുമെന്ന് പല നേതാക്കളും നിലപാട് അറിയിച്ചു കഴിഞ്ഞു.(If MP's are contesting, we'll not be contesting, says Senior Congress leaders
സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പാർട്ടിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കെ....
തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം അതീവ ജാഗ്രതയുടെ ഭാഗമായി ആറ് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ടും അഞ്ച് സ്ഥലങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.(Heatwave in Kerala, UV rays are extremely intense )
കൊട്ടാരക്കര, കോന്നി,...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തെ ഇന്ധന വിപണിയെ ബാധിക്കുമെന്ന് ഉറപ്പായിട്ടും സർക്കാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. ഈ യുദ്ധത്തിന് ഇന്ത്യക്കാർ അധിക നികുതി നൽകേണ്ടി വരുമെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(We've foreseen this, John Brittas MP on LPG crisis )
വരാനിരിക്കുന്ന വാണിജ്യ...
കൊല്ലം : ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുൻ മേൽശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ സജിത്ത് നമ്പൂതിരിയാണ് പിടിയിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു ഇയാൾ കവർച്ച നടത്തിയത്.(Former head priest arrested for theft at temple in Kollam)
മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസ്...
ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക ലഭ്യതയിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു.(Reliance says will maximise LPG production at refinery)
എൽപിജി വിതരണത്തെ അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിജ്ഞാപനമിറക്കി. പൂഴ്ത്തിവയ്പ്പും...
പാലക്കാട്: പാർട്ടിയെയും ജില്ലാ നേതൃത്വത്തെയും കടന്നാക്രമിച്ചുകൊണ്ട് മുൻ നേതാവ് പി.കെ. ശശി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടി നൽകാൻ സിപിഎം ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് മണ്ണാർക്കാട് വച്ചാണ് പാർട്ടിയുടെ രാഷ്ട്രീയ വിശദീകരണ യോഗം.(Party to reply to PK Sasi, CPM political clarification meeting today)
എ. വിജയരാഘവൻ, ഇ.എൻ. സുരേഷ്...
ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഹോദരൻ ഇഡോ നെതന്യാഹുവും കൊല്ലപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇരുവരുടെയും മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ലെന്നും വ്യക്തമായിട്ടുണ്ട്.(Was Itamar Ben Gvir injured and Netanyahu's brother Iddo killed...