Parvathy

അക്ബർ റോഡിലെ കെട്ടിടം ഒഴിയാൻ സാവകാശം ലഭിച്ചെന്ന് സൂചന: കുടിയൊഴിപ്പിക്കൽ നോട്ടീസിൽ...

ന്യൂഡൽഹി: ചരിത്രപ്രധാനമായ ആസ്ഥാനമന്ദിരം ഒഴിയണമെന്ന കേന്ദ്ര സർക്കാർ നോട്ടീസിൽ കോൺഗ്രസിന് അവസാന നിമിഷം താൽക്കാലിക ആശ്വാസം. 24, അക്ബർ റോഡിലെ ഐക്കണിക് ബംഗ്ലാവ് മാർച്ച് 28-നകം ഒഴിഞ്ഞുനൽകണമെന്ന് കാട്ടി കേന്ദ്ര എസ്റ്റേറ്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ഇതിൽ താൽക്കാലിക ഇളവ് ലഭിച്ചതായാണ് സൂചന.(Congress to get temporary relief from...

ആണവായുധം വേണം: നയത്തിൽ മാറ്റം ആവശ്യപ്പെട്ട് ഇറാനിലെ തീവ്ര നിലപാടുകാർ രംഗത്ത്...

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, പ്രതിരോധത്തിനായി ആണവായുധം നിർമ്മിക്കണമെന്ന വാദവുമായി ഇറാനിലെ തീവ്ര നിലപാടുകാർ രംഗത്ത്. ഇസ്രായേലിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള സൈനിക ഭീഷണി നേരിടാൻ നിലവിലെ ആണവനയം തിരുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.(Iran's hardliners demand nuclear weapons, a change in policy) ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി പുറപ്പെടുവിച്ച...

വഴിയരികിൽ കിടന്നയാളുടെ ദേഹത്ത് കാർ കയറിയിറങ്ങി: തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം |...

കോഴിക്കോട്: വടകര എടോടിയിൽ ലോഡ്ജ് പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശി കാർ കയറിയിറങ്ങി മരിച്ചു. ലോഡ്ജിലേക്ക് വരികയായിരുന്ന കാറാണ് വഴിയിൽ കിടക്കുകയായിരുന്ന മണിയുടെ ശരീരത്തിലൂടെ ഓടിച്ചു കയറ്റിയത്.( Tamil Nadu native met a tragic end as car ran over him) ഇന്നലെ രാത്രി വൈകിയാണ് അപകടം നടന്നത്. ലോഡ്ജിലേക്ക് എത്തിയ കാർ...

‘ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’: മിസൈലിൽ കുറിപ്പുമായി ഇറാൻ | Missile

ടെഹ്‌റാൻ: ഇസ്രയേലിനെതിരെയുള്ള സൈനിക നടപടി ഇറാൻ വൻതോതിൽ വർദ്ധിപ്പിച്ചു. ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകളിൽ തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ലോകരാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ എഴുതിയാണ് ഇറാൻ വിക്ഷേപിച്ചത്. ഇതിന്റെ ചിത്രങ്ങളും ഇറാൻ പുറത്തുവിട്ടു.(Thank you people of India, Iran with a note on the missile) 'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി' എന്ന്...

‘വിവാദം സൃഷ്ടിക്കാൻ നുണ പറയുന്നു, V ശിവൻകുട്ടിയുമായി സംവാദത്തിന് തയ്യാർ, സ്റ്റേറ്റ്...

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ പയറ്റുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനത്തെക്കുറിച്ച് സംസാരിക്കാനില്ലാത്തതുകൊണ്ടാണ് സിപിഎം 'ഡീൽ' ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Lying to create controversy, Rajeev Chandrasekhar challenges V Sivankutty to a debate) മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി വിവാദമുണ്ടാക്കാനാണ് ശിവൻകുട്ടി ശ്രമിക്കുന്നത്. കോൺഗ്രസ്...

ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു | Njeralathu Harigovindan

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ അംഗത്വമെടുത്തു. പാണക്കാട് എത്തിയാണ് അദ്ദേഹം പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചത്. (Njeralathu Harigovindan joined the Muslim League, takes membership ) രാഷ്ട്രീയത്തിനപ്പുറം പാണക്കാട് കുടുംബം ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയിലുള്ള വിശ്വാസമാണ് തന്നെ ലീഗിലെത്തിച്ചതെന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് സാദിഖലി തങ്ങൾ....

മധ്യപ്രദേശിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വൻ അപകടം: കുട്ടിയടക്കം 10...

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 10 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്.(Major accident in Madhya Pradesh as bus and pickup van collide, 10...

ആകാശത്തെ ചലിക്കുന്ന കാൻവാസ്: ഇന്ത്യയിലെ ആദ്യ വർണ്ണങ്ങൾ കൊണ്ട് പൊതിഞ്ഞ വിമാനം...

കൊച്ചി: വിമാനങ്ങളുടെ പുറംഭാഗം വെറുമൊരു ലോഗോയിലോ നിറങ്ങളിലോ ഒതുക്കാതെ, അവയെ കലയുടെയും സംസ്‌കാരത്തിന്റെയും കഥകൾ പറയുന്ന കാൻവാസുകളാക്കി മാറ്റിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ 'ദി ഫ്ലൈയിംഗ് കാൻവാസ്' എന്ന് പേരിട്ടിരിക്കുന്ന ബോയിംഗ് 737-8 വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് അനാവരണം ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ 'ഫുൾ ബോഡി'...

യുദ്ധത്തിനും തളർത്താൻ കഴിയാത്ത ഇറാൻ!: എണ്ണയിലൂടെ പ്രതിദിന വരുമാനം 139 ദശലക്ഷം...

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുമ്പോഴും എണ്ണ വിപണിയിൽ നിന്ന് വൻ സാമ്പത്തിക നേട്ടമുണ്ടാക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴി എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കുന്ന ഏക പ്രധാന രാജ്യം എന്ന പദവി കൈവന്നതോടെയാണ് ഇറാന്റെ ക്രൂഡ് ഓയിലിന് വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചത്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ഇറാന് ഇരട്ടി...

സീറ്റ് വിഭജനത്തിൽ കടുത്ത അതൃപ്തി: മത്സരിക്കാനില്ലെന്ന് കെ. അണ്ണാമലൈ | K...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ അനുവദിച്ച മണ്ഡലങ്ങളുടെ കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ച് മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. ഇത്തവണ താൻ മത്സരിക്കാനില്ലെന്നും അതിനാൽ തനിക്കായി പ്രത്യേക മണ്ഡലം കണ്ടെത്തേണ്ടതില്ലെന്നും അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. എങ്കിലും, ബിജെപിയുടെയും എൻഡിഎയുടെയും എല്ലാ സ്ഥാനാർത്ഥികൾക്കുമായി ഒരു പാർട്ടി 'കാര്യകർത്താവായി' താൻ...