News Desk

‘നേമം നന്മ തുടരും’; 900 കോടിയുടെ വികസന പത്രിക പുറത്തിറക്കി മന്ത്രി...

തിരുവനന്തപുരം: നേമം മണ്ഡലത്തെ വർഗീയതയുടെ പരീക്ഷണശാലയിൽ നിന്ന് മതനിരപേക്ഷതയുടെ കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞുവെന്ന് മന്ത്രി വി. ശിവൻകുട്ടി (V Sivankutty). മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ വിവരിക്കുന്ന 'നേമം നന്മ തുടരും' എന്ന വികസന പത്രിക അദ്ദേഹം പ്രകാശനം ചെയ്തു. 900 കോടി രൂപയുടെ വികസന പദ്ധതികളാണ് മണ്ഡലത്തിൽ യാഥാർത്ഥ്യമാക്കിയതെന്ന് വികസന സെമിനാറിൽ മന്ത്രി...

മലമ്പുഴയിൽ ‘വിഎസ്’ പോര്; സുരേഷിനെ നേരിടാൻ അരുൺകുമാർ? സി‌പി‌ഐ‌എമ്മിൽ ചർച്ച സജീവം...

പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ കോട്ടയായിരുന്ന മലമ്പുഴയിൽ ഇത്തവണ രാഷ്ട്രീയ പോരാട്ടം കുടുംബാംഗങ്ങൾക്കും വിശ്വസ്തർക്കുമിടയിലേക്ക് മാറുന്നു (Malampuzha Election News). വിഎസിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ യുഡിഎഫ് രംഗത്തിറക്കുമെന്ന് ഉറപ്പായതോടെ, അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കി മണ്ഡലം നിലനിർത്താനുള്ള ആലോചനയിലാണ് സി‌പി‌ഐ‌എം നേതൃത്വം. മലമ്പുഴ അച്ഛന് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണെന്നും, തന്റേത് ഒരു പാർട്ടി കുടുംബമായതിനാൽ...

എൽഡിഎഫ് മേഖലാ ജാഥകൾ പാളി.? സിപിഐയിൽ രൂക്ഷവിമർശനം | CPI Criticism...

തിരുവനന്തപുരം: ഇടതുമുന്നണി സംഘടിപ്പിച്ച മേഖലാ ജാഥകൾ പൊതുജനങ്ങൾക്കിടയിൽ വേണ്ടത്ര ചലനമുണ്ടാക്കിയില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം (CPI Criticism LDF March). സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുമ്പോൾ പോലും കസേരകൾ ഒഴിഞ്ഞുകിടന്നത് ജാഥയുടെ പരാജയമാണെന്ന് യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. മൂന്ന് മേഖലകളിലായി നടത്തിയ ജാഥകൾക്ക് പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായില്ല. സിപിഐ സംസ്ഥാന സെക്രട്ടറി...

വയനാട് പുനരധിവാസം: കടകൾ നഷ്ടപ്പെട്ടവർക്ക് 7 ലക്ഷം രൂപ വരെ ധനസഹായം;...

കൽപ്പറ്റ: വയനാട് മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തിൽ കടമുറികളും സംരംഭങ്ങളും നഷ്ടപ്പെട്ടവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു (Wayanad Landslide Relief). ദുരന്തത്തിൽ പൂർണ്ണമായി തകർന്ന ഓരോ കടയ്ക്കും ഏഴ് ലക്ഷം രൂപ വീതം അനുവദിക്കും. കെട്ടിട ഉടമകൾക്കും സംരംഭകർക്കും ഒരുപോലെ സഹായകരമാകുന്ന രീതിയിലാണ് പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കടയ്ക്ക് 7 ലക്ഷം രൂപ...

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഡോക്ടറെയും നഴ്‌സിനെയും സസ്‌പെൻഡ് ചെയ്തു...

തിരുവനന്തപുരം: പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർ ഷാഹിദയെയും നഴ്‌സ് ധന്യയെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു (Vandanam Medical College Suspension). അഞ്ചു വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവിനെത്തുടർന്നാണ് നടപടി. 2021 മേയ് 12-നായിരുന്നു ഉഷയുടെ ഗർഭപാത്രം നീക്കം ചെയ്യൽ...

നേമത്ത് 900 കോടിയുടെ വികസനം; ‘കേരള സ്റ്റോറി’ക്ക് മറുപടി വികസനമെന്ന് മന്ത്രി...

തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി (V Sivankutty Nemom). നേമത്തെ വികസന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികളുടെ പരീക്ഷണശാലയായിരുന്ന നേമത്തെ മതനിരപേക്ഷതയുടെ നാടാക്കി മാറ്റാൻ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 900 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ...

ചെറുവത്തൂരിൽ 16-കാരിക്ക് നേരെ പീഡനപരമ്പര; രണ്ടുപേർ അറസ്റ്റിൽ, പ്രതികളിൽ സഹോദരീഭർത്താവും |...

ചെറുവത്തൂർ: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിലായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിലായി (Kasaragod POCSO Case). പോത്താങ്കണ്ടം സ്വദേശി നൗഷാദ്, തൃക്കരിപ്പൂർ സ്വദേശി ഫായിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട അതിക്രമങ്ങൾ തുറന്നുപറഞ്ഞത്. സ്കൂൾ...

ദേശീയപാതകളിൽ ഇനി പണം വാങ്ങില്ല; ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകൾ...

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ നേരിട്ട് പണം നൽകി യാത്ര ചെയ്യുന്നത് അവസാനിക്കുന്നു (NHAI Cashless Tolls). 2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ മുഴുവൻ ടോൾ പ്ലാസകളും ക്യാഷ്‌ലെസ്സ് ആക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ ഫാസ്‌ടാഗ് (FASTag) അല്ലെങ്കിൽ യു.പി.ഐ (UPI) വഴി മാത്രമേ ടോൾ നൽകാൻ സാധിക്കൂ. പ്രധാന...

ഏഷ്യകപ്പ്: ലങ്കയെ തകർത്ത് ഇന്ത്യ എ ഫൈനലിൽ; വൃന്ദയ്ക്കും രാധയ്ക്കും വെടിക്കെട്ട്...

ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വിമെൻസ് ഏഷ്യകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ എ ഫൈനലിലേക്ക് മുന്നേറി (Rising Stars Women's Asia Cup). ശ്രീലങ്ക എ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം വെറും 13.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർ വൃന്ദ ദിനേഷിന്റെയും ക്യാപ്റ്റൻ രാധാ യാദവിന്റെയും...

“വീണാ ജോർജ് മാറിയാലേ സിസ്റ്റം നന്നാകൂ”; വണ്ടാനം മെഡിക്കൽ കോളജ് വീഴ്ചയിൽ...

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥാനമൊഴിഞ്ഞാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിനെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് പിഴവ് സംഭവിച്ചാലും...