ചെന്നൈ: അനശ്വര രാജൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ തമിഴ് ചിത്രം 'ലക്കി ദ സൂപ്പർ സ്റ്റാർ' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു (Anaswara Rajan Lucky The Super Star). ചിത്രത്തിലെ താരത്തിന്റെ ബോൾഡ് ലുക്കുകൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമായത്. തമിഴ് സിനിമയിലെത്തുമ്പോൾ മലയാളി നടിമാർ എന്തിന് ഗ്ലാമർ വേഷങ്ങൾ സ്വീകരിക്കുന്നു...
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണ്ണായകമായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവിയാണ് ഉണ്ടായത് (India vs South Africa T20 World Cup 2026). ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസിന് എല്ലാവരും പുറത്തായി. 76 റൺസിന്റെ ഈ വമ്പൻ തോൽവി ഇന്ത്യയുടെ...
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് മാറ്റം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ചർച്ചയാകുന്നു (Suresh Gopi Vote Change). ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് ഇത്തവണ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുക. ക്ഷേത്രത്തിന് സമീപമുള്ള 'അച്യുതം' എന്ന സ്വന്തം ഫ്ലാറ്റിന്റെ വിലാസത്തിലാണ് വോട്ട് ചേർത്തിരിക്കുന്നത്.
സുരേഷ് ഗോപിയുടെ...
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹറൈച്ച് ജില്ലയിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകേണ്ട 13,000-ത്തിലധികം പാഠപുസ്തകങ്ങൾ ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തി (UP Textbook Scam). സമഗ്ര ശിക്ഷാ പദ്ധതിയുടെ ഭാഗമായി അച്ചടിച്ച പത്ത് ടണ്ണോളം വരുന്ന പുസ്തകങ്ങളാണ് ഉദ്യോഗസ്ഥർ മറിച്ചുവിറ്റത്. ജില്ലാ മജിസ്‌ട്രേറ്റ് അക്ഷയ് ത്രിപാഠിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ഫെബ്രുവരി 17-ന്...
ന്യൂഡൽഹി: ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനുകളിലും സ്ഫോടനം നടത്തുമെന്ന് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു (Delhi Bomb Threat). ചെങ്കോട്ട, ഡൽഹി സെക്രട്ടേറിയറ്റ്, അസംബ്ലി സമുച്ചയം, രണ്ട് സ്കൂളുകൾ എന്നിവിടങ്ങളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് നഗരത്തിലുടനീളം കനത്ത സുരക്ഷാ സന്നാഹങ്ങളെ വിന്യസിച്ചു.
ചെങ്കോട്ട (രാവിലെ 9.11), ആർമി സ്കൂൾ (ഉച്ചയ്ക്ക് 1.11),...
ന്യൂഡൽഹി: ഭാരതി എയർടെല്ലിന്റെ എൻബിഎഫ്‌സി സബ്‌സിഡിയറിയായ എയർടെൽ മണി ലിമിറ്റഡ് ഇന്ത്യയിലുടനീളം ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കുന്നു(Bharti Airtel NBFC). അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 20,000 കോടി രൂപ നിക്ഷേപിച്ച് കമ്പനിയെ ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതിൽ 70% തുക എയർടെല്ലും ബാക്കി 30% ഭാരതി എന്റർപ്രൈസസും നൽകും.
2026 ഫെബ്രുവരി 13-ന് റിസർവ് ബാങ്കിൽ (RBI)...
പത്തനംതിട്ട: റാന്നി ഐത്തലയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു (Ranni Student Missing). പ്ലസ് ടു വിദ്യാർഥികളായ യുവാക്കളെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ഇവർ.പത്തനംതിട്ടയിൽ നിന്നുള്ള പത്തംഗ വിദ്യാർഥി സംഘമാണ് ഐത്തല ഭാഗത്ത് പമ്പാനദിയിൽ എത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സും പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ...
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ 2026-27 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org ൽ അപേക്ഷ സമർപ്പിക്കാം. ക്ലാസുകൾ ഏപ്രിൽ 27 ന് ആരംഭിക്കും. 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം...
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിഗ്രി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിലേക്കും, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്‌മെന്റിലേക്കും) ഒരു വർഷത്തെ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപ്പന്റ് വ്യവസ്ഥയിലായിരിക്കും നിയമനം.
ടീച്ചിംഗ് അസോസിയേറ്റ് തസ്തികയിലേയ്ക്ക് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകൾ വിജയിച്ചവർക്കും എം.സി.എ/ എം.ടെക് (കമ്പ്യൂട്ടർ...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനായി മൂന്ന് വമ്പൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി കേരള സർക്കാർ കൈകോർക്കുന്നു (Vizhinjam Port Logistics Plan). മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ IOCL, CONCOR, CWC എന്നീ സ്ഥാപനങ്ങളുമായാണ് വിസിൽ (VISL) കരാറൊപ്പിട്ടത്. സർക്കാർ ഖജനാവിന് ബാധ്യതയില്ലാതെ പൊതുമേഖലയിൽ തന്നെ തന്ത്രപ്രധാനമായ വികസനം ഉറപ്പാക്കുന്ന 'കേരള...