വാഷിംഗ്ടൺ: അന്തരിച്ച ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെ ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധിപ്പിക്കുന്ന തരത്തിൽ പ്രചരിച്ച ചിത്രങ്ങളിൽ വിശദീകരണവുമായി കുടുംബ പ്രതിനിധികൾ (Stephen Hawking Epstein Files). വിവാദ ചിത്രത്തിൽ ഹോക്കിംഗിന്റെ ഇരുവശത്തുമായി നിൽക്കുന്ന സ്ത്രീകൾ അദ്ദേഹത്തിന്റെ ദീർഘകാല പരിചാരകരായിരുന്നുവെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
2006-ൽ സെന്റ് തോമസിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ശാസ്ത്ര സിമ്പോസിയത്തിനിടെ...
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം ഡോക്ടറെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Thrissur Medical College Doctor Dead). മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഡോ. മുഹമ്മദ് റയാൻ (25) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച ദിവസം രാവിലെ പത്ത് മണി വരെ മെഡിക്കൽ കോളേജിലെ ഒപിയിൽ (OP)...
അഹമ്മദാബാദിൽ നടന്ന നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക വെറും 16.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു (T20 World Cup 2026). നായകൻ എയ്ഡൻ മാർക്രമിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.
46 പന്തിൽ പുറത്താവാതെ 82 റൺസെടുത്ത എയ്ഡൻ മാർക്രമാണ് വിജയശില്പി. ഓപ്പണർ ക്വിന്റൺ...
തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് വെച്ച് അഭിമുഖം നടത്തും.
അഭിമുഖ വിവരങ്ങൾ:
തീയതി: 2026 മാർച്ച് 6, വെള്ളിയാഴ്ച.
സമയം: രാവിലെ 9.30.
സ്ഥലം: കേരള വനിതാ കമ്മീഷൻ ആസ്ഥാനം, തിരുവനന്തപുരം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ...
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് മാർച്ച് 2 രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യു നടത്തും. ബോട്ടണിയിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.
കിറ്റ്സിൽ എം.ബി.എ(ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും https://www.kittsedu.org/apply-for-mba എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
കൊച്ചി: പതിറ്റാണ്ടുകളായി കൊച്ചി നിവാസികൾ അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുന്ന ബ്രഹ്‌മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) ഉദ്‌ഘാടനം ഈമാസം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) നേതൃത്വത്തിലാണ് പ്രതിദിനം 150 ടൺ ജൈവമാലിന്യം സിബിജിയാക്കാൻ ശേഷിയുള്ള ആധുനിക പ്ലാന്റ് ബ്രഹ്‌മപുരത്ത് നിർമിച്ചത്. ഗതാഗതം,...
മുംബൈ: താപ്‌സി പന്നുവും കനി കുസൃതിയും പ്രധാന വേഷങ്ങളിലെത്തിയ 'അസ്സി' ബോളിവുഡിൽ വലിയ ചർച്ചയാകുകയാണ് (Kani Kusruti Assi Movie). ചിത്രത്തിൽ മലയാളി നഴ്‌സായി മികച്ച പ്രകടനമാണ് കനി കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ ബോളിവുഡിൽ നിന്ന് അവസരങ്ങൾ വരുമ്പോൾ മിക്കപ്പോഴും തന്നെ കാസ്റ്റ് ചെയ്യരുതെന്നാണ് താൻ ആവശ്യപ്പെടാറുള്ളതെന്ന് കനി കുസൃതി ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഹിന്ദി ഭാഷ...
കൊച്ചി: പെപ്പെ ആരാധകർ കാത്തിരിക്കുന്ന 'കാട്ടാളൻ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പൂർത്തിയായി (Kattalan Movie Pack Up). തായ്‌ലൻഡിൽ ആരംഭിച്ച് ഇടുക്കി, തേനി, പൂനെ, ചെന്നൈ, രാമേശ്വരം, മുംബൈ എന്നിവിടങ്ങളിലായി 140 ദിവസം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണത്തിനൊടുവിലാണ് സിനിമ പാക്കപ്പ് ആയത്.
ബാഹുബലി-2, പൊന്നിയിൻ സെൽവൻ, ജവാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ...
കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രാർത്ഥന ഇന്ദ്രജിത്ത് പങ്കുവെച്ച പുതിയ കുടുംബചിത്രങ്ങൾ തരംഗമാകുന്നു. ‘മൈ ഹാപ്പി പ്ലേയ്‌സ്’ (My Happy Places) എന്ന ഹൃദ്യമായ അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത്, പൂർണിമ, നക്ഷത്ര എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് (Prarthana Indrajith Family Photos). പുഞ്ചിരിയോടെ നിൽക്കുന്ന കുടുംബത്തിന്റെ ചിത്രത്തിന് താഴെ സ്നേഹമറിയിച്ച്...