തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകിയ സുപ്രധാന വാഗ്ദാനം പാലിച്ച് 'അഷ്വേർഡ് പെൻഷൻ പദ്ധതി' നടപ്പിലാക്കി സർക്കാർ ഉത്തരവിറക്കി (Kerala Assured Pension Scheme). വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പരമാവധി പെൻഷനായി ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
2026 ഏപ്രിൽ 1 മുതൽ പുതിയ...
ന്യൂഡൽഹി: ഇറാന് നേരെയുള്ള ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിലും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളിലും ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി (India Reaction on Iran Israel War). മേഖലയിലെ എല്ലാ രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി തുടങ്ങിയതോടെയാണ്...
മുംബൈ: തെന്നിന്ത്യൻ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Vijay Rashmika Wedding Photos). ഇൻസ്റ്റാഗ്രാമിൽ ഒരു ഇന്ത്യൻ അക്കൗണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന പോസ്റ്റ് എന്ന റെക്കോർഡ് ഈ ചിത്രങ്ങൾ സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
2024-ലെ ടി20...
ടെഹ്‌റാൻ: പശ്ചിമേഷ്യയെ നടുക്കി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും മിനാബിലും ഇസ്രായേൽ-അമേരിക്ക സംയുക്ത സേനയുടെ കനത്ത ആക്രമണം (Iran School Strike 40 Girls Dead). മിനാബ് മേഖലയിലെ ഒരു പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മിസൈലാക്രമണത്തിൽ 40 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന' (IRNA) റിപ്പോർട്ട്...
ജഗത്സിംഗ്പുർ: ഒഡിഷയിലെ ജഗത്സിംഗ്പുരിൽ നാലുനില കെട്ടിടത്തിൽ നിന്ന് വീണുമരിച്ച യുവതിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Odisha Crime News). ഫെബ്രുവരി 22-ന് നടന്ന ദാരുണ സംഭവത്തിൽ കാമുകനടക്കം രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രണയവും സഹായവാഗ്ദാനവും ചതിക്കുഴികളായ ഒരു പെൺകുട്ടിയുടെ അന്ത്യ നിമിഷങ്ങളാണ് പുറത്തുവരുന്നത്.
കാമുകനൊപ്പം ക്ഷേത്രത്തിൽ വെച്ച് വിവാഹിതയാകാൻ വേണ്ടിയാണ് യുവതി വീട്ടിൽ...
മലപ്പുറം: താനാളൂരിൽ മീൻ പിടിക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു (Malappuram Tanalur Drowning). ഇട്ടിലാക്കൽ എ.എം എൽ.പി സ്കൂളിലെ വിദ്യാർഥികളായ അസ്‌ലഹ് (9), ഫാദി അമൻ (8) എന്നിവരാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽപ്പെട്ടത്. വെളളിയത്ത് സമീറിന്റെ മകനാണ് അസ്‌ലഹ്, വരിക്കോട്ടിൽ മുനീറിന്റെ മകനാണ് ഫാദി അമൻ.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം...
ടെൽ അവീവ്/ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തുന്ന വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക തലപ്പത്തുള്ള പ്രധാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ (Mohammad Pakpour Killed). ഐ.ആർ.ജി.സി കമാൻഡർ മുഹമ്മദ് പാക്പുർ ആണ് കൊല്ലപ്പെട്ടത്. മുൻ കമാൻഡർ ഹുസൈൻ സലാമി വധിക്കപ്പെട്ടതിനെത്തുടർന്ന് 260 ദിവസങ്ങൾക്ക് മുൻപാണ് പാക്പുർ ഈ പദവി ഏറ്റെടുത്തത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള...
മോസ്കോ: പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇറാനിൽ ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു Russia Iran Support News(). അമേരിക്ക ഇറാനുമായി നടത്തിയ സമാധാന ചർച്ചകൾ വെറും നാടകമായിരുന്നുവെന്ന് മുൻ പ്രസിഡന്റും റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ചെയർമാനുമായ ദിമിത്രി മെദ്‌വദെവ് പറഞ്ഞു. ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം തങ്ങളുടെ...
ന്യൂഡൽഹി/കരിപ്പൂർ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ റദ്ദാക്കി (Air India Indigo Flight Cancellation). ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് എയർ ഇന്ത്യയും ഇൻഡിഗോയും ഈ തീരുമാനമെടുത്തത്. നെടുമ്പാശേരിയിൽ നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം പാതിവഴിയിൽ വെച്ച് തിരിച്ചുവിളിച്ചു.
കരിപ്പൂരിൽ റദ്ദാക്കിയ പ്രധാന സർവീസുകൾ:
വിമാനക്കമ്പനി
സമയം
റൂട്ട്
ഇൻഡിഗോ
ഉച്ചയ്ക്ക്...
ഹൃദയത്തിലെ ഘടനാപരമായ രോഗങ്ങൾക് അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ 'സെന്റർ ഫോർ സ്ട്രക്ച്ചറൽ ഹാർട്ട് ഡിസീസസ്' പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ചലച്ചിത്രതാരം വിനീത് രാധാകൃഷ്ണൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന നടൻ രാഘവൻ വിശിഷ്ടാതിഥിയായി. ഉദ്ഘാടനത്തോടനുബന്ധിച്ച്, നൂതന ചികിത്സാ രീതിയായ 'ടാവി'യിലൂടെ ഹൃദയവാൽവ് മാറ്റിവെച്ച അൻപതിലധികം പേരുടെ സംഗമവും നടന്നു.
പലവിധ ആരോഗ്യപ്രശ്നങ്ങൾ മൂലം...