News Desk

വൈറ്റിലയിലെ കൊലപാതകം: യുവതിയുടെ സുഹൃത്ത് ഷാജി പോലീസ് കസ്റ്റഡിയിൽ; തർക്കം കൊലപാതകത്തിൽ...

കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സുധ ബേബിയുടെ മരണത്തിൽ പ്രതി ഷാജിയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസ് പുറത്തുവിട്ടു (Vyttila Murder Case). കുടുംബസുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സുധയുടെ അമ്മയും പ്രതി ഷാജിയും ഹൈക്കോടതിയിലെ സഹപ്രവർത്തകരായിരുന്നു. ഈ പരിചയമാണ് ഷാജിയെ സുധയുടെ കുടുംബസുഹൃത്താക്കിയത്.അമ്മയുടെ...

ഭക്ഷ്യ സംരംഭകർക്കായി രജിസ്ട്രേഷൻ മേള; നാളെ കാക്കനാട് നടക്കും | Food...

കൊച്ചി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 'ഭക്ഷ്യ സുരക്ഷാ നഗരം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സംരംഭകർക്കായി പ്രത്യേക രജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു (Food Safety Registration Mela). ഫെബ്രുവരി 26-ന് കാക്കനാട് ദിവാൻസ് ദർബാർ ഹോട്ടലിലാണ് മേള നടക്കുന്നത്. മേളയുടെ വിശദാംശങ്ങൾ: സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ. സേവനങ്ങൾ: പുതിയ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കുന്നതിനും,...

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട്...

സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. യൂലിപ് വിഭാഗത്തില്‍പ്പെട്ട ഈ പദ്ധതി നിക്ഷേപകര്‍ക്ക് സുതാര്യമായ രീതിയില്‍ അച്ചടക്കത്തോടു കൂടി ഓഹരി വിപണിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് നല്‍കുന്നതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍...

ലോകത്തെ സ്വാധീനിച്ച 100 ആരോഗ്യ പ്രവർത്തകരുടെ പട്ടിക: ടൈം മാഗസിനുമായി കൈകോർത്ത്...

ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ തയ്യാറാക്കിയ'ടൈം 100 ഹെൽത്ത് ലിസ്റ്റ് 2026' പ്രഖ്യാപനത്തിൽ പങ്കാളികളായി പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലോകത്തെ 100 പ്രതിഭകളെയാണ് ഈ പട്ടികയിലൂടെ ആദരിക്കുന്നത്. ഇതോടനുബന്ധിച്ച് ഫെബ്രുവരി 19-ന് ന്യൂയോർക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ...

വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഫ്ളെക്സി കാപ് ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു

താരതമ്യേന കുറഞ്ഞ തോതില്‍ മാത്രം ചാഞ്ചാട്ടവും സന്തുലിതമായ വളര്‍ച്ചയും ലക്ഷ്യമിടുന്ന നിക്ഷേപകരുടെ പ്രിയപ്പെട്ട വിഭാഗമായി ഫ്ളെക്സി കാപ് ഫണ്ടുകള്‍ മാറുന്നു. നിക്ഷേപക പ്രവണതകളിലെ ഗണ്യമായ മാറ്റം ചൂണ്ടിക്കാട്ടുന്ന വിധത്തിലാണ് ഇതു സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് പ്രതീക്ഷയോടു കൂടിയ നിക്ഷേപമാണ് ഓഹരി വിഭാഗത്തിലെ മറ്റു പദ്ധതികളെ അപേക്ഷിച്ച് ഫ്ളെക്സി ഫണ്ടുകളോട് ഉള്ളതെന്ന് 2025...

‘ക്യാമറയ്ക്ക് മുന്നിൽ എല്ലാവരും തുല്യർ’; കുത്തിത്തിരിപ്പ് ചോദ്യത്തിന് മാസ് മറുപടിയുമായി ഉർവശി...

കൊച്ചി: 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങവെയാണ് നടി ഉർവശിക്ക് നേരെ വിചിത്രമായ ഒരു ചോദ്യം ഉയർന്നത് (Urvashi Filmfare Award). പുരസ്‌കാരം നൽകിയവരിൽ ഒരാളായ നടി ഗൗരി നന്ദയ്ക്ക് ഉർവശിയെപ്പോലൊരു മുതിർന്ന താരത്തിന് അവാർഡ് നൽകാൻ യോഗ്യതയുണ്ടോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. എന്നാൽ ചോദ്യത്തിലെ നെഗറ്റീവിറ്റി...

‘വീണ്ടും ഒരാളെ വിശ്വസിക്കാനാവില്ലെന്ന് കരുതി, രാജ് എന്നെ മെച്ചപ്പെട്ട മനുഷ്യനാക്കി’; മനസ്സ്...

ചെന്നൈ: വിവാഹമോചനത്തിന് ശേഷം ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത (Samantha Raj Nidimoru Wedding). സംവിധായകൻ രാജ് നിദിമോരുമായുള്ള വിവാഹത്തിന് ശേഷം തന്റെ ജീവിതം കൂടുതൽ ശാന്തമായെന്നും താൻ ഇപ്പോൾ ഒട്ടും അഭിനയിക്കാതെ ജീവിക്കാൻ പഠിച്ചുവെന്നും താരം വെളിപ്പെടുത്തി. വോഗിന് നൽകിയ അഭിമുഖത്തിലാണ് സാമന്തയുടെ വൈകാരികമായ പ്രതികരണം. നാഗചൈതന്യയുമായുള്ള വേർപിരിയലിന്...

‘ലുഡോ’ സുഹൃത്തുക്കൾ കൊച്ചിയിൽ; പേളിക്കൊപ്പം ചുറ്റിക്കറങ്ങി ബോളിവുഡ് താരം സന്യ മൽഹോത്ര...

കൊച്ചി: ബോളിവുഡ് നടി സന്യ മൽഹോത്രയും പേളി മാണിയും വീണ്ടും ഒന്നിച്ചു (Sanya Malhotra Kochi). കേരള ടൂറിസത്തിന്റെ സഹകരണത്തോടെ കൊച്ചിയിൽ നടന്ന 70-ാമത് ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സന്യ. കൊച്ചിയിലെത്തിയ താരം തന്റെ പ്രിയ സുഹൃത്തായ പേളിക്കൊപ്പമാണ് ഞായറാഴ്ച ചെലവഴിച്ചത്. "അതിമനോഹരമായ ഒരു ഞായറാഴ്ചയായിരുന്നു ഇത്. ദംഗൽ മുതൽ ഞാൻ സന്യയുടെ...

‘കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത നാവാട്ടക്കാരൻ’; അഖിൽ മാരാർക്കെതിരെ വീണ്ടും കലാമണ്ഡലം...

കൊച്ചി: എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഖിൽ മാരാർക്കെതിരെ രൂക്ഷവിമർശനവുമായി കലാമണ്ഡലം സത്യഭാമ (Akhil Marar NDA Candidate). ബിജെപിയുടെ ചില നയങ്ങളോട് വിയോജിപ്പുണ്ടെന്ന് പറയുന്ന അഖിൽ മാരാർ, കോൺഗ്രസിനെ ചതിച്ച് സ്വന്തം താൽപ്പര്യത്തിനായി മറ്റൊരു പാർട്ടിയിൽ ചേക്കേറിയ ആളാണെന്ന് സത്യഭാമ പരിഹസിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അവരുടെ പ്രതികരണം. അഖിൽ മാരാർ നേരത്തെ കോൺഗ്രസിനൊപ്പമായിരുന്നുവെന്നും എന്നാൽ അവരെ...

പാലക്കാട്ട് യുഡിഎഫ് തന്ത്രം; പി.കെ. ശശിക്കായി ഒറ്റപ്പാലം ഒഴിച്ചിട്ടു; മലമ്പുഴയിൽ എ....

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം വിമതരെ കൂട്ടുപിടിച്ച് ജില്ല പിടിച്ചെടുക്കാൻ യുഡിഎഫ് നീക്കം (P.K. Sasi UDF). കെടിഡിസി മുൻ ചെയർമാൻ പി.കെ. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമായതോടെയാണ് ഡിസിസി നൽകിയ പട്ടികയിൽ നിന്ന് ഒറ്റപ്പാലം മണ്ഡലത്തെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്. ഒറ്റപ്പാലം മണ്ഡലം പി.കെ. ശശിക്കായി നീക്കിവെച്ചതോടെ, അവിടെ പരിഗണിച്ചിരുന്ന...