News Desk

ഇനി ‘സംസാരിച്ച്’ ഓർഡർ ചെയ്യാം; 11 ഇന്ത്യൻ ഭാഷകളിൽ എഐ സേവനവുമായി...

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖരായ സ്വിഗ്ഗി (Swiggy Indus AI Assistant), ഉപഭോക്താക്കൾക്കായി പുത്തൻ എഐ (AI) വിപ്ലവം അവതരിപ്പിക്കുന്നു. സർവം എഐയുമായി (Sarvam AI) സഹകരിച്ച് 'ഇൻഡസ്' (Indus) എന്ന എഐ അസിസ്റ്റന്റ് വഴിയാണ് പ്രാദേശിക ഭാഷകളിൽ ഓർഡർ ചെയ്യാനുള്ള സൗകര്യം സ്വിഗ്ഗി ഒരുക്കുന്നത്. ശബ്ദനിർദ്ദേശങ്ങളിലൂടെ (Voice Commands) ഇനിമുതൽ...

തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവ്: നെടുമങ്ങാട് വീട്ടിൽ ചാരായം വാറ്റിയ രണ്ട് പേർ...

നെടുമങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിലിരുന്ന് ചാരായം വാറ്റിയ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി (Nedumangad Excise Raid). പാലോട് മൈലമൂട് അഞ്ചാനക്കുഴിക്കര സ്വദേശികളായ സെൽവൻ, അബ്കാരി കേസുകളിൽ മുൻപും പ്രതിയായിട്ടുള്ള അശോകൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൈലമൂട് ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയിലാണ് ഇവരെ വാറ്റുപകരണങ്ങളുമായി കൈയോടെ...

ലഹരിമാഫിയയെ തളയ്ക്കാൻ ‘ഓപ്പറേഷൻ ഡി ഹണ്ട്’: കേരളത്തിലുടനീളം വ്യാപക റെയ്ഡ്; 51...

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ഡി ഹണ്ടിന്റെ' (Operation D-Hunt) ഭാഗമായി വ്യാപക പരിശോധന (Operation D-Hunt Kerala). സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് ഇടപാടുകാരാണെന്ന് സംശയിക്കുന്ന 1254 പേരെ നിരീക്ഷണത്തിലാക്കുകയും പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. വിവിധയിടങ്ങളിൽ നിന്നായി 46 കേസുകൾ രജിസ്റ്റർ ചെയ്ത പോലീസ്, മാരക...

യുഎഇയിൽ കനത്ത മഴ പെയ്യാൻ സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ; വിശ്വാസികൾ...

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും (UAE Rain Alert) സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മഴ കൂടുതൽ കടുക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ എമിറേറ്റുകളിൽ മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റും അതിനെത്തുടർന്നുണ്ടാകുന്ന പൊടിക്കാറ്റും ദൃശ്യപരിധി കുറയ്ക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ...

ഹെൽമറ്റില്ലാത്ത യാത്ര; ഒരാഴ്ചക്കിടെ കുടുങ്ങിയത് അരലക്ഷത്തിലധികം പേർ, പിഴയായി ഈടാക്കിയത് 2.7...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതിനെതിരെ കർശന നടപടിയുമായി കേരള പൊലീസ് (Kerala Police Helmet Special Drive). ഒരാഴ്ച നീണ്ടുനിന്ന 'ഹെൽമെറ്റ് ഓൺ - സേഫ് റൈഡ്' എന്ന പ്രത്യേക പരിശോധനയിൽ (Special Drive) 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമം ലംഘിച്ചവരിൽ നിന്നായി ആകെ 2,70,51,150 രൂപ പിഴ ഈടാക്കിയതായി...

അധിക്ഷേപ പരാമർശം: ഇർഷാദ് ചക്കാലശേരിക്ക് സസ്‌പെൻഷൻ; യു.ഡി.എഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത്...

ആലപ്പുഴ: കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ ഇർഷാദ് ചക്കാലശേരിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെൻഷൻ പ്രഖ്യാപിച്ചു (Irshad Chakkalassery Suspension Muslim League). കൂടാതെ, യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തിയും...

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം തള്ളി എം. ലിജു; മാപ്പ് പറഞ്ഞ് ഇർഷാദ് ചക്കാലശേരി...

ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് കൺവീനർ ഇർഷാദ് ചക്കാലശേരി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജു (M Liju Kayamkulam UDF). വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിക്കാനുള്ള ഇടമല്ല തിരഞ്ഞെടുപ്പ് വേദികളെന്നും ഇർഷാദിന്റെ വാക്കുകൾ തെറ്റാണെന്നും ലിജു പറഞ്ഞു. സംഭവത്തിൽ അദ്ദേഹം ഖേദപ്രകടനവും നടത്തി. "ഇർഷാദിന്റെ പരാമർശം തെറ്റാണ്, അത് ഒരിക്കലും അംഗീകരിക്കാനാവില്ല....

ഷാജി പാപ്പന്റെ വിജയക്കുതിപ്പ്; ‘ആട് 3’ ഏഴ് ദിവസം കൊണ്ട് 100...

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ 100 കോടി ക്ലബിലെത്തുന്ന പതിനാലാമത്തെ ചിത്രമായി ജയസൂര്യ നായകനായ 'ആട് 3' മാറി (Aadu 3 Part 1 Box Office Collection). റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 101 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്. ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. 101...

‘ഖേദപ്രകടനം അംഗീകരിക്കില്ല, നിയമ നടപടിയുമായി മുന്നോട്ട്’; യു.ഡി.എഫ് അധിക്ഷേപത്തിൽ യു. പ്രതിഭ...

കായംകുളം: പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് യു.ഡി.എഫ് നേതാവിൽ നിന്ന് ഉണ്ടായതെന്ന് യു. പ്രതിഭ മാധ്യമങ്ങളോട് പറഞ്ഞു (U Pratibha Press Meet Kayamkulam). വാർത്താസമ്മേളനത്തിനിടെ വിതുമ്പിക്കൊണ്ടാണ് താൻ നേരിട്ട മാനസിക വിഷമത്തെക്കുറിച്ച് അവർ സംസാരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കർശനമായ പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് ഇത്തരമൊരു കടന്നാക്രമണം നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി. "വാക്ചാതുര്യവും...

‘വന്ദേമാതരം നിർബന്ധമല്ല, ഒരു നിർദ്ദേശം മാത്രം’; ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം...

ന്യൂഡൽഹി: വന്ദേമാതരത്തിലെ എല്ലാ വരികളും ആലപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി (Vande Mataram Supreme Court Case 2026). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം. പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർക്കുലറിൽ 'May' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്...