പാരിസ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'നും ഉടമ എലോൺ മസ്കിനുമെതിരെ കടുത്ത നിയമനടപടികളുമായി ഫ്രാൻസ് (Elon Musk- X Paris office raid). കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, വ്യാജ ഡീപ് ഫേക്ക് ദൃശ്യങ്ങൾ നിയന്ത്രിച്ചില്ല തുടങ്ങിയ കുറ്റങ്ങൾാരോപിച്ചാണ് ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ മസ്കിന് സമൻസ് അയച്ചത്.
പാരിസിലെ എക്സ് ഓഫീസുകളിൽ ചൊവ്വാഴ്ച അധികൃതർ മിന്നൽ പരിശോധന...
തിരുവനന്തപുരം: കൊച്ചിയിലെ വൈറ്റില മേൽപ്പാലം അശാസ്ത്രീയ നിർമ്മാണത്തിന്റെ ഉദാഹരണമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ (KB Ganesh Kumar). പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതരമായ പിഴവുണ്ടെന്നും എത്രയും വേഗം ഇത് തല്ലിപ്പൊളിച്ച് നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാലത്തിന് താഴെ വാഹനങ്ങൾ തിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തൂണുകൾ തെറ്റായ സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഈ അശാസ്ത്രീയത പരിഹരിക്കാനായി...
കൊച്ചി: ഇത്തവണത്തെ വിവാഹ സീസണില്‍ തങ്ങളുടെ ഹോം ലോക്കര്‍ ബിസിനസില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഗോദ്റെജ് എന്‍റര്‍പ്രൈസസിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് വ്യക്തമാക്കി.
സുരക്ഷിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സമ്മാനങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്നു വരുന്ന ഉപഭോക്തൃ താല്‍പര്യങ്ങളാണ് വിവാഹ സീസണിനൊപ്പം ഡിമാന്‍ഡ് ഉയര്‍ത്തുന്നത്.
വീടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഉപഭോഗങ്ങളുടെ കാര്യത്തില്‍ വിവാഹ സീസണ്‍ ഏറെ നിര്‍ണായകമാണ്. സ്വര്‍ണത്തിലും...
പാലക്കാട് : ജില്ലയിലെ ചിറ്റൂർ, മലമ്പുഴ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകൾക്ക് പുറമെ ഭാവിയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിൽ വരാനിരിക്കുന്ന ഒഴിവുകളിലേക്കുമുള്ള അപേക്ഷകൾ പരിഗണിക്കും. കേരള വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ വെറ്ററിനറി ബിരുദധാരികൾക്കാണ് അവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെറ്ററിനറി ബിരുദ സർട്ടിഫിക്കറ്റും കേരള...
കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ സമുദ്ര മേഖല നിര്‍ണായക പങ്ക് വഹിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍ പറഞ്ഞു. കൊച്ചിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യയുടെ (ഐഎംഇഐ) പരിപാടിയായ കൊച്ചിന്‍ മറൈന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിക്സിത് ഭാരത് 2047 എന്ന ദേശീയ ദര്‍ശനത്തിന്റെ ഭാഗമായി ബ്ലൂ ഇക്കണോമി...
ആരോഗ്യ മേഖലയിൽ സാക്ഷാത്ക്കരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ മേഖലയിലെ 1800 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഈ മാസം വിവിധ തീയതികളിൽ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നത്. ഇത്രയേറെ വികസന പദ്ധതികൾ ഒരുമിച്ച് സാക്ഷാത്ക്കരിക്കുന്നത് ഇതാദ്യമായാണ്. ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ഇതിലൂടെ...
കൊച്ചി: ആഗോള സുസ്ഥിരതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര പരിശോധന വിജയകരമായി പൂർത്തിയാക്കി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ദേശീയ ശ്രദ്ധ നേടി. സുസ്ഥിരതയിലും ഇ.എസ്.ജി പ്രവർത്തനങ്ങളിലും ഇത്തരമൊരു ആഗോള അംഗീകാരം കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലയാണിത്. ഔദ്യോഗിക സുസ്ഥിരതാ പങ്കാളിയായ 'സൈൻ'ആണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ മുൻനിർത്തി പരിശോധന നടത്തിയത്. രാജ്യത്തെ നാനൂറിലധികം സ്വകാര്യ സർവകലാശാലകളിൽ വെച്ച്...
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി (Kerala Savari) ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത ഓട്ടോ, ടാക്‌സി നിരക്കുകളിൽ, അധിക ചാർജുകളോ, സർജ് പ്രൈസിംഗോ ഇല്ലാതെയാണ് കേരള സവാരി പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. യാതൊരുവിധ കമ്മീഷനും ഈടാക്കാത്തതിനാൽ...
മുംബൈ: 'സീതാ രാമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരിയായി മാറിയ മൃണാൾ താക്കൂർ തന്റെ ജീവിതത്തിലെ വികാരഭരിതമായ ഒരു അധ്യായത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് (Mrunal Thakur breakup story). സിനിമാ നടി എന്ന നിലയിലുള്ള തന്റെ പ്രശസ്തി കൈകാര്യം ചെയ്യാൻ കഴിയാതെ കാമുകൻ തന്നെ വിട്ടുപോയതിനെക്കുറിച്ചാണ് താരം സംസാരിച്ചത്.
മൃണാളിന്റെ വാക്കുകൾ:
"അദ്ദേഹം വളരെ യാഥാസ്ഥിതികമായ ഒരു കുടുംബത്തിൽ...