Kiran Kumar

ആലുവയിൽ പോളിങ് സ്റ്റേഷന് സമീപത്തെ മുഖ്യമന്ത്രിയുടെ കൂറ്റൻ ബോർഡ് നീക്കി | Chief...

ആലുവ: പോളിങ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച കൂറ്റൻ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ആലുവ നിയോജക മണ്ഡലത്തിലെ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിന് സമീപമായിരുന്നു ബോർഡ് സ്ഥാപിച്ചിരുന്നത്.(The Chief Minister's huge board near the polling station in Aluva...

വടക്കാഞ്ചേരിയിൽ കള്ളവോട്ട് പരാതി: പ്രതിഷേധവുമായി ബിജെപി | Fake voting

പാലക്കാട്: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ പോളിങ് പുരോഗമിക്കവെ കള്ളവോട്ട് നടന്നതായി പരാതി. വടക്കാഞ്ചേരി ഗവ. ഗേൾസ് സ്കൂളിലെ 49-ാം നമ്പർ ബൂത്തിലാണ് സംഭവം. പാറപ്പറമ്പിൽ സ്വദേശിയായ സജീവ് എന്ന വോട്ടറുടെ വോട്ടാണ് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.(BJP protests against fake voting complaint in Vadakkencherry) വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയപ്പോഴാണ് വോട്ട് നേരത്തെ തന്നെ...

വോട്ട് ചെയ്യാനിരിക്കെ മെഷീൻ തകരാറിലായി: കാത്തുനിന്ന് വോട്ട് രേഖപ്പെടുത്തി NK പ്രേമചന്ദ്രൻ...

കൊല്ലം: വോട്ടെടുപ്പിനിടെ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെത്തുടർന്ന് എൻ.കെ. പ്രേമചന്ദ്രന് വോട്ട് രേഖപ്പെടുത്താൻ കാത്തുനിൽക്കേണ്ടി വന്നു. ഇരവിപുരം മണ്ഡലത്തിലെ 50-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. (The machine broke down while he was about to vote, NK Premachandran waited and casted his vote) വോട്ടിംഗ് മെഷീൻ...

‘തൃത്താല കംഫർട്ടബിൾ ആയി ജയിക്കും’: MB രാജേഷ് | Assembly election

പാലക്കാട്: കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇടതുമുന്നണി അധികാരത്തിൽ തുടരുമെന്നും എം.ബി. രാജേഷ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃത്താല മണ്ഡലം ഇത്തവണയും ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will win Thrithala comfortably, says MB Rajesh on Assembly election ) തൃത്താല...

‘ജനാധിപത്യം വിജയിക്കട്ടെ’: വോട്ട് രേഖപ്പെടുത്തി G സുകുമാരൻ നായർ | Vote

കോട്ടയം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കവെ നിർണ്ണായക നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ സംഘടന പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ് തെരേസാസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Let democracy prevail, G Sukumaran...

‘ഒന്നാമനായി തന്നെ ഫിനിഷ് ചെയ്യും’: തൃത്താലയിൽ വോട്ട് രേഖപ്പെടുത്തി VT ബൽറാം...

പാലക്കാട്: കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം വോട്ട് രേഖപ്പെടുത്തി. തന്റെ വീടിനടുത്തുള്ള ബൂത്തിൽ അതിരാവിലെ തന്നെ എത്തിയ അദ്ദേഹം, ബൂത്തിലെ ആദ്യ വോട്ടർമാരിൽ ഒരാളായാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Will win, VT Balram casts his vote in Assembly election) വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്...

ദേശീയ സുരക്ഷ മുൻനിർത്തി കിഷ്ത്വാറിൽ VPN ഉപയോഗം നിരോധിച്ചു | VPN

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വി പി എൻ ഉപയോഗം ജില്ലാ ഭരണകൂടം നിരോധിച്ചു. വിപിഎൻ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് പൊതുസമാധാനത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ബുധനാഴ്ച നിരോധനം ഏർപ്പെടുത്തിയത്.(VPN use banned in Kishtwar for national security reasons) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 ലെ സെക്ഷൻ 163...

ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്ക് 50% ഇറക്കുമതി നികുതി: അടുത്ത ഭീഷണിയുമായി ട്രംപ്...

വാഷിംഗ്ടൺ: ഇറാന് ആയുധങ്ങൾ വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഉടൻ തന്നെ 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യാതൊരുവിധ ഇളവുകളും ഈ രാജ്യങ്ങൾക്ക് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ഒപ്പിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി...

ഇസ്രായേലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹുവിനെതിരെ ‘നയതന്ത്ര ദുരന്തം’ ആരോപിച്ച് പ്രതിപക്ഷം |...

ജറുസലേം: ഇറാൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ ഇസ്രായേലിൽ കടുത്ത രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ 'നയതന്ത്ര ദുരന്തം' എന്നാണ് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. വെടിനിർത്തലിനെ അനുകൂലിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടി രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾ ബലികഴിക്കുന്നതാണെന്ന്...

എടപ്പാടിയിൽ വിജയുടെ പാർട്ടിക്ക് കനത്ത തിരിച്ചടി: സ്ഥാനാർത്ഥിയുടെ പത്രിക തള്ളി, മത്സരത്തിന്...

സേലം: നടൻ വിജയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ആദ്യമായി നേരിടുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടി. മത്സരത്തിന് മുൻപ് തന്നെ മണ്ഡലത്തിൽ തോൽവി നേരിട്ടു. എടപ്പാടിയിൽ ടി.വി.കെ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പത്രികയിൽ ആവശ്യമായ നിർദ്ദേശകരുടെ ഒപ്പുകൾ ഇല്ലാത്തതാണ് കാരണം.(Vijay's TVK loses one seat even...