തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എത്തുന്നു. ഇത്തവണയും ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനാണ് രാമചന്ദ്രൻ എത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ വിഭാഗത്തിന്റെ തിടമ്പേറ്റി രാമചന്ദ്രൻ പൂരനഗരിയെ ആവേശത്തിലാഴ്ത്തിയിരുന്നു.(Thechikottukavu Ramachandran will arrive for Thrissur Pooram this time )
കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. എല്ലാ...
ആലപ്പുഴ: യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് നടത്തിയ അധിക്ഷേപ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടുകയും ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് നടപടി റിപ്പോർട്ട് ചെയ്യാൻ ആലപ്പുഴ കളക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.(What action did CPM take when abusive...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എ.കെ.എം. അഷ്‌റഫും നേർക്കുനേർ പോരാടുന്ന ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പിഡിപി രംഗത്തെത്തി.(Fight in Manjeshwar heats up, PDP support for UDF as a challenge...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണ്ണായക മണ്ഡലമായ പെരമ്പൂർ അൻപുമണി രാമദോസ് നയിക്കുന്ന പിഎംകെയ്ക്ക് അനുവദിച്ചു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഈ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജനം പൂർത്തിയായിരിക്കുന്നത്.(Amidst rumors of Vijay contesting, Perambur constituency goes to PMK)
വടക്കൻ തമിഴ്‌നാട്ടിലും...
അമരാവതി: ആന്ധ്രാപ്രദേശിലെ മാർക്കപുരം ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 12 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ സ്വകാര്യ ട്രാവൽസ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന് ബസിന് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ പലരും ബസിനുള്ളിൽ വെന്തുമരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.(Bus Collided With Lorry And Caught Fire In Andhra Pradesh, 12 Dead)
തെലങ്കാനയിലെ നിർമ്മലിൽ...
ന്യൂഡൽഹി: ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. മോശം ഭക്ഷണം വിതരണം ചെയ്തെന്ന പരാതിയിൽ ഐ ആർ സി ടി സിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.(IRCTC fined Rs 10 lakh for bad food served in Vande Bharat)
പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ...
ടെഹ്‌റാൻ: ഇറാനുമായുള്ള സൈനിക നീക്കം ലക്ഷ്യത്തോടടുക്കുകയാണെന്നും സമാധാന കരാറിനായി ഇറാൻ ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, അമേരിക്കൻ വാദങ്ങളെ പൂർണ്ണമായും തള്ളിയ ഇറാൻ, തങ്ങളുടെ 5 നിബന്ധനകൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഇതിനിടെ അമേരിക്കയുടെ അത്യാധുനിക എഫ്-18 പോർവിമാനം വെടിവെച്ചിട്ടതായും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.(Trump says...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.(Kerala is burning, Yellow alert in 12 districts;...
ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം തങ്ങൾ വിജയകരമായി വെടിവെച്ചിട്ടതായി ഐ ആർ ജി സി അവകാശപ്പെട്ടു.(Iran claims to have shot down a US fighter jet )
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടു. ആകാശത്തുവെച്ച്...
വാഷിംഗ്ടൺ: ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം നീങ്ങുന്നതായി സൂചനകൾ. ഇറാന്റെ ആകെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് തന്ത്രപ്രധാനമായ ഈ ദ്വീപ് വഴിയാണ്. ഈ കേന്ദ്രം പിടിച്ചെടുക്കുന്നതിലൂടെ ഇറാന്റെ വരുമാനം പൂർണ്ണമായും തടയാനും യുദ്ധത്തിൽ മേൽക്കൈ നേടാനുമാണ് അമേരിക്കൻ സൈന്യം പദ്ധതിയിടുന്നത്.(US targeting Kharg Island?...