റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിലുണ്ടായ എയർ ആംബുലൻസ് അപകടത്തിൽ അന്വേഷണം ദുഷ്കരമാകുന്നു. തകർന്നു വീണ വിമാനത്തിൽ ബ്ലാക് ബോക്സ് ഇല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽ രോഗിയുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 7 പേരും മരിച്ചിരുന്നു.(Air ambulance accident in Jharkhand, The plane did not have a black box)
വ്യോമയാന നിയമപ്രകാരം 5,700 കിലോയിൽ താഴെ...
തിരുവനന്തപുരം: ശമ്പളപരിഷ്കരണ കുടിശ്ശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും.(Medical college doctors' strike enters 10th day, Government to hold talks again)
ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നേതാക്കളുമായി സംസാരിക്കുന്നതിന് മുന്നോടിയായി നാളെ ആരോഗ്യ...
ബെംഗളൂരു: തുമകുരു ജില്ലയിൽ 58-കാരിയായ ജയലക്ഷ്മി കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി അനസൂയ, മകൻ ചന്ദ്രശേഖർ എന്നിവരെ പോലീസ് പിടികൂടി. ഫെബ്രുവരി 19-ന് നടന്ന മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിൽ സത്യം തെളിയുകയായിരുന്നു.(Fear losing financial aid, Sister and son Murders woman)
ഭർത്താവിന്റെ മരണശേഷം ശ്രീനിവാസ് എന്നയാളുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു...
പാലക്കാട്: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനാണ് പരിക്കേറ്റത്. കുട്ടിയുടെ വലതുകൈയിലെ ചെറുവിരലിന്റെ പകുതിയോളം നായ കടിച്ചെടുക്കുകയായിരുന്നു.(Stray dog in Palakkad bit off a 3-year-old boy's little finger)
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം...
ചെന്നൈ: ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ടീം ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ തങ്ങളുടെ തന്ത്രങ്ങൾ വെളിപ്പെടുത്തി സിംബാബ്‌വെ കോച്ച് ജസ്റ്റിൻ സാമൺസ്. വെസ്റ്റ് ഇൻഡീസിനോടേറ്റ കനത്ത തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് ടീം ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്.(Ready to face India, Zimbabwe coach says attacking style will continue)
വെസ്റ്റ് ഇൻഡീസ് സ്വീകരിച്ച അതേ...
റാഞ്ചി: രോഗിയായ സഞ്ജയ്‌യെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ചാർട്ടർ ചെയ്ത കുടുംബം വിധിക്ക് കീഴടങ്ങി. റാഞ്ചിയിൽ നിന്ന് പറന്നുയർന്ന് 23 മിനിറ്റിനുള്ളിൽ ജാർഖണ്ഡിലെ ചത്ര ജില്ലയിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും അപകടത്തിൽ കൊല്ലപ്പെട്ടു.(Took a loan and chartered an air ambulance, ended in Air ambulance...
അമൃത്സർ: പഞ്ചാബിൽ ശനിയാഴ്ച വൈകുന്നേരം നടന്ന നടുറോഡിലെ വെടിവയ്പ്പിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഗാർഡൻ കോളനി സ്വദേശിയായ റൂബി മെഹ്റ എന്ന യുവതിക്കാണ് വെടിയേറ്റത്. തലയ്ക്ക് രണ്ട് തവണ വെടിയേറ്റ യുവതി അമൃത്സറിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.(Shooting in Punjab, Woman in critical condition)
ശനിയാഴ്ച വൈകുന്നേരം ഭർത്താവ് അൻഷ് ഗ്രോവറിനൊപ്പം സ്കൂട്ടറിൽ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നയം മോദി പൂർണ്ണമായും ഉപേക്ഷിച്ചുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. പലസ്തീൻ പൗരന്മാർക്കെതിരെ ബെഞ്ചമിൻ നെതന്യാഹു അക്രമം തുടരുന്ന സാഹചര്യത്തിലുള്ള ഈ സന്ദർശനം ഇസ്രയേൽ നടപടികൾക്ക് അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.(PM Modi's visit to Israel, Congress...
വാഷിംഗ്ടൺ: അമേരിക്കയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച അതിശക്തമായ മഞ്ഞുകാറ്റിലും ഹിമപാതത്തിലും പെട്ട് ജനജീവിതം ദുസ്സഹമാകുന്നു. വടക്കുകിഴക്കൻ മേഖലകളിൽ രണ്ട് അടിയോളം മഞ്ഞ് അടിഞ്ഞുകൂടിയതോടെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗം പോലും മാറ്റിവെക്കേണ്ടി വന്നു.(America freezes, Heavy snowfall disrupts life, more than 5,000 flights...
ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ ഇന്ത്യ-പാക് വിഭജനത്തെക്കുറിച്ചുള്ള ഭാഗം മാറ്റിയത് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. വിഭജനം ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരുന്നുവെന്ന തരത്തിലുള്ള പുതിയ വിശദീകരണമാണ് വിവാദത്തിന് ആധാരം.(NCERT changes partition history, New textbook in controversy)
'ഇന്ത്യാസ് ലോംഗ് റോഡ് ടു ഇൻഡിപെൻഡൻസ്' എന്ന അധ്യായത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന്...