Kiran Kumar

പശ്ചിമേഷ്യ കത്തുന്നു: UAEയിൽ അലർട്ട്, നാലാം ദിനവും ഗൾഫ് മേഖലയിൽ ആക്രമണം...

ദുബായ്: ഗൾഫ് മേഖലയെ മുനമ്പിലാക്കി ഇറാന്റെ ആക്രമണം നാലാം ദിവസവും തുടരുന്നു. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. യുഎഇയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.(Iran continues attacks in the Gulf region for the fourth day) മേഖലയിൽ വലിയ സ്ഫോടന...

‘ഉത്തരേന്ത്യൻ BJP സർക്കാരുകളുടെ തനിപ്പകർപ്പ്’: തെലങ്കാനയിലെ കുടിയൊഴിപ്പിക്കലിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി |...

തിരുവനന്തപുരം: കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് സർക്കാർ 'ബുൾഡോസർ രാജ്' നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മം ജില്ലയിലെ വെലുഗുമാറ്റ്‌ലയിൽ ഭൂരഹിതരുടെ വീടുകൾ തകർത്ത നടപടി മനുഷ്യത്വഹീനമാണെന്നും ഇതിന് മറുപടി പറയാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Copy of North Indian BJP governments, CM slams Congress over Telangana...

ടി സിദ്ദിഖ് MLAയ്‌ക്കെതിരായ കൂവലും ബഹളവും: ഗൂഢാലോചനയെന്ന് ദുരന്തബാധിതർ; പോലീസിൽ പരാതി...

വയനാട് : ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എയെ ഒരു വിഭാഗം കൂവി വിളിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ സംഘടന പോലീസിൽ പരാതി നൽകി. എം.എൽ.എയെ അപമാനിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ ചെയർമാൻ പൊലീസിന് പരാതി കൈമാറി.(Uproar against T...

‘ഖമേനിയുടെ പാത പിന്തുടരുന്നവർക്ക് നരകത്തിൻ്റെ ആഴങ്ങളിലായിരിക്കും സ്ഥാനം, അടുത്ത ലക്ഷ്യം നയിം...

ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ പ്രതിരോധ സേന നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള നടത്തിയ മിസൈൽ വർഷത്തിന് തിരിച്ചടിയായാണ് ഇസ്രായേൽ ഈ പ്രത്യാക്രമണം നടത്തിയത്.(Israel Katz warning following the assassination of Hezbollah leader) മുഹമ്മദ്...

‘ജനാധിപത്യ കേരളത്തിന് നാണക്കേട്’: ടി. സിദ്ദിഖിനെ കൂവിയതിനെതിരെ രമേശ് ചെന്നിത്തല |...

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ദിഖ് എംഎൽഎയെ കൂവി വിളിച്ച സംഭവം ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് രമേശ് ചെന്നിത്തല. ദുരന്തമുഖത്ത് ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ ഔദ്യോഗിക വേദിയിൽ ക്ഷണിച്ചുവരുത്തി അപമാനിച്ചത് അപരിഷ്കൃതത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Shame, Ramesh Chennithala against booing at T Siddique MLA in Wayanad) അതിജീവനത്തിന്റെ വേളകളിൽ പോലും...

‘കരിങ്കൊടി കാണിക്കാൻ ആണെങ്കിൽ ദൂരെ നിന്ന് ചെയ്‌താൽ പോരെ? പുലി പതുങ്ങിയിരുന്ന്...

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ആക്രമണം വെറും പ്രതിഷേധമല്ലെന്നും തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നെന്നും മന്ത്രി വീണാ ജോർജ്. നിലവിൽ കഴുത്തിന് പരിക്കേറ്റ് കോഴഞ്ചേരിയിലെ വീട്ടിൽ ആണ് മന്ത്രി.(Like a leopard attacking from a hiding place, Minister Veena George on KSU attack) ഇരയെ കാണുമ്പോൾ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ്...

‘മന്ത്രി യാഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണം, പ്രതിഷേധം തുടരും’: വീണാ ജോർജിനെതിരെ...

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രി പുറത്തിറങ്ങുന്ന സമയം മുതൽ സമരം ആരംഭിക്കുമെന്നും ജില്ലാതലത്തിൽ പ്രതിഷേധം ഏത് അറ്റം വരെ പോകണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Protest will continue, KSU against Veena George) മന്ത്രിയുടെ നിലവിലെ പ്രതികരണങ്ങളിൽ യാതൊരു ആത്മാർത്ഥതയുമില്ല. യാഥാർത്ഥ്യം...

ബെംഗളൂരു കൂട്ടബലാത്സംഗം: കൗൺസിലറുടെ മകൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ |...

ബെംഗളൂരു: അമൃതഹള്ളി കൂട്ടബലാത്സംഗ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ദാവൻഗരെ കൗൺസിലറുടെ മകൻ അനിരുദ്ധ് ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിഖിൽ (34), ഡിക്സൺ സാന്ദ്ര (21), ശ്രാവൺ, മോഹിത് ജെയിൻ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ഫെബ്രുവരി 14-ന് 19 വയസ്സുകാരിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് അന്വേഷണം ഈ...

ടെഹ്‌റാനിലെ ഗാന്ധി ഹോസ്പിറ്റലിലെ ഇസ്രായേൽ ബോംബാക്രമണം: വൻ നാശനഷ്ടം | Gandhi...

ടെഹ്‌റാൻ: ഇറാൻ-ഇസ്രായേൽ യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ടെഹ്‌റാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും നേരെ കടുത്ത വ്യോമാക്രമണം. വടക്കൻ ടെഹ്‌റാനിലെ പ്രമുഖ ചികിത്സാ കേന്ദ്രമായ ഗാന്ധി ആശുപത്രിക്ക് നേരെ ഞായറാഴ്ച വൈകുന്നേരമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.(Chaos erupts at Tehran’s Gandhi Hospital after airstrike) ആക്രമണത്തിൽ ആശുപത്രി കെട്ടിടത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി രാജ്യാന്തര...

പശ്ചിമേഷ്യയിലെ സംഘർഷം: ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിമർശിച്ച് സൗദി വിദേശകാര്യ മന്ത്രാലയം...

റിയാദ്: അയൽരാജ്യങ്ങൾക്കും ഗൾഫ് മേഖലയ്ക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് സൗദി അറേബ്യയും യുഎഇയും കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിന്റെ ഭാഗമായി യുഎഇ തങ്ങളുടെ എംബസി അടച്ചുപൂട്ടുകയും ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ചെയ്തു.(Saudi Foreign Ministry summons Iranian ambassador and criticizes) സൗദി വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡർ...