Kiran Kumar

‘എൻ്റെ കയ്യിൽ ഭക്ഷണത്തിന് പോലും പണമില്ല’: മോസ്കോയിൽ കുടുങ്ങി ഇന്ത്യൻ എൻജിനീയർ,...

മുംബൈ: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആഗോള വിമാന ഗതാഗതത്തെ പൂർണ്ണമായും നിശ്ചലമാക്കിയിരിക്കുകയാണ്. ഇതിനിടെ മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മുംബൈ സ്വദേശിയായ എഞ്ചിനീയർ സുനിൽ ഗുപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. ഭക്ഷണത്തിനോ വെള്ളത്തിനോ പോലും പണമില്ലാതെ താൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.(Indian Engineer Stuck In Moscow Cries...

പശ്ചിമേഷ്യൻ യുദ്ധം: ദുബായിൽ കുടുങ്ങിയ PV സിന്ധു സുരക്ഷിതയായി തിരിച്ചെത്തി |...

ബംഗളൂരു: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു ബംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തി. താൻ സുരക്ഷിതയാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. യുദ്ധസാഹചര്യം കാരണം യാത്ര തുടരാനാകാത്തതിനാൽ ഈ വർഷത്തെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്ന് താരം പിന്മാറുകയും ചെയ്തു.(West Asian War,...

‘അമേരിക്കൻ താവളങ്ങൾക്ക് നേരെ 67 ആക്രമണങ്ങൾ നടത്തി’: അലി റേസ അറാഫിയുടെ...

ടെഹ്‌റാൻ: അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ ഇറാന്റെ ഭരണം നിയന്ത്രിക്കാൻ ആയത്തുള്ള അലി റേസ അറാഫിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൗൺസിൽ ചുമതലയേറ്റിരുന്നു. അധികാരമേറ്റതിന് പിന്നാലെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല സംഘടനകൾ നടത്തിയ പ്രത്യാക്രമണങ്ങളുടെ കണക്കുകൾ അദ്ദേഹം പുറത്തുവിട്ടു.(Iran's interim leader confirms 67...

ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തരുടെ ബസിൽ കാറിടിച്ചു: 2 പേർക്ക് പരിക്ക്...

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Bus carrying devotees to Attukal Pongala met with accident, 2 injured) കോഴിക്കോട് വെങ്ങാലി സ്വദേശി രാഹുൽ വാര്യർ (47), ഏറ്റുമാനൂർ സ്വദേശി അരുൺകുമാർ (44)...

സൗദിയിൽ അമീർ സുൽത്താൻ വ്യോമ താവളത്തിന് നേർക്ക് ഇറാൻ്റെ ആക്രമണം: 5...

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക സ്രോതസ്സുകളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ വൻ ഡ്രോൺ ആക്രമണ നീക്കം സൗദി പ്രതിരോധ സേന തകർത്തു. റിയാദിന് സമീപമുള്ള വ്യോമതാവളത്തിന് നേരെ വന്ന അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ എണ്ണശുദ്ധീകരണ ശാല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളുമാണ് വെടിവെച്ചിട്ടത്.(Iran attacks Amir Sultan airbase in...

മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു | Poisoned

ആലപ്പുഴ: മാന്നാറിൽ സാമ്പത്തിക ബാധ്യതയെത്തുടർന്ന് പിതാവ് വിഷം നൽകിയ രണ്ട് പെൺകുട്ടികളിൽ മൂത്തമകൾ ശിവനന്ദന (12) മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ മകൾ ശിവകീർത്തന ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(One of the girls poisoned by her father in Mannar dies) കഴിഞ്ഞ...

സഞ്ജു സാംസണ് നേരെ വംശീയ അധിക്ഷേപം: കേന്ദ്രമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ്...

തിരുവനന്തപുരം: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജു സാംസണ് നേരെ സോഷ്യൽ മീഡിയയിൽ വംശീയ അധിക്ഷേപം. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം അശ്വിനി വൈഷ്ണവിന് പരാതി നൽകി.(Congress files complaint against Union Minister for racial abuse against...

‘നിശബ്ദത നിഷ്പക്ഷതയല്ല’: ഖമേനിയുടെ വധത്തിൽ കേന്ദ്രത്തിൻ്റെ മൗനത്തെ ചോദ്യം ചെയ്ത് സോണിയ...

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ട സംഭവത്തിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന "അസ്വസ്ഥജനകമായ മൗനം" ഇന്ത്യയുടെ വിദേശനയത്തിന്റെ വിശ്വാസ്യതയെ തകർക്കുന്നതാണെന്ന് സോണിയ ഗാന്ധി. ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ ഇത്തരത്തിൽ കൊലപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കടന്നുകയറ്റവുമാണെന്നും അവർ പറഞ്ഞു.(Sonia Gandhi questions the Government's silence on...

കൊടുവള്ളിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിന് 3 ദിവസത്തെ...

കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മൽ മഹേഷ് കുമാർ (47) ആണ് മരിച്ചത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.(3 days old dead body of man found inside house) മഹേഷ്...

‘ഞാൻ ഇല്ലായിരുന്നെങ്കിൽ ഇറാൻ അണുബോംബ് നിർമ്മിക്കുമായിരുന്നു’: ഒബാമയെയും ബൈഡനെയും തള്ളി ട്രംപ്...

വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതികളെയും മിസൈൽ ശേഷിയെയും കുറിച്ചുള്ള കടുത്ത ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ മുൻപ് അധികാരത്തിലിരുന്നപ്പോൾ ബരാക് ഒബാമയുടെ കാലത്തെ 'ഭീകരമായ' ഇറാൻ ആണവ കരാർ അവസാനിപ്പിച്ചില്ലായിരുന്നെങ്കിൽ, മൂന്ന് വർഷം മുൻപേ ഇറാൻ അണുബോംബ് സ്വന്തമാക്കുമായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ്...