ഹോളേനരസിപുര: അമിതവേഗത ചോദ്യം ചെയ്തതിന്റെ പകയിൽ വഴിയാത്രക്കാരായ യുവാക്കൾക്ക് മേൽ ആഡംബര കാർ ഓടിച്ചുകയറ്റി. കർണാടകയിലെ ഹോളേനരസിപുരയിലുണ്ടായ ഈ ക്രൂരതയിൽ മനു (22) എന്ന യുവാവ് തൽക്ഷണം കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Car drives into pedestrians, 22-year-old dies tragically)
ഹോളേനരസിപുര മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപമാണ് നാടിനെ നടുക്കിയ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാറ്റം വരുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദിയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് അർദ്ധരാത്രി വരെ റദ്ദാക്കി. അതേസമയം, കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക രക്ഷാദൗത്യ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.(Air India cancels...
റായ്പൂർ: ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അംബികാപൂർ സ്വദേശിയായ പരസ് കെർക്കറ്റ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രഭാത് കെർക്കറ്റയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം വാട്ടർ ടാങ്കിൽ തള്ളിയ പ്രതി, യാതൊരു കുറ്റബോധവുമില്ലാതെ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് വന്ന് ഉറങ്ങിയത്...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വ്യവസായ മേഖലയ്ക്കുള്ള എൽഎൻജി വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തി ഗെയ്‌ലും ഇന്ത്യൻ ഓയിലും. ഖത്തർ എനർജി കമ്പനി എൽഎൻജി ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ മുൻകരുതൽ നടപടി. എന്നാൽ, രാജ്യത്തെ ക്രൂഡ് ഓയിൽ ലഭ്യതയിൽ നിലവിൽ തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.(GAIL and Indian Oil reduce...
ന്യൂയോർക്ക്: സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടുമ്പോൾ, ലോകമെമ്പാടും അമേരിക്ക നടത്തിയ സൈനിക ഇടപെടലുകളുടെ ഭീമമായ കണക്കുകൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമം. 2001 മുതൽ 2026 വരെ നീളുന്ന കാലയളവിൽ 10 രാജ്യങ്ങളിലായി അമേരിക്ക നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മാറിമാറി വന്ന നാല് അമേരിക്കൻ പ്രസിഡന്റുമാരുടെ കീഴിലാണ് ഈ...
ഫുജൈറ: യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ ശക്തമായി പ്രത്യാക്രമണം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യ ആകെ യുദ്ധഭീതിയിലായി. യുഎഇയിലെ തന്ത്രപ്രധാനമായ ഫുജൈറ തുറമുഖത്തിന് നേരെ ഡ്രോണാക്രമണം ഉണ്ടായി.(Drone debris falls and causes fire at Fujairah port)
ഫുജൈറ തുറമുഖത്തിന് നേരെ വന്ന ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ എയർലൈനുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ ആരംഭിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമായി.(West Asian conflict, Airlines with restricted flight services)
എയർ ഇന്ത്യ എക്സ്പ്രസ് മസ്‌കറ്റ്, ഒമാൻ...
മസ്‌കറ്റ്: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഒമാൻ ഭരണകൂടം രാജ്യത്തെ ആകാശപരിധിയിൽ കടുത്ത സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. ഒമാനിലെ ദുഖും തുറമുഖത്തിന് നേരെ വീണ്ടും ഡ്രോണാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർണ്ണായക നീക്കം.(Restrictions in Oman, Ban on drones and air sports)
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ ഡ്രോണുകൾ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ ഇത്തവണ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത് അച്ഛന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായുള്ള പ്രാർത്ഥനകളോടെയാണ്. കന്റോൺമെന്റ് ഹൗസിന് മുന്നിൽ നടന്ന പൊങ്കാല സമർപ്പണത്തിന് സാക്ഷിയാകാൻ വി.ഡി. സതീശനും എത്തിയിരുന്നു.(He is putting in a lot of effort, VD Satheesan's daughter on Attukal Pongala)
ഇത്...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് കെ.കെ. ശൈലജ. ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവിടെ ആര് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് വിജയിക്കുമെന്നും അവർ പറഞ്ഞു.(Whoever stands as the LDF candidate will win, says KK Shailaja)
പാർട്ടി സ്ഥാനാർത്ഥികളെ പാർട്ടി തന്നെ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ ശൈലജ, നാളെ ചേരുന്ന...