Kiran Kumar

LPG വിതരണം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ കർശന നിർദ്ദേശം...

ന്യൂഡൽഹി: രാജ്യത്ത് എൽപിജി വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. എൽപിജി ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വിളിച്ചുചേർത്ത ഉന്നതതല വെർച്വൽ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.(LPG distribution, Centre issues strict instructions to...

സമാധാനത്തിന് സന്നദ്ധത അറിയിച്ച് ഇറാൻ: ഉപാധികൾ മുന്നോട്ടു വച്ചു, പുടിനുമായി ചർച്ചകൾ...

ടെഹ്‌റാൻ: ആഴ്ചകളായി തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന് അന്ത്യമിടാൻ തയ്യാറാണെന്ന സൂചന നൽകി ഇറാൻ ഭരണകൂടം സമാധാന ഉപാധികൾ മുന്നോട്ടുവെച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പാകിസ്ഥാൻ അധികൃതർ എന്നിവരുമായി നടത്തിയ ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.(Iran expresses readiness for peace, puts forward conditions) സംഘർഷം ആരംഭിച്ചതിന് ശേഷം...

G സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനാകുമോ?’: സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി...

ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നത നിലനിൽക്കെ, സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി. സുധാകരൻ. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ഫേസ്ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ സുധാകരൻ സ്വീകരിച്ച ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.(G...

നിർണ്ണായക നീക്കവുമായി മുജ്തബ ഖമേനി: ആണവ പദ്ധതി നിർത്തലാക്കുന്നത് സംബന്ധിച്ച കരാറുകളിൽ...

ടെഹ്‌റാൻ : ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് ഇറാന്റെ പരമാധികാര അവകാശമാണെന്നും അത് ചർച്ചകൾക്ക് വിധേയമല്ലെന്നും കണക്കിലെടുത്ത്, ആണവ പദ്ധതി നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കരാറുകളും റദ്ദാക്കാൻ മൊജ്തബ ഖമേനി തീരുമാനിക്കുന്നുവെന്ന് റിപ്പോർട്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമേനി രാജ്യത്തിന്റെ ആണവ നയത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ്.(Mojtaba Khamenei withdrawing from...

പ്രതിരോധ രംഗത്ത് കരുത്തുകൂട്ടി ഇന്ത്യ: ഫ്രഞ്ച് കരസേനയുമായി തന്ത്രപ്രധാന ചർച്ച | Defense...

ന്യൂഡൽഹി: ആധുനിക യുദ്ധമുറകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ കരസേനയും ഫ്രഞ്ച് കരസേനയും തമ്മിൽ രണ്ട് ദിവസത്തെ വിദഗ്ദ്ധതല ചർച്ചകൾ നടത്തി. മാർച്ച് 9, 10 തീയതികളിൽ നടന്ന കൂടിക്കാഴ്ചയിൽ ദീർഘദൂര ആക്രമണ ശേഷിയും ആയുധങ്ങളിലെ കൃത്യതയും വർദ്ധിപ്പിക്കുന്നതിലാണ് ഇരുരാജ്യങ്ങളും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.(India strengthens its defense sector, Strategic talks with French...

രാഷ്ട്രീയപ്പോരിനിടെ പ്രധാനമന്ത്രി കൊച്ചിയിൽ: ജനപ്രതിനിധികളില്ലാതെ സ്വീകരണം | PM Modi

കൊച്ചി: എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരോ മറ്റ് ജനപ്രതിനിധികളോ എത്തിയില്ല. രാവിലെ 11:30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്.(PM Modi in Kochi amid political fight, he was welcomed without public representatives) ചീഫ്...

KSRTC ബസുകളിൽ പോസ്റ്റർ ഒട്ടിച്ചു, മന്ത്രി KB ഗണേഷ് കുമാറിനെതിരെ യൂത്ത്...

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂരിൽ നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിന് വേദിയായി. കെഎസ്ആർടിസി ബസുകളിൽ മന്ത്രിവിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.(Clash in Youth Congress protests against Minister KB Ganesh Kumar) തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തിയ പ്രവർത്തകർ കെഎസ്ആർടിസി...

കൊച്ചിയിൽ മോദിയുടെ പരിപാടിക്ക് മുമ്പ് കാസർഗോഡ് ദേശീയ പാതയുടെ സമാന്തര ഉദ്ഘാടനം:...

കാസർഗോഡ്: ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കാസർകോട്ട് ജനകീയ സമാന്തര ഉദ്ഘാടനം സംഘടിപ്പിച്ചു. കാസർകോട് നുള്ളിപ്പാടിയിൽ വെച്ച് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ദേശീയപാതയുടെ ഒന്നാം റീച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തു.(Parallel inauguration in Kasaragod before PM Modi's event in Kochi) പ്രധാനമന്ത്രി...

ഇന്ധന പ്രതിസന്ധി: ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സഹായ വാഗ്ദാനവുമായി കാനഡ...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കുമ്പോൾ, ഇന്ത്യയ്ക്ക് കൈത്താങ്ങാകാൻ കാനഡ സന്നദ്ധത പ്രകടിപ്പിച്ചു. എണ്ണ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ വിതരണത്തിൽ ഇന്ത്യയുമായി ദീർഘകാല പങ്കാളിത്തത്തിന് തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.(Fuel crisis, Canada promises help to ensure India's energy security) പശ്ചിമ തീരത്തുനിന്നുള്ള എൽ.എൻ.ജി...

‘ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമം’: കേന്ദ്രത്തിനെതിരെ മന്ത്രി V ശിവൻകുട്ടി | Central...

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ബിജെപിയുടെ ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവൽക്കരിക്കുന്ന കേന്ദ്ര നടപടിക്കെതിരെ കോടതി ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Attempt to take credit, Minister V Sivankutty against the Central Government) ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ദേശീയപാതയ്ക്കായി ഫണ്ട്...