ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് പ്രമുഖ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഷെല്ലിക്കെതിരെ ഭീഷണിയുണ്ടെന്നും ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്നും ട്രംപ് ഭരണകൂടം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.(US Journalist Shelly Kittleson Kidnapped In Baghdad)
ഒരു വിദേശ മാധ്യമപ്രവർത്തക തട്ടിക്കൊണ്ടുപോകപ്പെട്ട വിവരം ഇറാഖ് ആഭ്യന്തര...
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ഊർജ്ജപ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ സ്വന്തം സുരക്ഷ സ്വയം ഉറപ്പാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച ട്രംപ്, ഇനിമുതൽ ഇത്തരം കാര്യങ്ങളിൽ അമേരിക്കയുടെ സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.(Go get your own oil, Trump...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുമ്പോൾ രാജ്യത്ത് വിമാന ഇന്ധന വിലയിൽ സമാനതകളില്ലാത്ത വർദ്ധനവ്. ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില കിലോലിറ്ററിന് 2 ലക്ഷം രൂപ കടന്നു. ഇതോടെ ആഭ്യന്തര, അന്തർദ്ദേശീയ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുമെന്ന് ഉറപ്പായി.(Record increase in ATF price, Air ticket prices may soar)
ഡൽഹിയി ഇന്ധനവില...
ടെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം തടയാൻ മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ചേർന്ന് പുതിയ പ്രതിരോധ സഖ്യങ്ങൾ രൂപീകരിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന ഈ വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്.(Netanyahu says building 'new alliances with important countries' in West Asia...
ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന്റെ പരിശോധന. ചൊവ്വാഴ്ച രാവിലെ തിരുച്ചി-നാഗപട്ടണം ദേശീയ പാതയിലെ സലിയമംഗലത്തു വെച്ചാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിൽ ഉദ്യോഗസ്ഥർ അപ്രതീക്ഷിത പരിശോധന നടത്തിയത്.(Election squad conducts sudden check by stopping MK Stalin's vehicle)
ഡി.എം.കെ.യുടെ പ്രചാരണ പരിപാടികൾക്കായി...
ഇടുക്കി: ജനനിബിഡമായ മറയൂർ ടൗണിലും കുമ്മിട്ടാംകുഴി ഉന്നതി മേഖലയിലും കാട്ടുപോത്ത് ഇറങ്ങി വ്യാപക അക്രമം അഴിച്ചുവിട്ടു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറി നാശനഷ്ടങ്ങൾ വരുത്തിയ മൃഗം ഒന്നരമണിക്കൂറോളം പ്രദേശത്തെ ഭീതിയിലാഴ്ത്തി.(Bison spreads fear in Marayoor, 2 women injured; Panchayat office attacked)
ചൊവ്വാഴ്ച രാവിലെ...
ഡെർബി: ബ്രിട്ടനിലെ ഡെർബി നഗരത്തിൽ കാൽനടയാത്രക്കാർക്ക് നേരെ മനഃപൂർവ്വം കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ ഇന്ത്യക്കാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി. ഡെർബിയിലെ അൽവാസ്റ്റണിൽ താമസിക്കുന്ന സന്ധു പൊന്നച്ചൻ എന്നയാൾക്കെതിരെയാണ് ബ്രിട്ടീഷ് പോലീസ് നടപടി സ്വീകരിച്ചത്. ശനിയാഴ്ച രാത്രി ഫ്രിറാർ ഗേറ്റിലെ പബ്ബിന് പുറത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.(Indian man...
നാസിക്: ആത്മീയതയുടെയും ജ്യോത്സ്യത്തിന്റെയും മറവിൽ നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത്. 'വിഐപി ജ്യോത്സ്യൻ' എന്നും 'ക്യാപ്റ്റൻ' എന്നും അറിയപ്പെട്ടിരുന്ന ഇയാൾ 150-ലധികം സ്ത്രീകളെ പീഡിപ്പിച്ചതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക കണ്ടെത്തൽ.(Massive series of torture under the guise of spirituality,...
റോം: യൂറോപ്പിലെ ഈസ്റ്റർ ആഘോഷങ്ങൾക്ക് മധുരം പകരാൻ എത്തിച്ച 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ തട്ടിയെടുത്തു. മാർച്ച് 26-ന് മധ്യ ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലെ വിതരണക്കാർക്ക് കൊണ്ടുപോകുന്ന വഴിയാണ് ലോറി സഹിതം ചോക്ലേറ്റുകൾ കാണാതായത്. 4,13,793 യൂണിറ്റ് ചോക്ലേറ്റുകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് കിറ്റ്കാറ്റിന്റെ മാതൃകമ്പനിയായ നെസ്‌ലെ അറിയിച്ചു.(12 tons of KitKat 'stolen', Massive...
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ വില്പനശാലകളിൽ ഏപ്രിൽ ഒന്ന് മുതൽ 14 വരെ വിഷു-ഈസ്റ്റർ ഫെയറുകൾ സംഘടിപ്പിക്കുന്നു. മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് ഫെയറുകളായി മാറുന്നത്. ആഘോഷക്കാലത്ത് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം 'വിഷുക്കൈനീട്ടം' എന്ന പേരിൽ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.(Supplyco Vishu-Easter Fairs from April 1, 16 items...