തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തമടക്കം സംഭവബഹുലമായ കാര്യങ്ങളാണ് സംസ്ഥാന ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഇവ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.(Will the shortcomings in the health sector be reflected in the assembly elections?)
മെഡിക്കൽ കോളേജുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നേരത്തെ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിയിരുന്നു. വണ്ടാനം മെഡിക്കൽ...
കണ്ണൂർ: കോൺഗ്രസിനൊപ്പം നിൽക്കുന്ന ഇരിക്കൂർ മണ്ഡലം ഇത്തവണയും കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സജീവ് ജോസഫ് വീണ്ടും ജനവിധി തേടുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് അഡ്വ. മാത്യു കുന്നപ്പള്ളിയെയാണ്.(Assembly elections, Fighting rages in Irikkur)
1982 മുതൽ 2016 വരെ കെ.സി. ജോസഫ് തുടർച്ചയായി എട്ട് തവണ വിജയിച്ച...
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സിപിഎമ്മിലെ പ്രമുഖ നേതാവായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ കൊഴുത്തത്.(Fighting intensifies in Taliparamba, Rebel threat to UDF)
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മുതിർന്ന നേതാവുമായ പി.കെ. ശ്യാമളയെ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇറാനെതിരെയുള്ള ഉപരോധത്തിൽ ഇളവ് വരുത്തി അമേരിക്ക. കെട്ടിക്കിടക്കുന്ന ഇറാനിയൻ എണ്ണ വിപണിയിലെത്തിച്ച് വില നിയന്ത്രിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ശ്രമം. വടക്കൻ കൊറിയ, ക്യൂബ, റഷ്യൻ അധീനതയിലുള്ള യുക്രെയ്ൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊഴികെ ഈ എണ്ണ വിൽക്കാൻ യുഎസ് ട്രഷറി വകുപ്പ് താൽക്കാലിക അനുമതി നൽകി.(America's...
ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള വിശദമായ പദ്ധതികൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ തയ്യാറാക്കിയതായി റിപ്പോർട്ട്. യുഎസ് മാധ്യമമാണ് മുതിർന്ന സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. കരയുദ്ധം ഉൾപ്പെടെയുള്ള സാധ്യതകൾ സൈനിക കമാൻഡർമാർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.(US preparing for land war? Iran warns of 'big...
ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിനുള്ള അധിക ചാർജുകൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് വിമാനക്കമ്പനികൾ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ആണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിൽ ഈ മുന്നറിയിപ്പ് നൽകിയത്.(Free seat mandate will force sharp hike in Fares, says Airlines)
വിമാനത്തിലെ കുറഞ്ഞത്...
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ സംഘർഷഭരിതമായി തുടരുന്ന ഹോർമുസ് കടലിടുക്ക് കടക്കാൻ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ ഉടൻ യാത്ര പുനരാരംഭിക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Two more India-bound LPG tankers to cross Strait of Hormuz)
ഷാർജ തീരത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്ന രണ്ട്...
തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ, ഭാര്യ പുഷ്പ എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.(Couple found dead inside house in Thiruvananthapuram, Bodies were days old)
വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ...
അറ്റ്‌ലാന്റ: ഗർഭഛിദ്രത്തിനായി ഗുളിക കഴിച്ചതിനെത്തുടർന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അമേരിക്കയിലെ ജോർജിയയിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോർജിയയിലെ കിംഗ്‌സ്‌ലാൻഡ് സ്വദേശിയായ മുപ്പത്തിയൊന്നുകാരി അലക്സിയ മൂറിനെതിരെയാണ് പോലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തത്. (Georgia woman faces murder charge after taking abortion pill)
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് മാസം...
ന്യൂഡൽഹി: സാങ്കേതിക അനുമതിയില്ലാത്ത വിമാനം ദീർഘദൂര സർവീസിന് നിയോഗിച്ചതിനെത്തുടർന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് ദുരനുഭവം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട എഐ 185 വിമാനമാണ് എട്ട് മണിക്കൂറോളം ആകാശത്ത് ചിലവഴിച്ച ശേഷം തിരികെ ഡൽഹിയിൽ തന്നെ ലാൻഡ് ചെയ്തത്. നിശ്ചിത പാതയിൽ പറക്കാൻ അനുമതിയില്ലാത്ത വിമാനം അയച്ചതാണ് ഈ അസാധാരണ നടപടിക്ക്...