‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരയ്ക്കാറും വീണ്ടും ഒന്നിക്കുന്നു. ജോമോൻ ജ്യോതിർ, സോഷ്യൽ മീഡിയയിലെ വൈറൽ ടാൻസാനിയൻ താരം കിലി പോൾ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഇന്നസെൻറ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടൽ ഫൺ...
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് 2024 കലണ്ടര്‍ വര്‍ഷത്തില്‍ 10000 കോടി രൂപയ്ക്ക് മുകളില്‍ ടെലിവിഷന്‍ വില്‍പ്പന നടത്തി. ടെലിവിഷന്‍ വ്യവസായ മേഖലയില്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്ന ആദ്യ കമ്പനിയാണ് സാംസങ്. വലിയ സ്‌ക്രീന്‍, എഐ ഫീച്ചറുകള്‍ എന്നിവയോടുകൂടിയ ടെലിവിഷനുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയും സാംസങിന്റെ പ്രീമിയം മോഡലുകളും ഒരുമിച്ച്...

വെട്ടൊന്നു വെട്ടി, തുണ്ടം മുറിഞ്ഞു അക്ഷരക്കൂട്ടങ്ങൾ വായ് പൊത്തി നിന്നൂഅർത്ഥം പിഴച്ചിട്ടനർത്ഥം പിണഞ്ഞിട്ട്സൃഷ്ടിച്ചൊരെൻറ, കാൽ മുട്ടിടിച്ചൂവെട്ടിപ്പരിക്കേറ്റ അക്ഷരമെല്ലാംഒട്ടുതെളിഞ്ഞങ്ങു നിൽക്കുന്ന കണ്ട് ചങ്കു പിടഞ്ഞു ഞാൻ, കയ്യ് വിറച്ചു ഞാൻ വെട്ടുകൾ വെട്ടീ തലങ്ങും വിലങ്ങുംകൈ വെട്ടി, കാൽ വെട്ടി, കണ്ണുകൾ രണ്ടും ചൂഴ്ന്നങ്ങെറിഞ്ഞൊരാ നേരത്തു തന്നെ കൈയ്യൊന്നു പാളി, താളങ്ങു കീറിസാറിൻറ...
പ്രണയം അത് നിന്നോടു മാത്രം.നിൻ നയനത്തിൽ നിന്നു-തിർന്ന് വീഴും നിണം എൻ സിരകളിൽ ഉണർവ് തന്നു.നിൻ നിണത്താൽ എഴുതി ഞാൻ ഒരായിരം വാക്കുകൾ.എൻ ജീവൻ തുടിപ്പകലും വരെ,നിന്നെ എപ്പോഴും പ്രണയിച്ചിടുംനിന്നെ വിരൽത്തുമ്പിലൊളിപ്പിച്ചിടും.നിനക്കായ് എഴുതി പുസ്തകത്താളിൽ.നിനക്കുവേണ്ടി എൻ നെഞ്ചിൽഅക്ഷരം കൊണ്ടൊരു കൂടുകെട്ടി.അതിൽ നീയും ഞാനുംഎൻ പുസ്തകത്താളും മാത്രമായ്...--------------------------------ബീന ബിനുകൊല്ലം
സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു. ഇന്ദു ഇനിയും ഉറങ്ങിയിട്ടില്ല. നാളെ അവൾക്ക് പരീക്ഷയാണ്. അതിനാൽ അവൾ ഇരുന്ന് പഠിക്കുകയാണ്. ജനൽ തുറന്നു കിടപ്പുണ്ട്. അതുവഴി സുഖമുള്ളൊരു കാറ്റ് ഒഴുകി വന്നു. നല്ല നിലാവുണ്ട്. ഏതോ മരക്കൊമ്പിലിരുന്ന് രാപ്പാടി പാടുന്നു. ഉറക്കം കൺപോളകളേ മാടി വിളിക്കുന്നു. അവൾ പുസ്തകം മടക്കി വെച്ചു കിടക്കാനൊരുങ്ങി. മുത്തശ്ശിയും...
കൊച്ചി: വിനോദാനുഭവം ഉയര്‍ത്താനും നിലവിലെ മോഡല്‍ അപ്ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്കായി 4കെ അള്‍ട്രാ എച്ച്ഡി ലെഡ് ഡിസ്പ്ലേ സാങ്കേതികവിദ്യയോടു കൂടിയ ബ്രാവിയ2 II സീരീസ് അവതരിപ്പിച്ച് സോണി ഇന്ത്യ. ഗൂഗിള്‍ ടിവിയുമായി സംയോജിപ്പിച്ചിരിക്കുന്ന ടിവിയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വിവിധ ആപ്പുകള്‍, സ്ട്രീമിങ് സേവനങ്ങള്‍, ലൈവ് ടിവി ചാനലുകള്‍ എന്നിവ ആസ്വദിക്കാനാവും. 108 സെ.മീ...