Jithin

ടിപ് നൽകിയിട്ടും വാങ്ങാൻ കൂട്ടാക്കാത്ത ഒരു റാപ്പിഡോ ഡ്രൈവർ, അഞ്ച് രൂപ...

ടിപ്പ് നൽകുക എന്നത് ഇന്ത്യയിലെ പല ന​ഗരങ്ങളിലും ദിവസേന പലരും ചെയ്യുന്ന ഒരു കാര്യമാണ്. അതിപ്പോൾ റെസ്റ്റോറന്റുകളിലാവട്ടെ, ഓൺലൈൻ ടാക്സി ഡ്രൈവർമാരാവട്ടെ ഇവർക്കെല്ലാം ആളുകൾ ടിപ്പുകൾ നൽകാറുണ്ട്. എന്നാൽ, കാൺപൂരിൽ ടിപ് നൽകിയിട്ടും വാങ്ങാൻ കൂട്ടാക്കാത്ത ഒരു റാപ്പിഡോ റൈഡറിനെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. @shydev69 എന്ന യൂസറാണ് എക്സിൽ...

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു : പുതിയ തന്ത്രവുമായി പ്രതിപക്ഷം, സഭാകവാടത്തിൽ സത്യാഗ്രഹം,...

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച നിയമസഭാ സമ്മേളനം ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് വേദിയായി. സ്വർണക്കടത്ത് കേസും എസ്ഐടി അന്വേഷണത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.(Assembly session resumes, Opposition comes up with new strategy)ശബരിമല സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട്...

ഇന്ത്യയെ കുറിച്ച് തികച്ചും തെറ്റിദ്ധാരണയുളവാക്കുന്നു, വിദേശികളായ കണ്ടന്റ് ക്രിയേറ്റർമാരെ വിമർശിച്ച് കനേഡിയൻ...

ഇന്ത്യയിലെത്തിയ ഒരു കനേഡിയൻ വ്ലോ​ഗർ ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധിക്കപ്പെടുന്നത്. ഇന്ത്യയെ കുറിച്ച് തികച്ചും തെറ്റിദ്ധാരണയുളവാക്കുന്ന കാര്യങ്ങൾ മാത്രം ഷെയർ ചെയ്യുന്ന വിദേശികളായ കണ്ടന്റ് ക്രിയേറ്റർമാരെ നിശിതമായി വിമർശിച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ. വംശീയവാദികളായിട്ടാണ് യുവതി ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഒരു വിശാലമായ രാജ്യമാണ്, അതിലെ ഏതെങ്കിലും തെരുവിൽ നിന്നോ മറ്റോ...

സ്വന്തം പ്രധാനമന്ത്രിയെ വരെ മാറിപ്പോയി: മൊഹ്സിന് നഖ്‌വിക്ക് പറ്റിയ അബദ്ധം ഏറ്റെടുത്ത്...

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് സംഭവിച്ച ഗുരുതരമായ ഒരു പിഴവ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് ഇടയാക്കുകയാണ്. ടി20 ലോകകപ്പിലെ പാക് പങ്കാളിത്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കണ്ട വിവരം പങ്കുവെച്ചപ്പോൾ, മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പേര് പരാമർശിച്ചതാണ് വിവാദമായത്.(Social media takes on...

UPയിൽ വിവാഹത്തിന് പിന്നാലെ നവവധു പെൺകുഞ്ഞിന് ജന്മം നൽകി | Newlywed...

രാംപൂർ: ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിൽ വിവാഹത്തിന് തൊട്ടുപിന്നാലെ നവവധു പെൺകുഞ്ഞിന് ജന്മം നൽകി. ശനിയാഴ്ച വൈകുന്നേരം വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ യുവതി ഞായറാഴ്ച പുലർച്ചെയാണ് പ്രസവിച്ചത്. അസിംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം.(Newlywed gives birth to baby girl after marriage in UP)കുംഹാരിയ സ്വദേശിയായ റിസ്വാനും അയൽഗ്രാമമായ...

ദക്ഷിണ കൊറിയയ്ക്ക് തിരിച്ചടി: ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനമാക്കി ഉയർത്തി...

വാഷിങ്ടൺ: ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന തീരുവ കുത്തനെ വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള 15 ശതമാനം തീരുവ 25 ശതമാനമായാണ് ഉയർത്തിയത്. യുഎസുമായുള്ള വ്യാപാര ഉടമ്പടി ദക്ഷിണ കൊറിയ പാലിക്കാത്തതിനാലാണ് ഈ കടുത്ത നടപടിയെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു.(Setback...

ദേശീയപാത 66ൽ വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ: നിരക്കുകൾ പ്രഖ്യാപിച്ചു, പ്രതിഷേധം...

മലപ്പുറം: വെട്ടിച്ചിറയിൽ ദേശീയപാത 66-ൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. ടോൾ പ്ലാസയിൽ വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചു. എന്നാൽ, പാതയുടെ നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.(Toll collection at Vettichira on National Highway 66 soon)പുതുക്കിയ നിരക്കുകൾ പ്രകാരം കാർ, ജീപ്പ്,...

നെടുമ്പാശേരിയിൽ വിദേശ വനിത 2 കോടിയുടെ രാസലഹരിയുമായി പിടിയിൽ | Drugs

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം 4 കിലോയോളം മെത്താക്യുലോൺ പിടികൂടി. ഇതിന് അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടിയിലധികം രൂപ വിലമതിക്കും.(Foreign woman arrested with drugs worth Rs...

അമേരിക്കയിൽ തകർന്ന് വീണത് ചാർട്ടർ സർവീസുകളുടെ പ്രിയ വിമാനം: 7 യാത്രക്കാരും...

മെയിൻ: അമേരിക്കയിലെ മെയിനിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ടേക്ക് ഓഫിന് ശ്രമിച്ച വിമാനം തകർന്ന് വീണ് ഏഴ് പേർ കൊല്ലപ്പെട്ടു. ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. എട്ട് യാത്രക്കാരുമായി പോയ വിമാനത്തിലെ ഒരാൾക്ക് മാത്രമാണ് ജീവൻ രക്ഷിക്കാനായത്.(A popular charter flight crashed in the United States)ചാർട്ടർ സർവീസുകൾക്കായി...

എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം: ആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തി പെൺസുഹൃത്തിനെ...

കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ വൈശാഖൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള ബന്ധം കുടുംബം അറിയുമോ എന്ന ഭയത്തിലായിരുന്നു ഈ നീക്കം.(Man in custody for killing woman after urging her to...