Jithin

ടി20 ലോകകപ്പ് പ്രതിസന്ധി: ബംഗ്ലാദേശുമായി നേരിട്ട് ചർച്ചയ്ക്ക് ICC; ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ...

ന്യൂഡൽഹി: ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന പുരുഷ ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന ബംഗ്ലാദേശിന്റെ നിലപാടിൽ അയവില്ല. പ്രശ്നപരിഹാരത്തിനായി ഐസിസി പ്രതിനിധി സംഘം അടുത്ത ദിവസങ്ങളിൽ ബംഗ്ലാദേശ് സന്ദർശിച്ച് ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാമുമായി ചർച്ച നടത്തും.(T20 World Cup crisis, ICC to hold direct talks with Bangladesh)ഐപിഎൽ ടീമായ കൊൽക്കത്ത...

കേരളത്തിൻ്റെ ഡിജിറ്റൽ മുന്നേറ്റത്തിൽ കയ്യൊപ്പായി കെഫോൺ

ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവ് ഇന്നത്തെ സമൂഹത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത് . ആദ്യ കാലങ്ങളിൽ സാങ്കേതിക വിദ്യ വിജ്ഞാനത്തിന് വേണ്ടിയാണ് കൂടുതലായും ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നത് മറ്റു തലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു . ആശയവിനിമയം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും നമുക്കത് കാണാൻ സാധിക്കും. പൂർണമായും ഡിജിറ്റലൈസായി മാറികൊണ്ടിരിക്കുന്ന...

ഒരു മണിക്കൂർ നേരത്തേക്ക് ടാക്സി പിടിച്ചു, 30,000 -ത്തോളം രൂപ ടാക്സിക്കാശായി...

ഒരു മണിക്കൂർ നേരത്തേക്ക് ടാക്സി പിടിച്ചതിന് 30,000 രൂപ നൽകിയതിന്റെ വിഷമം പങ്കുവച്ചിരിക്കുകയാണ് ടിവി അവതാരകയും കണ്ടന്റ് ക്രിയേറ്ററുമായ യുവതി. സ്വിറ്റ്സർലാൻഡിൽ വച്ചാണ് ​ജിന ​ഡാർലിം​ഗ് എന്ന യുവതിക്ക് 338 യുഎസ് ഡോളർ അതായത് ഏകദേശം 30,000 -ത്തോളം ഇന്ത്യൻ രൂപ ടാക്സിക്കാശായി നൽകേണ്ടി വന്നത്. തന്റെ തീരുമാനത്തിൽ ഖേദിക്കുന്നതായിട്ടാണ് ജിനയുടെ വീഡിയോ കാണുമ്പോൾ...

ഒരുലക്ഷം രൂപ എങ്ങനെ ചെലവഴിക്കും; എല്ലാ ദിവസവും ശൂന്യത അനുഭവപ്പെടുന്നു, ...

തന്റെ ആദ്യത്തെ സ്റ്റൈപ്പെൻഡായ ഒരുലക്ഷം രൂപ എങ്ങനെ ചെലവഴിക്കണമെന്ന് ചോദിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ​ഗുഡ്​ഗാവിൽ നിന്നുള്ള യുവാവിന്റെ പോസ്റ്റ്. തന്റെ മെന്റർമാർ ആ പണമെല്ലാം ചെലവാക്കാനാണ് ഉപദേശിച്ചത് എന്നാണ് യുവാവ് പറയുന്നത്. തന്റെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നതുൾപ്പടെ എല്ലാവരും ചെയ്യാറുള്ള കാര്യങ്ങളെല്ലാം താനും ചെയ്തു കഴിഞ്ഞു എന്നും യുവാവ് പറയുന്നു. എന്നാൽ,...

അതിഥികളുടെ സ്വകാര്യത ലംഘിച്ചു; ജീവനക്കാർ മുറിയിലേക്ക് അതിക്രമിച്ചു കയറി, 6 വയസുകാരി കരഞ്ഞുകൊണ്ട്...

വിനോദയാത്രയ്ക്കിടെ ജയ്പൂരിലെ പ്രമുഖ ആഡംബര ഹോട്ടലിൽ തങ്ങിയ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഡെൽഹി സ്വദേശിനിയായ ജാൻവി ജെയിൻ ആണ് ജയ്പൂരിലെ ഹോട്ടലിനെതിരെ ഗൗരവകരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഹോട്ടൽ ജീവനക്കാർ അതിഥികളുടെ സ്വകാര്യത ലംഘിച്ചുവെന്നും തന്റെ 6 വയസുള്ള സഹോദരപുത്രിയെ ഇത് വലിയ രീതിയിൽ ഭയപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി....

ഉദ്യോഗാർഥികളുടെ വിവരങ്ങൾക്ക് ‘ബ്ലോക്ക് ചെയിൻ’ സുരക്ഷ: PSCയിൽ പുതിയ സംവിധാനം ഉദ്ഘാടനം...

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ വിവരങ്ങൾ അതിസുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കേരള പിഎസ്‌സിയിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തി. കേരള ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ നൂതന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.(Block chain security for candidate information, New system inaugurated at PSC)ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലൂടെ പിഎസ്‌സിയുടെ വിശ്വാസ്യതയും...

കലോത്സവം മൂന്നാം ദിനം: സ്വർണ്ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും നേർക്കുനേർ; ഇഞ്ചോടിഞ്ച് പോരാട്ടം...

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കിരീടപ്പോരാട്ടം കനക്കുന്നു. ഇതുവരെ 120 മത്സരങ്ങൾ പൂർത്തിയായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടും കണ്ണൂരും തമ്മിൽ പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആതിഥേയരായ തൃശൂർ തൊട്ടുപിന്നാലെ തന്നെയുണ്ട്.(Day 3 of Kerala State School Kalolsavam, Kozhikode and Kannur face off...

അണ്ടർ-19 ലോകകപ്പ്: യുഎസ്സിനെ എറിഞ്ഞിട്ടു; ആറ് വിക്കറ്റ് ജയവുമായി ഇന്ത്യക്ക് ഉജ്ജ്വല...

ഹരാരെ: അണ്ടർ-19 ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ കരുത്തുകാട്ടി ഇന്ത്യ. അമേരിക്കയെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ ടൂർണമെന്റിൽ ശുഭാരംഭം കുറിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനിൽ പട്ടേലിന്റെ ബൗളിങ് മികവും അഭിഗ്യാൻ കുൺഡുവിന്റെ ബാറ്റിങ്ങുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അമേരിക്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. ഏഴ് ഓവറിൽ വെറും...