Jithin

ബോക്സ് ഓഫീസിൽ വീണ്ടും ‘തല-ദളപതി’ പോരാട്ടം: മങ്കാത്തയും തെരിയും ജനുവരി 23-ന്...

ചെന്നൈ: തമിഴ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി അജിത്തിന്റെയും വിജയ്‌യുടെയും എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരേദിവസം വീണ്ടും തിയേറ്ററുകളിലേക്ക്. അജിത്തിന്റെ വൻ വിജയചിത്രം 'മങ്കാത്ത'യും വിജയ്‍യുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'തെരി'യുമാണ് ജനുവരി 23-ന് റീ-റിലീസിനായി ഒരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രണ്ട് സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഒരേദിവസം തിയേറ്ററുകളിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.(Vijay-Ajith Kumar battle again...

ടി20 ലോകകപ്പ്: ഗ്രൂപ്പ് മാറ്റണമെന്ന ബംഗ്ലാദേശിൻ്റെ ആവശ്യം തള്ളി അയർലൻഡ് |...

ഡബ്ലിൻ: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ഗ്രൂപ്പ് മാറ്റാനുള്ള നിർദ്ദേശം അയർലൻഡ് ക്രിക്കറ്റ് ബോർഡ് തള്ളി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മത്സരങ്ങൾ ഒഴിവാക്കാനായി ഗ്രൂപ്പ് ബിയിലേക്ക് മാറാനായിരുന്നു ബംഗ്ലാദേശിന്റെ നീക്കം.(T20 World Cup, Ireland rejects Bangladesh's request to change group)ഗ്രൂപ്പ് സിയിലുള്ള...

‘കയ്യബദ്ധം’: ഹസ്തദാന വിവാദത്തിൽ വിശദീകരണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് | Handshake...

ന്യൂഡൽഹി: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് ഹസ്തദാനം നൽകാതെ ബംഗ്ലാദേശ് താൽക്കാലിക ക്യാപ്റ്റൻ സവാദ് അബ്രാർ മടങ്ങിയ സംഭവം വിവാദമാകുന്നു. എന്നാൽ ഇത് ബോധപൂർവ്വമല്ലെന്നും കേവലം അശ്രദ്ധമൂലം സംഭവിച്ച കൈയബദ്ധമാണെന്നും വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി.(Bangladesh Cricket Board clarifies on handshake controversy)സ്ഥിരം...

ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം | Student strike

ഇടുക്കി: ക്ലാസുകൾ തുടങ്ങി മൂന്ന് വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത അധികൃതരുടെ അവഗണനയ്ക്കെതിരെ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ വീണ്ടും സമരരംഗത്ത്. അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളുടെ നിർമ്മാണം വേഗത്തിലാക്കുക, ക്യാമ്പസിനുള്ളിലെ തകർന്ന റോഡുകൾ ടാറിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്.(Student strike again at Idukki Medical College)ക്ലാസുകൾ ആരംഭിച്ചിട്ട്...

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ: ആർട്ടിമിസ് 2 റോക്കറ്റ് ലോഞ്ച് പാഡിലെത്തി; വിക്ഷേപണം...

ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടിമിസ് 2 ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായ എസ്.എൽ.എസ് റോക്കറ്റും ഓറിയോൺ പേടകവും ശനിയാഴ്ച പുലർച്ചെ കെന്നഡി സ്പേസ് സെന്ററിലെ വെഹിക്കിൾ അസംബ്ലി ബിൽഡിംഗിൽ നിന്ന് ലോഞ്ച് പാഡ് 39B-യിലേക്ക് മാറ്റി.(Artemis II rocket reaches launch pad)ശനിയാഴ്ച രാവിലെ 7:04-ന് ആരംഭിച്ച...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം: സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി,...

തൃശ്ശൂർ: കൗമാര കേരളത്തിന്റെ അഞ്ച് നാൾ നീണ്ടുനിന്ന കലാനിശയ്ക്ക് ഇന്ന് സാംസ്കാരിക നഗരിയിൽ സമാപനം. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ കൊടിയിറങ്ങും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ചടങ്ങിൽ മുഖ്യാതിഥിയാകും.(Flag hoisting ceremony for Kerala...

ആനയുമായി പെപ്പെയുടെ മാസ്സ് ആക്ഷൻ; ‘കാട്ടാളൻ’ ബിടിഎസ് വീഡിയോ പുറത്ത്, റിലീസ്...

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കാട്ടാളന്റെ' ആവേശകരമായ ബിടിഎസ് (Behind the Scenes) വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ടീസർ ലോഞ്ചിന് പിന്നാലെ റിലീസ് ചെയ്ത ടീസർ ഒരു മില്യണിലധികം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ഡ്യൂപ്പില്ലാതെ ആനയുമായി ആന്‍റണി വർഗീസ് നടത്തുന്ന അപകടകരമായ ആക്ഷൻ രംഗങ്ങളാണ്...

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തൊഴില്‍മേള 20ന് | Job Fair

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പിക്കും. ജനുവരി 20ന് രാവിലെ പത്ത് മുതല്‍ 1.30 വരെ ജില്ലാ എംപ്ലോയ്മെന്റ്് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടക്കും. ആറു കമ്പനികളിലായി ഇരുന്നൂറോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. (Job Fair)എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഗ്രാജ്വേഷന്‍...