Jithin

ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് |...

ദുബൈ: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പ് പാകിസ്താൻ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു എന്ന രീതിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (Pakistan Cricket Board) തള്ളി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താനും വിട്ടുനിൽക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം...

റിയാദിൽ മിന്നിത്തിളങ്ങി ഷാരൂഖ് ഖാൻ; ഹോളിവുഡ് താരങ്ങൾക്കൊപ്പം കിംഗ് ഖാന്റെ ചിത്രങ്ങൾ...

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ നടന്ന 'ജോയ് അവാർഡ്‌സ് 2026' ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ (Shah Rukh Khan) ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഹോളിവുഡ് ഗായിക കാറ്റി പെറി, 'സ്ട്രേഞ്ചർ തിങ്‌സ്' താരം മില്ലി ബോബി ബ്രൗൺ, 'സ്‌ക്വിഡ് ഗെയിം' താരം ലീ ജുങ്-ജെ തുടങ്ങിയ...

ബിസിസിഐ കരാറിൽ വൻ മാറ്റം; എ പ്ലസ് ഗ്രേഡ് ഒഴിവാക്കിയേക്കും, കോഹ്‌ലിയും...

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ പുതുക്കുന്നതിനായി ബിസിസിഐ വൻ പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നു (BCCI Central Contracts Overhaul). നിലവിലുള്ള 'എ പ്ലസ്' (A+) ഗ്രേഡ് പൂർണ്ണമായും ഒഴിവാക്കാനാണ് ബോർഡ് ആലോചിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാറ്റം നടപ്പിലായാൽ നിലവിൽ എ പ്ലസ് വിഭാഗത്തിലുള്ള മുൻ നായകന്മാരായ വിരാട് കോഹ്‌ലി, രോഹിത്...

ഓസ്‌ട്രേലിയൻ പഠനം ഇനി കടുപ്പമാകും; ഇന്ത്യ ‘ഹൈ റിസ്‌ക്’ പട്ടികയിൽ; വിസ...

കാൻബറ: ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയെ ലക്ഷ്യം വെക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വിസ മാനദണ്ഡങ്ങളിൽ വൻ പരിഷ്കാരം. വിസ പരിശോധനകൾ കർശനമാക്കിയ ഓസ്‌ട്രേലിയൻ സർക്കാർ, ഇന്ത്യയെ 'ഹൈ റിസ്‌ക്' (High Risk) രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജനുവരി എട്ട് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസ ഫ്രെയിം വർക്ക് പ്രകാരം...

“യുവതിയുടെ മുഖം എന്തിന് മറച്ചു?”; ദീപക്കിന്റെ മരണത്തിൽ മാധ്യമങ്ങൾക്കെതിരെ ആര്യ |...

കൊച്ചി: സോഷ്യൽ മീഡിയയിലെ അധിക്ഷേപത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി നടിയും അവതാരകയുമായ ആര്യ. വാർത്ത നൽകിയപ്പോൾ മരിച്ച യുവാവിന്റെ മുഖം വ്യക്തമായി കാണിക്കുകയും അധിക്ഷേപം നടത്തിയ യുവതിയുടെ മുഖം മറയ്ക്കുകയും (Blur) ചെയ്ത മാധ്യമ നിലപാടിനെയാണ് ആര്യ ചോദ്യം ചെയ്തത്.തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആര്യ ഈ വിവേചനത്തിനെതിരെ പ്രതികരിച്ചത്.മുഖം മറയ്ക്കുന്നതിലെ...

“നിശബ്ദമായൊരു പോരാട്ടത്തിലാണ് ഞാൻ”; മനസ്സ് തുറന്ന് ഭാവന | Actress Bhavana

കൊച്ചി: പലതരത്തിലുള്ള സമ്മിശ്ര വികാരങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഇപ്പോൾ നിശബ്ദമായൊരു പോരാട്ടത്തിലാണ് താനെന്നും നടി ഭാവന. കഴിഞ്ഞ ഒന്നര മാസക്കാലം പുറംലോകവുമായി ബന്ധമില്ലാതെ ഒരു 'സേഫ്റ്റി ബബിളിനുള്ളിൽ' ആയിരുന്നുവെന്നും കുടുംബത്തെയും സുഹൃത്തുക്കളെയും അല്ലാതെ മറ്റാരെയും കണ്ടിരുന്നില്ലെന്നും താരം വെളിപ്പെടുത്തി."ചില ദിവസങ്ങളിൽ എല്ലാം ശരിയായിരിക്കും, എന്നാൽ ചിലപ്പോൾ അങ്ങനെയല്ല. ഒറ്റവാക്കിൽ പറയാൻ ബുദ്ധിമുട്ടാണ്. ശരിക്കും പറഞ്ഞാൽ...

മഞ്ഞിനെ പഴിച്ച് റഷ്യക്കാർ, ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിൽ മഞ്ഞ് വീണിരിക്കുന്നു, റഷ്യ...

മഞ്ഞ് ഒരു പ്രത്യേക ആവേശം തരുന്നതാണ്. ഏങ്ങും വെള്ള നിറത്തിലുള്ള മഞ്ഞ് പുതച്ച് കിടക്കുന്ന സ്ഥലങ്ങൾ കാഴ്ചയെ പെട്ടെന്ന് തന്നെ ആകർഷിക്കുന്നു. എന്നാൽ, റഷ്യക്കാരിന്ന് മഞ്ഞിനെ പഴിക്കുകയാണ്. കാരണം. ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിലാണ് റഷ്യയിൽ മഞ്ഞ് വീണിരിക്കുന്നത്. അതും കഴിഞ്ഞ ദിവസം. റഷ്യ ഒരു മാജിക്കൽ വണ്ടർലാന്‍റ് പോലെയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന കുറിപ്പുകൾ....