മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസിൻ്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ. അദ്ദേഹം ഉൾപ്പെടുന്ന ഒരു പ്രോമോ വീഡിയോ പുറത്ത് വിട്ടത് കൊണ്ടാണ് ചത്താ പച്ച ടീം ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. ചിത്രത്തിൻ്റെ...
പണത്തിനൊത്ത മൂല്യം, സുരക്ഷ, കരുത്ത് എന്നിവ പുനർനിർവചിച്ചുകൊണ്ട് യൂറോപ്യൻ സാങ്കേതികവിദ്യയെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുന്ന Škoda Auto, ഇന്ത്യയിലെ വാഹനപ്രേമികൾക്കായി പുതിയ Kushaq അവതരിപ്പിച്ചു. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ബ്രാൻഡിന്റെ ആദ്യത്തെ കാറായ Kushaq, ഇന്ത്യയിലെ കമ്പനിയുടെ വളർച്ചയ്ക്ക് ഏറ്റവും സഹായകരമായി മാറി. പുതിയ എയ്റ്റ്-സ്പീഡ് ടോർക്ക് കൺവെർട്ടർ...
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവ്വീസ് സെന്ററിന്റെയും പ്ലാനിംഗ് ബോർഡ് കേരളയുടെയും ആഭിമുഖ്യത്തിൽ തൊഴിൽ മേള 2026 നാലാഞ്ചിറ ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ നടക്കും. ജനുവരി 22 ന് നടക്കുന്ന മേളയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. തൊഴിൽ മേളയിൽ ഐ.ടി, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ടെക്നിക്കൽ, മാർക്കറ്റിംഗ്, ഇൻഷുറൻസ്...

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍ വിപുലീകരിച്ചു. വി 5ജി സേവനങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളം ലഭ്യമാണ്. ഇതിലൂടെ നഗര മേഖലകളിലും വളരുന്ന പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് അടുത്ത തലമുറ കണക്റ്റിവിറ്റി ലഭ്യമാകും.പ്രാരംഭ ഓഫറിന്‍റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി...
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതി അനസ്തീഷ്യ വിഭാഗത്തിലേക്ക് അനസ്തീഷ്യ ടെക്നീഷ്യൻ ട്രെയിനി തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.പ്ലസ് ടു സയൻസ്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തീഷ്യ ടെക്നോളജി എന്നിവയോടൊപ്പം ഡി.എം.ഇ രജിസ്ട്രേഷനുമാണ് യോഗ്യത. 01.01.2026-ൽ 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത,...

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഫുട്ബോൾ ടീമിന് വീണ്ടും കിരീട നേട്ടം. ഈ വർഷം ഇത് രണ്ടാമത്തെ കിരീടനേട്ടമാണ്. എം.ഇ.എസ്. കോളേജ്, മാറമ്പിള്ളിയിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർകൊളേജിയറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലാണ് ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ചാമ്പ്യന്മാരായത്. 24 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ശ്രീ ശങ്കര കോളേജ്, കാലടി (ശങ്കര സ്ട്രൈക്കേഴ്സ്,...
തിരുവനന്തപുരം: സിനിമാ സംഘടനകൾ നാളെ പ്രഖ്യാപിച്ചിരുന്ന സംസ്ഥാനവ്യാപക സൂചനാ സമരം മാറ്റിവെച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ച വിജയകരമായതിനെത്തുടർന്നാണ് തീരുമാനം. വിനോദ നികുതി കുറയ്ക്കുന്നതടക്കമുള്ള പ്രധാന ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി സംഘടനകൾ അറിയിച്ചു.നിലവിലുള്ള 8 ശതമാനം വിനോദ നികുതി 4 ശതമാനമാക്കി കുറയ്ക്കുന്ന കാര്യം ധനമന്ത്രിയുമായി ചർച്ച ചെയ്ത്...
ചെന്നൈ: തമിഴ് താരം വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയിൽ നിർണ്ണായക വാദം. ചിത്രത്തിന് പ്രദർശനാനുമതി നൽകണമെങ്കിൽ 14 ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് സെൻസർ ബോർഡ് കോടതിയെ അറിയിച്ചത്. ഇത് പ്രാഥമികമായ നിർദ്ദേശം മാത്രമാണെന്നും അന്തിമ തീരുമാനമല്ലെന്നും ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ...