അസാപ് കേരളയുടെ ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24 ന് തൊഴിൽ മേള സംഘടിപ്പിക്കും. പ്രമുഖ കമ്പനികള്‍ മേളയിൽ പങ്കെടുക്കും. യോഗ്യത പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ,ഡിഗ്രി,ബി.ടെക്ക്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് രാവിലെ 10ന് ബയോഡേറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി...

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹമോചിതർ, വിവാഹ ശേഷം ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്കായി 20 ശതമാനം സർക്കാരിന്റെ സബ്‌സിഡിയോടു കൂടി സ്വയം തൊഴിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭം ആരംഭിക്കുന്നതിനും, നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ തുകയ്ക്ക് ആനുപാതികമായി ഒരു ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡി...

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ/ നിയമം/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനം (PG/Ph.D കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്ലോളർഷിപ്പ്...
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നാടകീയമായ വാദപ്രതിവാദങ്ങൾ (Jananayakan Court Case). സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് തന്നെ നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത് ചട്ടവിരുദ്ധമാണെന്ന് സെൻസർ ബോർഡ് (CBFC) കോടതിയിൽ വാദിച്ചു. എന്നാൽ, സിനിമാ മേഖലയിൽ റിലീസ് തീയതി മുൻകൂട്ടി പ്രഖ്യാപിക്കുന്നത്...
കൊച്ചി: മലയാള സിനിമയിലെ പ്രിയ നടിമാരായ ഉർവശി, കലാരഞ്ജിനി, പരേതയായ കൽപ്പന എന്നിവരുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു (Actor Kamal Roy Passed Away). ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. പരേതനായ നടൻ നന്ദു (പ്രിൻസ്) കമലിന്റെ മറ്റൊരു സഹോദരനാണ്. നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം...
ദോഹ: ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനം വീണ്ടും നീളാൻ സാധ്യത. മാർച്ച് മാസത്തിൽ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ നേരത്തെ അറിയിച്ചിരുന്നെങ്കിലും, അതേ സമയത്ത് ഖത്തറിൽ നടക്കുന്ന 'ഖത്തർ ഫുട്‌ബോൾ ഫെസ്റ്റിവലിൽ' അർജന്റീന കളിക്കുമെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.ഖത്തറിലെ മത്സരക്രമം:വേദി: 2022 ലോകകപ്പ് ഫൈനൽ നടന്ന...
റൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന 'ധുരന്ധർ 2 - ദ റിവഞ്ച്' (Dhurandhar 2 Teaser) എന്ന ചിത്രത്തിന്റെ ടീസറിന് സെൻസർ ബോർഡ് എ (A) സർട്ടിഫിക്കറ്റ് നൽകി. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ അവസാനം കാണിച്ച എൻഡ്-ക്രെഡിറ്റ് രംഗങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ടീസർ തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ...
മുംബൈ: വിരാട് കോലി തന്റെ ഫോം തെളിയിക്കാനായി ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് (Mohammad Kaif on Virat Kohli). ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ കോലി പുലർത്തിയ മിന്നും പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കൈഫിന്റെ ഈ നിരീക്ഷണം. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച കോലി, ഇപ്പോൾ...