കൊച്ചി: കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെ ഉച്ചയോടെ പവന് 1880 രൂപ കുറഞ്ഞ സ്വർണ്ണത്തിന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,320 രൂപയിലെത്തി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയായി.(Kerala Gold price hiked again, know about today's rate)
സ്വർണ്ണവിലയിൽ കഴിഞ്ഞ...
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കെ, വ്യാജ എംബസി നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് അതീവ സുരക്ഷാ മേഖലകളിൽ കറങ്ങി നടന്ന യുവതിയെ ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു (Delhi Fake Embassy Plate Arrest). ഗുവാഹത്തി സ്വദേശിനിയായ ഇവർ ഒരു രാഷ്ട്രീയ പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി ആണെന്നാണ് അവകാശപ്പെടുന്നത്. ജനുവരി...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരനായ മകൻ ഇഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനുവരി 16-ന് പുലർച്ചെ നടന്ന ദാരുണമായ സംഭവങ്ങൾക്ക് പിന്നിൽ കേവലം ഉറക്കം നഷ്ടപ്പെട്ടതിലുള്ള പ്രകോപനമാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.(Father's shocking statement in the murder of a one-year-old boy )
...
വാഷിംഗ്ടൺ: ഇറാഖിലെ പുതിയ സർക്കാർ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയാൽ രാജ്യം കടുത്ത സാമ്പത്തിക ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് (US Iraq Oil Dollars Sanctions). ഇറാഖിന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ വിൽപ്പനയിലൂടെ ലഭിക്കുന്ന ഡോളർ കൈമാറ്റം തടയുമെന്നാണ് വാഷിംഗ്ടൺ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ഇറാഖിലെ...
തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതി വള്ളക്കടവ് സ്വദേശി വിഷ്ണു നെയ്യാറ്റിൻകരയിൽ വെച്ച് പിടിയിലായി. ഇന്നലെ രാത്രി ആറ്റിങ്ങൽ ഡിവൈഎസ്പി സ്ക്വാഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ പിടികൂടി നൽകിയിട്ടും പോലീസ് വിട്ടയച്ചത് വലിയ വിവാദമായിരുന്നു.(Car accident that claimed the lives of a couple, Absconding...
ന്യൂഡൽഹി: സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ജെയ്റ്റ്‌പൂർ മേഖലയിൽ നിന്ന് കാണാതായ മൂന്ന് വയസ്സുകാരനെ വീടിനടുത്തുള്ള അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി (Delhi Missing Child Found Dead). ജനുവരി 13-ന് ഖഡ്ഡ കോളനിയിൽ നിന്നാണ് കുട്ടിയെ കാണാതായത്. ഓട്ടോറിക്ഷാ ഡ്രൈവറായ രാജുവിന്റെ മകനെയാണ് പത്ത് ദിവസത്തെ തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30-ഓടെ മരിച്ച നിലയിൽ...
പാലക്കാട്: മേനോൻപറ സ്വദേശി അജീഷ് ശിവന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ലോൺ ആപ്പുകളിൽ നിന്നുള്ള നിരന്തരമായ ഭീഷണി മൂലമാണ് അജീഷ് ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അജീഷിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയിൽ ഭീഷണി സന്ദേശങ്ങൾ കണ്ടെത്തിയതോടെ ഫോൺ ഇന്ന് സൈബർ ക്രൈം വിഭാഗത്തിന് കൈമാറും.(Palakkad man's suicide, Police launch...
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക ഭീഷണികൾക്ക് പിന്നാലെ, കടുത്ത പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി (Iran War Warning Trump). അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ചെറിയ നീക്കവും ഒരു "സമ്പൂർണ്ണ യുദ്ധമായി" കണക്കാക്കുമെന്നും അതിന് ഏറ്റവും കഠിനമായ രീതിയിൽ തന്നെ മറുപടി നൽകുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലേക്ക് യുഎസ്...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പുത്തരിക്കണ്ടം മൈതാനത്തെ പൊതുസമ്മേളനത്തിൽ, നേതാക്കൾ അദ്ദേഹത്തെ യാത്രയാക്കുമ്പോൾ മാറിനിന്ന സംഭവത്തിൽ വിശദീകരണവുമായി ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ. പാർട്ടി നൽകിയ അച്ചടക്കവും പ്രോട്ടോക്കോളും പാലിക്കുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അവർ വ്യക്തമാക്കി.(I only followed discipline and...
ജറുസലേം: ഗാസയുടെ പുനരുദ്ധാരണത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' സമിതിയിൽ പാകിസ്താൻ അംഗമാകുന്നതിനെതിരെ കടുത്ത എതിർപ്പുമായി ഇസ്രയേൽ. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഒരു രാജ്യത്തെയും ഗാസയിലെ സമാധാന നീക്കങ്ങളിൽ പങ്കാളികളാക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് പാകിസ്താൻ ഉൾപ്പെടെ 22 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പിട്ടതിന്...