വിവാഹങ്ങൾ ആഡംബരമാക്കാൻ പലരും പുതിയ വഴികൾ തേടാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു വിവാഹ ക്ഷണക്കത്താണ്. ഒരു വലിയ പെട്ടിക്കുള്ളിൽ മയിലിന്റെ രൂപം ഉറപ്പിച്ച നിലയിലാണ് ഈ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഒരുകാലത്ത് വിവാഹ വിവരം അറിയിക്കാനുള്ള ലളിതമായ ഉപാധി മാത്രമായിരുന്നു ക്ഷണക്കത്തുകൾ. എന്നാൽ ഇന്നത് ആഡംബരത്തെ കാണിക്കുന്ന ഒന്നുകൂടിയായി മാറിയിട്ടുണ്ട്. വധുവിന്റെയും...
തൃശൂർ: ചാലക്കുടി ചിറങ്ങരയിൽ മേൽപ്പാല നിർമ്മാണത്തിനിടെ ഗുരുതര സുരക്ഷാവീഴ്ച തുടരുന്നു. നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് വീണു. ഇത് മൂന്നാം തവണയാണ് സ്ലാബ് റോഡിലേക്ക് വീഴുന്നതെന്നത് പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.(Another safety lapse in Chirangara, Overpass slab falls onto service road)മേൽപ്പാലത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതിനായി വശങ്ങളിൽ...
തിരുവനന്തപുരം: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ആഘോഷ ചടങ്ങുകളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.(77th Republic Day of India, Governor hoists the flag at the Central Stadium at the state-level celebration)രാവിലെ തിരുവനന്തപുരം...
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഉണ്ണിക്കൃഷ്ണനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ഇയാൾ വിവിധ 'ആൺകൂട്ടായ്മകളിൽ' സജീവമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ആൺസുഹൃത്തുക്കളുമായി മാത്രം സമയം ചെലവഴിക്കാനും യാത്രകൾ പോകാനുമായിരുന്നു ഉണ്ണിക്കൃഷ്ണന് താല്പര്യമെന്ന് പോലീസ് സ്ഥിരീകരിച്ചു.(Mother and daughter's suicide, Unnikrishnan is interested...
മെയ്നെ: അമേരിക്കയിലെ മെയ്നെയിലുള്ള ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനം തകർന്നുവീണു. ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'ബോംബാർഡിയർ ചലഞ്ചർ 650' വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എട്ടു പേരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം.(A plane carrying 8 people crashed in the United States)
റൺവേയിൽ നിന്ന് പറന്നുയർന്ന...
വാഷിങ്ടൺ: അതിശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലുംപ്പെട്ട് അമേരിക്കയിൽ അഞ്ച് മരണം. രാജ്യം നേരിടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ഉൾപ്പെടെ 23 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.(America shivers in extreme cold and Heavy Snowfall, 5 dead)
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് രാജ്യത്തെ...
തിരുവനന്തപുരം: അന്തരിച്ച ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ പ്രഖ്യാപിച്ചതോടെ, പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ സിപിഎം എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ആകാംക്ഷയേറുന്നു. രാഷ്ട്രീയ സേവനത്തിന് ഭരണകൂടം നൽകുന്ന ബഹുമതികൾ നിരസിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇതുവരെയുള്ള ചരിത്രം.(VS Achuthanandan's Padma Vibhushan, Family is happy, will CPM change the...
ബീജിങ്: ചൈനയുടെ ആണവായുധ വിവരങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക സൈനിക രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന ആരോപണത്തിൽ ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ വിശ്വസ്തനും സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാനുമായ ജനറൽ ഷാങ് യൂക്‌സിയക്കെതിരെയാണ് നടപടി. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ്...
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഴി 4000 കോടി രൂപയുടെ നിക്ഷേപം സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത 629 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. പുതുതായി നിർമ്മാണം പൂർത്തിയായ 32 സ്കൂൾ കെട്ടിടങ്ങൾ ഫെബ്രുവരി 10-നകം ഉദ്ഘാടനം ചെയ്യുമെന്നും...
ന്യൂഡൽഹി: ബി.സി.സി.ഐ മുൻ പ്രസിഡൻ്റ് ഐ.എസ്. ബിന്ദ്ര (84) അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. ജഗ്മോഹൻ ഡാൽമിയക്കൊപ്പം ചേർന്ന് ബി.സി.സി.ഐയെ സമ്പന്നമായ കായിക സംഘടനയാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അതുല്യമാണ്.(Former BCCI President IS Bindra passes away)
1993 മുതൽ 1996 വരെ ബി.സി.സി.ഐ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1994-ൽ ക്രിക്കറ്റ് സംപ്രേഷണത്തിൽ ദൂരദർശനുണ്ടായിരുന്ന കുത്തകാവകാശം...