Jithin

ബിസ്മീറിൻ്റെ മരണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം | Bismeer’s death

തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ബിസ്മീറിന്റെ കുടുംബം. ഇവർ മുഖ്യമന്ത്രിക്ക് പരാതി കൈമാറി. ശ്വാസതടസ്സത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചിട്ടും പ്രാഥമിക ചികിത്സ പോലും നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.(Bismeer's death, Family files complaint with Chief Minister)ബിസ്മീറിനെ ആശുപത്രിയിൽ എത്തിച്ചിട്ടും ഗ്രിൽ തുറക്കാൻ ജീവനക്കാർ മിനിറ്റുകളോളം വൈകിപ്പിച്ചു....

മണ്ണൂത്തിയിൽ KSRTC ബസ് തുടർച്ചയായി കൂട്ടിയിടിച്ചു: ബസിൻ്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു |...

തൃശൂർ: മണ്ണൂത്തി പാതയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെട്ട തുടർച്ചയായ കൂട്ടിയിടിയിൽ വാഹനങ്ങൾക്ക് വൻ നാശനഷ്ടം. ഗോവിന്ദാപുരത്തുനിന്നും തൃശൂരേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ പിൻചക്രങ്ങൾ പൂർണ്ണമായും ഊരിപ്പോയി.(KSRTC bus and car collided, The bus's rear wheels were torn off)ദേശീയ പാതയിൽ നിന്ന് തൃശൂർ റൂട്ടിലേക്ക് തിരിയുന്നതിനിടെ...

‘എന്നെ ആരും ശാസിച്ചിട്ടില്ല’: പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം...

കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരായ പ്രസംഗത്തിന്റെ പേരിൽ തനിക്ക് ശാസന നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഉമർ ഫൈസി മുക്കം. വിഷയത്തിൽ സമസ്ത നേതൃത്വം തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(No one has scolded me, says Umar Faizy Mukkam)ബാഫഖി തങ്ങളെയോ പാണക്കാട് കുടുംബത്തെയോ താൻ അധിക്ഷേപിച്ചിട്ടില്ല. തന്റെ പ്രസംഗം പൂർണ്ണമായി കേൾക്കാത്തവരാണ് വിവാദത്തിന്...

വിവാദങ്ങൾക്കിടെ ശശി തരൂർ മറ്റന്നാൾ രാഹുൽ ഗാന്ധിയെ കാണും | Shashi...

തിരുവനന്തപുരം: കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിലുണ്ടായ അവഗണനയിൽ അതൃപ്തിയെന്ന വാർത്തകൾക്കിടെ ശശി തരൂർ എം.പി മറ്റന്നാൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. തരൂരിനെ എൽ.ഡി.എഫിലേക്ക് എത്തിക്കാൻ സിപിഎം ശ്രമം നടത്തുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.(Shashi Tharoor to meet Rahul Gandhi amid controversies)പ്രവർത്തക സമിതി അംഗമായിട്ടും രാഹുൽ ഗാന്ധി വേദിയിലെത്തുന്നതിന്...

പ്രവാസ ലോകത്തും റിപ്പബ്ലിക് ദിനാവേശം: ഗൾഫ് രാജ്യങ്ങളിൽ വിപുലമായ ആഘോഷങ്ങൾ |...

ദുബായ്: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ പതാക ഉയർത്തലും കലാ-സാംസ്കാരിക പരിപാടികളും നടന്നു. പ്രവാസി ഇന്ത്യക്കാരുടെ വലിയൊരു നിര തന്നെ ആഘോഷങ്ങളിൽ പങ്കുചേരാൻ എംബസികളിലും കോൺസുലേറ്റുകളിലും എത്തിച്ചേർന്നു.(Extensive Republic Day celebrations in Gulf countries)ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ സതീഷ് ശിവൻ ദേശീയ പതാക ഉയർത്തി. ഭാരതത്തിന്റെ കരുത്തും...

NSS പിന്മാറ്റത്തിൽ അമ്പരന്ന് SNDP: മൗനം പാലിച്ച് വെള്ളാപ്പള്ളിയും തുഷാറും |...

ആലപ്പുഴ: സംയുക്ത സമുദായ നീക്കത്തിൽ നിന്ന് എൻഎസ്എസ് ഏകപക്ഷീയമായി പിന്മാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും കടുത്ത മൗനത്തിലാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇരുവരും ഒഴിഞ്ഞുമാറി.(SNDP surprised by NSS withdrawal from alliance)ജി. സുകുമാരൻ നായർ ഇത്ര പെട്ടെന്ന് ഒരു പിന്മാറ്റം പ്രഖ്യാപിക്കുമെന്ന്...

വി കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സിപിഎം: പിന്നിൽ ഗൂഢാലോചനയെന്ന് പാർട്ടി | CPM

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർട്ടിയെ വെട്ടിലാക്കിയ വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് എടുത്ത തീരുമാനത്തിന് ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി അംഗീകാരം നൽകും. .(CPM to expel V Kunhikrishnan, Party says there is conspiracy behind his actions)വി....

77-ആം റിപ്പബ്ലിക് ദിനത്തിൽ ശബ്‌ദത്തിലൂടെ ഇന്ത്യയെ അനുഭവിപ്പിക്കുന്ന മിർച്ചിയുടെ ‘ഇടങ്ങൾ പലത്,...

കൊച്ചി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, മിർച്ചി ഇന്ന് “ഇടങ്ങൾ പലത്, ഇന്ത്യ ഒന്ന്” എന്ന പ്രത്യേക ഓഡിയോ ടാബ്ലോ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്നു. ജനുവരി 26-ന് നടക്കുന്ന ഈ റിപ്പബ്ലിക് ദിന പരിപാടിയിൽ, ഇന്ത്യയിലെ ഐതിഹാസികവും സാംസ്കാരിക പ്രാധാന്യമുള്ളതുമായ 77 വിവിധ ഇടങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ 77 ഓഡിയോ ടാബ്ലോകൾ സംപ്രക്ഷേണം ചെയ്യുന്നു....

റിപ്പബ്ലിക് ദിനാഘോഷം : ആൾക്കൂട്ടത്തിലും കുറ്റവാളികളെ പിടികൂടാൻ AI സ്മാർട്ട് ഗ്ലാസുകളുമായി...

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഹൈടെക് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥർ സാധാരണ കണ്ണടകൾക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ സ്മാർട്ട് ഗ്ലാസുകൾ ധരിച്ചാണ് പട്രോളിംഗ് നടത്തുന്നത്.(Republic Day celebrations, Delhi Police with AI smart glasses)എങ്ങനെയാണ് ഈ സ്മാർട്ട് ഗ്ലാസുകൾ പ്രവർത്തിക്കുന്നത്?ഫേസ് റെക്കഗ്നിഷൻ: പോലീസ് ഡാറ്റാബേസിലെ കുറ്റവാളികളുടെയും സംശയിക്കപ്പെടുന്നവരുടെയും...

നെന്മാറയിൽ ചാരായക്കേസ് പ്രതിയെ മേഖലാ സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കി DYFI: വീഴ്ചയിൽ...

പാലക്കാട്: ചാരായക്കേസിലെ പ്രതിയെ ഡിവൈഎഫ്‌ഐ നെന്മാറ മേഖലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് റദ്ദാക്കി. ഉണ്ണിലാലിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കാൻ കീഴ്ഘടകത്തിന് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി. എക്സൈസ് കേസ് നിലവിലുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.(DYFI cancels the appointment of the liquor case accused as regional...