Anjali Ajikumar

അപൂർവ്വ നേട്ടം; 44-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രാവായി...

മിസോറി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പ്രാവെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ മിസോറിയിൽ നിന്നുള്ള 'ഷുഗർ' ( World's Oldest Dove Sugar Missouri). 44 വയസ്സും 73 ദിവസവുമാണ് ഈ പ്രാവിന്റെ നിലവിലെ പ്രായം. 77-കാരനായ ഡെവെയ്ൻ ഒറെൻഡറുടെ വളർത്തുപക്ഷിയായ ഷുഗർ, ജർമ്മനിയിൽ നിന്നുള്ള 'മെതുസലാ' എന്ന പ്രാവിന്റെ...

നായയെ വിഷംകൊടുത്തു കൊന്ന അയൽക്കാരനെതിരെ മൂന്ന് വർഷത്തെ നിയമപോരാട്ടം നടത്തി ചൈനീസ്...

തന്റെ വളർത്തുനായയെ വിഷം കൊടുത്തു കൊന്ന അയൽവാസിക്ക് ശിക്ഷ വാങ്ങിനൽകാൻ ജോലി ഉപേക്ഷിച്ച് മൂന്ന് വർഷം നീണ്ട നിയമപോരാട്ടം നടത്തിയ യുവതിയുടെ കഥ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു ( China Pet Dog Poisoning Case). ചൈനീസ് സ്വദേശിയായ ലി യിഹാൻ ആണ് തന്റെ 'പാപ്പി' എന്ന വെസ്റ്റ് ഹൈലാൻഡ് ടെറിയർ നായയ്ക്ക് നീതി...

കാട്ടാക്കടയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹത; കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ |Newborn...

തിരുവനന്തപുരം: കാട്ടാക്കടയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്ന് ഉച്ചയോടെ പൂഴനാട് സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞാണ് മരണപ്പെട്ടത് (Newborn Death Kattakada). പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതാണ് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്. യുവതി ഗർഭിണിയായിരുന്നു എന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ...

സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിലെറിഞ്ഞു; കുപ്പത്തൊട്ടിയിൽ നിന്ന് കുഞ്ഞച്ചാമ്മയ്ക്ക് കിട്ടിയത് ഒരു കോടി...

എടത്വ: നഷ്ടപ്പെട്ടെന്ന് കരുതി ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിലൂടെ തലവടി സ്വദേശിനിയായ കുഞ്ഞച്ചാമ്മയെ തേടിയെത്തിയത് ഒരു കോടി രൂപയുടെ മഹാഭാഗ്യം. തലവടി ആനപ്രമ്പാൽ കൊച്ചമ്മനം മംഗലത്ത് ബേക്കറി നടത്തുന്ന കുഞ്ഞച്ചാമ്മയ്ക്കാണ് (72) കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് (Kerala Lottery Winner Kunjachamma). ആദ്യം സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചെങ്കിലും പിന്നീട്...

യുഎസ് പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ നിരവധി വിമാനങ്ങൾ തകർത്തതായി ഇറാൻ |...

ടെഹ്‌റാൻ: ഇറാനിൽ കുടുങ്ങിയ യുഎസ് പൈലറ്റിനെ കണ്ടെത്താനായി അമേരിക്ക നടത്തിയ തിരച്ചിൽ ദൗത്യത്തിനിടെ നിരവധി യുഎസ് വിമാനങ്ങൾ തകർത്തതായി ഇറാൻ സൈനിക ഉദ്യോഗസ്ഥർ അവകാശപ്പെട്ടു (US Aircraft Destroyed Iran). ഇസ്ഫഹാൻ പ്രവിശ്യയുടെ തെക്കൻ ഭാഗത്താണ് ഏറ്റുമുട്ടൽ നടന്നത്. വെള്ളിയാഴ്ച ഇറാനിൽ വെടിവച്ചിടപ്പെട്ട F-15 യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിന്...

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നിലപാടുകൾ തിരിച്ചടിയാകുന്നു; ചൈനയ്ക്ക് സ്വീകാര്യത കൂടുന്നതായി സാമ്പത്തിക...

ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിക്കുന്ന അസ്ഥിരമായ നിലപാടുകൾ അന്താരാഷ്ട്ര തലത്തിൽ യുഎസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് വിമർശനം (Donald Trump Iran Conflict Policy). പ്രമുഖ ആഗോള സാമ്പത്തിക സ്ഥാപനമായ ജെഫ്രീസിന്റെ 'ഗ്രീഡ് ആൻഡ് ഫിയർ' (Greed & Fear) എന്ന പ്രതിവാര ന്യൂസ് ലെറ്ററിലൂടെ ക്രിസ്റ്റഫർ വുഡ് ആണ് ഈ...

ആകാശപ്പോരിലെ ‘അജയ്യൻ’ വീണു; യുഎസിന്റെ എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ട് ഇറാൻ |...

വാഷിങ്ടൺ: ഇറാൻ-യുഎസ് യുദ്ധം മുറുകുന്നതിനിടെ അമേരിക്കയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച് ഇറാന്റെ പ്രത്യാക്രമണം (US F-15 Eagle Shot Down Iran). ആകാശയുദ്ധങ്ങളിൽ തോൽവി അറിയാത്ത വീരനെന്ന് യുഎസ് വിശേഷിപ്പിക്കുന്ന F-15E യുദ്ധവിമാനം ഇറാൻ വെടിവച്ചിട്ടു. യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയ്ക്ക് നഷ്ടമാകുന്ന നാലാമത്തെ എഫ്-15 വിമാനമാണിത്. യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ മൂന്ന് എഫ്-15ഇ വിമാനങ്ങൾ...

ലൈംഗികാതിക്രമ കേസ്: പൊലീസ് കസ്റ്റഡി പൂർത്തിയായി; സംവിധായകൻ രഞ്ജിത്ത് വീണ്ടും റിമാൻഡിൽ...

  കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായി. ഇതേത്തുടർന്ന് കോടതി അദ്ദേഹത്തെ വീണ്ടും ജുഡീഷ്യൽ റിമാൻഡ് ചെയ്തു (Director Ranjith Remanded). അന്വേഷണത്തിന്റെ ഭാഗമായി കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘം രഞ്ജിത്തിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഫോർട്ടുകൊച്ചി ആസ്പിൻവാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എ.ആർ....

പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പ്: പ്രകടനപത്രിക പുറത്തിറക്കി ബിജെപി | BJP Manifesto...

  പുതുച്ചേരി: വരാനിരിക്കുന്ന പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക കേന്ദ്രമന്ത്രിയും ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവുമായ മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി (BJP Manifesto Puducherry Election). ബിജെപി പുതുച്ചേരി അധ്യക്ഷൻ വി.പി. രാമലിംഗത്തിനൊപ്പമാണ് അദ്ദേഹം പത്രിക പ്രകാശനം ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തെ എൻഡിഎ ഭരണത്തിന്റെ തുടർച്ചയായി വികസനപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി...

ഗസയിൽ ഇസ്രായേൽ വ്യോമാക്രമണം; നാല് പലസ്തീനികൾ കൊല്ലപ്പെട്ടു | Israeli Airstrike...

  കെയ്‌റോ: ഗസയിൽ വെടിനിർത്തൽ കരാർ നിലനിൽക്കെ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. വടക്കൻ ഗസയിലെ ഗസ സിറ്റിക്ക് സമീപം ഞായറാഴ്ച നടന്ന ആക്രമണത്തിൽ നാല് പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു (Israeli Airstrike Gaza). ദരാജിന് സമീപമുള്ള ജാഫ സ്ട്രീറ്റിൽ ഒത്തുകൂടിയ ആളുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ...