Anjali Ajikumar

ചൈനയുടെ രഹസ്യ ഭൂഗർഭ ആണവ പരീക്ഷണം; പുതിയ തെളിവുകൾ പുറത്തുവിട്ട് അമേരിക്ക...

വാഷിംഗ്ടൺ: ചൈന 2020 ജൂണിൽ രഹസ്യമായി ഭൂഗർഭ ആണവ പരീക്ഷണം നടത്തിയെന്ന ആരോപണവുമായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉന്നത ഉദ്യോഗസ്ഥൻ രംഗത്ത് (China Alleged Nuclear Test 2020). ഖസാക്കിസ്ഥാനിലെ സിസ്മിക് സ്റ്റേഷൻ രേഖപ്പെടുത്തിയ 2.75 തീവ്രതയുള്ള പ്രകമ്പനം ചൈനയുടെ ലോപ് നോർ (Lop Nor) പരീക്ഷണ കേന്ദ്രത്തിൽ നടന്ന സ്ഫോടനമാണെന്ന് അസിസ്റ്റന്റ് സെക്രട്ടറി...

‘100 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തു ഞെരിച്ച് കൊന്നു, ശരീരം വെട്ടിനുറുക്കി...

1999 ഡിസംബറിൽ പാകിസ്ഥാനിലെ ലാഹോറിലെ പോലീസ് സ്റ്റേഷനിൽ ഒരു കത്ത് ലഭിക്കുന്നു. സാധാരണയായി എന്നും വരുന്നത് പോലെ പരാതി വല്ലതും ആകാം എന്ന് അവർ കരുതി. എന്നാൽ, പരാതിയാണ് എന്ന് കരുതി തള്ളിക്കളയാതെ ആ കത്ത് തുറന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വായിക്കുന്നു. പക്ഷെ, ആരുടെയോ കൈപ്പടയിൽ എഴുതിയ ആ കത്ത്, ഒരു കുറ്റസമ്മതമായിരുന്നു....

ഹവാന സിൻഡ്രോം മിഥ്യയാണെന്ന് തെളിയിക്കാൻ ശ്രമിച്ചു; നോർവീജിയൻ ശാസ്ത്രജ്ഞന് മസ്തിഷ്കാഘാതം |...

ഓസ്ലോ: ലോകമെങ്ങുമുള്ള നയതന്ത്രജ്ഞരെയും ചാരന്മാരെയും ഭീതിയിലാഴ്ത്തിയ 'ഹവാന സിൻഡ്രോം' (Havana Syndrome) യാഥാർത്ഥ്യമല്ലെന്ന് തെളിയിക്കാൻ ശ്രമിച്ച നോർവീജിയൻ ശാസ്ത്രജ്ഞന് മസ്തിഷ്കാഘാതം സംഭവിച്ചു. പൾസ്ഡ് മൈക്രോവേവ് റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഉപകരണം സ്വന്തമായി നിർമ്മിച്ച് പരീക്ഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായത്. സംഭവത്തെത്തുടർന്ന് നോർവീജിയൻ സർക്കാർ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 2024-ൽ അതീവ രഹസ്യമായ ഒരു...

150 കോടി രൂപയ്ക്ക് പോക്കിമോൻ കാർഡ് വിറ്റ് ലോജൻ പോൾ; വീണ്ടും...

ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ യൂട്യൂബറും ഗുസ്തി താരവുമായ ലോജൻ പോൾ തന്റെ കൈവശമുണ്ടായിരുന്ന അപൂർവ്വമായ 'പിക്കാച്ചു ഇല്ലസ്‌ട്രേറ്റർ' (Pikachu Illustrator) പോക്കിമോൻ കാർഡ് 16.5 മില്യൺ ഡോളറിന് (ഏകദേശം 150 കോടി രൂപ) ലേലത്തിൽ വിറ്റു (Logan Paul Pokemon Card Sale). ഇതോടെ ലേലത്തിലൂടെ വിൽക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ ട്രേഡിംഗ് കാർഡ്...

ഇഷ്ട ദൈവത്തെ ആരാധിക്കാൻ സ്വന്തം നാട്ടിൽ ക്ഷേത്രം പണിത ഭക്തൻ; മേടയിൽ...

നമ്മുടെ കേരളത്തിൽ ഉടനീളം നിരവധി ക്ഷേത്രങ്ങളുണ്ട്, ഈ ക്ഷേത്രങ്ങൾക്കെല്ലാം പറയാനുണ്ടാകും ഒരുപാട് കഥകൾ. ഈ കഥകൾ പലപ്പോഴും രസകരവും കേൾവിക്കാരേ പലപ്പോഴും അത്ഭുതപെടുത്തുന്നതും ആയിരിക്കും. സുബ്രമണ്യസ്വാമിയോടുള്ള അഗാധമായ ഭക്തി കാരണം ഒരു ഭക്തൻ ഒരു ക്ഷേത്രം തന്നെ പണികഴിപ്പിച്ച് കഥ, അതിരുകൾക്കപ്പുറമുള്ള വിശ്വാസത്തിന്റെ കഥ കൂടിയാണത്. തിരുവനന്തപുരം – കൊല്ലം ജില്ലയിലെ അതിർത്തി പ്രദേശമായ...

ജീവിതശൈലി മാറ്റാതെ തന്നെ ആരോഗ്യം മെച്ചപ്പെടുത്താം; അഞ്ച് ലളിതമായ വഴികൾ ഇതാ...

തിരക്കേറിയ ജീവിതത്തിനിടയിൽ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ പലപ്പോഴും നമുക്ക് സമയം ലഭിക്കാറില്ല (Simple Health Hacks). എന്നാൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ നമ്മുടെ ദൈനംദിന ശീലങ്ങളിൽ ഉൾപ്പെടുത്താവുന്ന ചില ലളിതമായ കാര്യങ്ങളിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. അമിതമായ വ്യായാമമോ ഭക്ഷണക്രമീകരണമോ ഇല്ലാതെ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് വഴികൾ താഴെ പറയുന്നവയാണ്. ജീവിതശൈലി മെച്ചപ്പെടുത്താനുള്ള അഞ്ച്...

ഹസാരിബാഗ് ഇരട്ടക്കൊലപാതകം; വൃദ്ധദമ്പതികളെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി |...

ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുള്ള ബർക്കഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Hazaribagh Double Murder). വക്കീൽ ദാസ് (82), ഭാര്യ ജുനിയാ ദേവി (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അജ്ഞാതർ ദമ്പതികളെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ്...

അമേരിക്കൻ രാഷ്ട്രീയത്തിലെ ചരിത്രപുരുഷൻ; പ്രമുഖ പൗരാവകാശ നേതാവ് ജെസ്സി ജാക്സൺ അന്തരിച്ചു |...

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ പൗരാവകാശ നേതാവും ബാപ്റ്റിസ്റ്റ് മിനിസ്റ്ററുമായ റെവറന്റ് ജെസ്സി ജാക്സൺ (84) അന്തരിച്ചു (Jesse Jackson). വാഷിംഗ്ടണിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. പൗരാവകാശ പോരാട്ടങ്ങളിലെ ഇതിഹാസ തുല്യനായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ അടുത്ത അനുയായിരുന്ന അദ്ദേഹം, അമേരിക്കൻ രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്. രണ്ട് തവണ ഡെമോക്രാറ്റിക് പാർട്ടിയുടെ...

മൃദുവായ അപ്പത്തിനൊപ്പം രുചിയൂറും മട്ടൻ സ്റ്റൂ | Mutton Stew

എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് അപ്പവും മട്ടൺ സ്റ്റൂവും (Mutton Stew). വെളുത്തു മൃദുവായ അപ്പവും, മസാലയും എരിവും ചേരുന്ന സ്റ്റൂവും കൂടിയാകുമ്പോൾ ആഹാ എന്താ കോമ്പിനേഷൻ. ആദ്യം നല്ല പൂപോലത്തെ അപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.   ആവശ്യമായ ചേരുവകൾ പച്ചരി - 1 1/2 കപ്പ് തേങ്ങ ചിരകിയത് - 1/2 കപ്പ് ചോറ് - 3/4...

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ജാഗ്രത മുന്നറിയിപ്പ്; സിസ്റ്റം ഹാക്ക്...

ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസറിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഉപയോക്താക്കൾക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ (CERT-In Google Chrome High Severity Alert). ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഹാക്കർമാർക്ക് നിങ്ങളുടെ സിസ്റ്റത്തിലേക്ക്...