ടെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ, ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തെത്തി (Iran Russia China Joint Naval Exercise). തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ 'മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026' (Maritime Security Belt 2026) എന്ന പേരിൽ മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. ഇറാനെതിരായ ഏതൊരു നീക്കവും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലംമാറ്റി (Judge Honey M Varghese Transfer). ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായാണ് പുതിയ നിയമനം. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ സ്ഥലംമാറ്റം. നടി ആക്രമിക്കപ്പെട്ട...
അമ്പലപ്പുഴ: കടൽതീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി (Ambalapuzha Student Drowning). അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ ലിബി - മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിന്റെ (11) മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ടോടെ പായൽക്കുളങ്ങര പടിഞ്ഞാറ് അഞ്ചാലും കാവ് കടൽത്തീരത്ത് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോയപ്പോഴാണ്...
ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകി (KPCC President Sunny Joseph). നിലവിലെ അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കാലയളവിൽ വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാൾക്ക് താത്കാലിക ചുമതല നൽകാനുമാണ് എഐസിസി തീരുമാനം. ഈ സ്ഥാനത്തേക്ക് ഷാഫി പറമ്പിലിനാണ് കൂടുതൽ സാധ്യത...
മേഘാലയയുടെ പടിഞ്ഞാറൻ ജൈന്തിയ ഖാസി മലനിരകൾക്കിടയിലൂടെ സ്ഫടികം പോലെ തിളങ്ങുന്ന ഒരു നദിയുണ്ട്. ഏഷ്യയിലെ ഏറ്റവും ശുദ്ധമായ നദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദവ്‌കി നദി (Dawki River). ഈ നദിയുടെ അടിത്തട്ടിലെ ഓരോ കല്ലുകൾ പോലും വ്യക്തമായി കാണുവാൻ കഴിയുന്നു. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തിയിലൂടെ ഒഴുക്കുന്ന ഈ നദിക്ക് സവിശേഷതകൾ ഏറെയാണ്. മേഘാലയയിലെ വശ്യമായ മനോഹാരിതയെ...
സോൾ: 2024-ൽ രാജ്യത്ത് സൈനിക നിയമം ഏർപ്പെടുത്തിയതിലൂടെ കലാപത്തിന് നേതൃത്വം നൽകിയെന്ന കേസിൽ ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക്-ഇയോളിന് സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു (Yoon Suk-yeol Insurrection Case Verdict). 2024 ഡിസംബർ 3-ന് നടന്ന സംഭവങ്ങളിൽ യൂൻ ആണ് മുഖ്യസൂത്രധാരനെന്ന് കോടതി കണ്ടെത്തി....
എൽ-ഫാഷർ: സുഡാനിലെ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് എൽ-ഫാഷർ നഗരത്തിൽ അറബ് ഇതര വംശജർക്കെതിരെ നടത്തിയത് ആസൂത്രിതമായ വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷൻ (Sudan RSF Genocide). സുഡാനിൽ കഴിഞ്ഞ 18 മാസമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടയിൽ നടന്ന ക്രൂരതകൾ വംശഹത്യയുടെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുന്നതാണെന്ന് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
അന്വേഷണ...
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായിരുന്ന ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സറെ (മുൻ പ്രിൻസ് ആൻഡ്രൂ) പൊതു പദവി ദുരുപയോഗം ചെയ്തെന്ന കുറ്റാരോപണത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു (Prince Andrew Arrested). വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമിൽ നിന്നാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നോർഫോക്കിൽ നിന്നുള്ള അറുപതുകളിൽ പ്രായമുള്ള ഒരാളെ അറസ്റ്റ്...
റാമല്ല: ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ മാധ്യമപ്രവർത്തകർ അതിക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നതായി അന്താരാഷ്ട്ര മാധ്യമ അവകാശ സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (CPJ) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു (Palestinian Journalists Israeli Jail Abuse). 2023 ഒക്ടോബറിന് ശേഷം ഇസ്രായേൽ തടവിലാക്കിയ 59 മാധ്യമപ്രവർത്തകരെ അഭിമുഖം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടിലാണ്...
ന്യൂജേഴ്‌സി: യുഎസിലെ ന്യൂവർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ്‌ബ്ലൂ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി (Newark Airport Shutdown). എൻജിൻ തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽ ഇറക്കിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം ബുധനാഴ്ച വൈകുന്നേരം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പൈലറ്റ് കോക്പിറ്റിൽ പുക കണ്ടതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് യാത്രക്കാരെ എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക്...