Amina SR

‘വിഴിഞ്ഞം തുറമുഖം കേരളത്തിന് തന്നാൽ ജീവിതകാലം മുഴുവൻ അടിമ ആയിരിക്കുമെന്ന് പ്രധാനമന്ത്രിയോട്...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിന് അനുവദിച്ചാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2014-ൽ ഗുജറാത്തിൽ വെച്ച് നരേന്ദ്ര മോദിയെ ആദ്യമായി കണ്ടപ്പോൾ താൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യം വിഴിഞ്ഞം തുറമുഖമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Told the PM that if Vizhinjam port is given...

ജീവനക്കാരുടെ വാട്‌സ്ആപ്പിൽ മുഖ്യമന്ത്രിയുടെ സന്ദേശം: വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം, കേസെടുക്കണമെന്ന് രമേശ്...

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ സന്ദേശമെത്തിയതിനെച്ചൊല്ലി വിവാദം പുകയുന്നു. ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ 10% ക്ഷാമബത്ത അനുവദിച്ചതടക്കം സർക്കാർ നൽകിയ ആനുകൂല്യങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്.(Chief Minister's message on employees' WhatsApp, Ramesh Chennithala demands case to be filed) ശമ്പളത്തിനും...

ചുവരെഴുതി രാജീവ് ചന്ദ്രശേഖർ: നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് BJP, മത്സര പ്രതീക്ഷ...

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടക്കമിട്ടു. 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ എഴുതിക്കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ സജീവമായത്.(Rajeev Chandrasekhar writes on the wall, BJP starts campaign for Assembly elections) നേമത്തെ വികസനത്തിലേക്കും മാറ്റത്തിലേക്കും നയിക്കാനുള്ള...

‘റീത്ത് വച്ചുള്ള പ്രതിഷേധം വളരെ മോശം, മന്ത്രിയെ ബോധപൂർവ്വം വേട്ടയാടുകയാണ്’: വീണാ...

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ബോധപൂർവ്വമായ വേട്ടയാടലാണ് നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ഇത്തരം വേട്ടയാടലുകളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും ആരോഗ്യ മേഖലയിൽ മന്ത്രി നടത്തിയ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നോക്കാനും അദ്ദേഹം പറഞ്ഞു.( The minister is being deliberately hunted, Minister Saji Cherian supports Veena George) യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ...

‘ലക്ഷക്കണക്കിന് ഓപ്പറേഷൻ നടന്നിട്ടുണ്ടല്ലോ, ഇത് മാത്രം പർവ്വതീകരിക്കണ്ട, തന്ത്രിയെല്ലാം പെരുങ്കള്ളന്മാരുടെ പട്ടികയിൽ...

കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള രാഷ്ട്രീയ കടന്നാക്രമണം ശക്തമാക്കി സിപിഎം. തന്ത്രി ഇപ്പോൾ പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരിഹസിച്ചു. അന്വേഷണം പൂർത്തിയാകുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(MV Govindan against Thantri on Sabarimala gold theft case) യുവതി...

അസമിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് പ്രഹരം: ഭൂപെൻ ബോറ BJPയിൽ ചേർന്നു...

ഗുവാഹത്തി: അസം രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായിരുന്ന ഭൂപെൻ ബോറ ബിജെപിയിൽ ചേർന്നു. അസം ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയ, സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള മുതിർന്ന നേതാവ് ബൈജയന്ത് പാണ്ഡ എന്നിവർ ചേർന്നാണ് ബോറയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.(Congress suffers blow just before elections, Bhupen Kumar Borah joins BJP) നിലവിലെ...

‘ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം, നിരവധി സ്വപ്‌നങ്ങൾ ബാക്കി വച്ചാണ് ആ...

ന്യൂഡൽഹി: അവയവദാനത്തിലൂടെ വെളിച്ചമായി മാറിയ ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖയെ 'മൻ കി ബാത്തിൽ' അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ചാണ് ആ കുഞ്ഞ് വിടവാങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.(That child left behind many dreams, PM Modi remembers Alin Sherin Abraham in...

‘മിന്നൽ മാജിക്’: മദ്യത്തിന് പേരിട്ടതിൽ കോടതി റിപ്പോർട്ട് തേടി | Minnal...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യത്തിന് ‘മിന്നൽ മാജിക്’ എന്ന് പേരിട്ടതിനെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. മ്യൂസിയം എസ്.എച്ച്.ഒയോട് ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.(Court seeks report on naming the liquor Minnal Magic) ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടത് നിയമലംഘനമാണെന്ന്...

നെടുമങ്ങാട്ടെ നവജാത ശിശുവിൻ്റെ മരണം: ഡോക്ടർക്കെതിരായ നടപടിയിൽ KGMOA പ്രതിഷേധം ശക്തമാക്കുന്നു;...

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരണം ആരംഭിച്ചു.(Death of newborn baby in Nedumangad, KGMOA intensifies protest over action against doctor) നെടുമങ്ങാട് ജില്ലാ...

‘സാധാരണക്കാർ കൊല്ലപ്പെട്ടു, തീർച്ചയായും പ്രത്യാഘാതങ്ങൾ ഉണ്ടാകും’: പാകിസ്ഥാന് മറുപടിയുമായി അഫ്ഗാനിസ്ഥാൻ |...

കാബൂൾ: തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ പോരാളികളെ ലക്ഷ്യമിട്ട് അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി. പാക് നടപടിക്ക് ശരിയായ സമയത്ത് ഉചിതമായ മറുപടി നൽകുമെന്ന് അഫ്ഗാൻ താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയതെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്...