കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. എടയാറിലെ 'സി ജി ലൂബ്രിക്കന്റ്സ്' എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. മരിച്ചത് അകത്ത് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയാണ്. ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.(Fire breaks out in Edayar industrial area, One dead)
രാവിലെയാണ് കമ്പനിയിൽ തീപിടിത്തമുണ്ടായത്. ഓയിൽ കമ്പനിയായതിനാൽ തീ...
കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'ഗ്ലാസ്' കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പട്ടികയിൽ ഇല്ല. 2024-ലെ പട്ടികയിൽ ഉണ്ടായിരുന്ന ഈ ചിഹ്നം 2025-ൽ പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയിൽ ഉൾപ്പെടാത്തതാണ് നേതൃത്വത്തെയും ഇടത് മുന്നണിയെയും വെട്ടിലാക്കിയത്.(Symbol crisis in Kozhikode South, 'Glass' not on the...
ന്യൂഡൽഹി: യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വാണിജ്യ കപ്പലുകളെ സുരക്ഷിതമായി മാതൃരാജ്യത്തെത്തിക്കാൻ 'ഓപ്പറേഷൻ ഊർജ്ജ സുരക്ഷ'യുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ നാവികസേനയുടെ നേരിട്ടുള്ള കാവലിലാണ് ഇന്ധനക്കപ്പലുകൾ ഇന്ത്യയിലേക്ക് വരുന്നത്. രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം.(Indian Navy launches Operation Urja Suraksha to secure energy vessels...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,465 രൂപയായും, ഒരു പവന്റെ വില 1,07,720 രൂപയായും താഴ്ന്നു.(Kerala Gold price lowered, know about today's rate )
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രധാനമായും...
വാഷിംഗ്ടൺ: ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ ഭരണകൂടം തന്നോട് ആവശ്യപ്പെട്ടെന്ന വിചിത്രമായ വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചടങ്ങിലാണ് അന്താരാഷ്ട്ര നയതന്ത്ര ലോകത്തെ ഞെട്ടിച്ച ഈ അവകാശവാദം അദ്ദേഹം ഉന്നയിച്ചത്. എന്നാൽ താൻ ഈ ക്ഷണം നിരസിച്ചതായും ട്രംപ് വ്യക്തമാക്കി.(I said, 'No, thank you', Trump...
ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണബില്ലിനൊപ്പം 'എൽപിജി ചാർജ്ജ്', 'ഗ്യാസ് സർചാർജ്ജ്', 'ഫ്യുവൽ കോസ്റ്റ് റിക്കവറി' തുടങ്ങിയ പേരുകളിൽ അധിക തുക ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി. ഇത്തരം ചാർജ്ജുകൾ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധം ആണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കി.(Strict...
ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ആത്മീയ നേതൃത്വത്തിലേക്ക്. മുൻ നഴ്സ് കൂടിയായ സാറാ മുള്ളലി (63) ബുധനാഴ്ച കാന്റർബറി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പായി ഔദ്യോഗികമായി സ്ഥാനമേറ്റു. ലോകമെമ്പാടുമുള്ള 8.5 കോടി അംഗങ്ങളുള്ള ആംഗ്ലിക്കൻ സഭയുടെ ആത്മീയ തലപ്പത്ത് എത്തുന്ന ആദ്യ വനിതയാണ് ഇവർ.(Sarah Mullally enthroned as...
തിരുവനന്തപുരം: സുധീർ കരമനയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാൻ ആന്റണി രാജു തീരുമാനിച്ചു. ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നതോടെ മണ്ഡലത്തിലെ ഇടതുമുന്നണിയിലെ അസ്വാരസ്യങ്ങൾക്ക് വിരാമമാകും.(Antony Raju to start campaigning for Sudheer Karamana in Thiruvananthapuram Central )
സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്റണി...
കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേടുകളോ അഴിമതിയോ നടന്നതായി കണ്ടെത്താനായില്ലെന്ന് വിജിലൻസ്. സംഭവത്തിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിക്ക് കൈമാറും.(Sabarimala flagpole reconstruction, Vigilance says there is no evidence to file a case for irregularities)
കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ആകെ...
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന ഇടപെടൽ നടത്തി. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഉചിതമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.(Misogynist remarks against U Prathibha, Election Commission orders...