Aleesha

കടം വീട്ടാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും മകനും; കൊലപാതകം ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ...

ബെൽഗാം: കർണാടകയിലെ ബെൽഗാം ജില്ലയിൽ വസ്തു തർക്കത്തെത്തുടർന്ന് ഭർത്താവിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. ഹിരേനന്ദിഹള്ളി ഗ്രാമത്തിലെ കൽമേഷ് കോട്ടി എന്നയാളാണ് കൊല്ലപ്പെട്ടത് (Wife Kills Husband Debt Property Dispute). കടം വീട്ടാനായി ഭർത്താവിന്റെ പേരിലുള്ള സ്ഥലം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തി. മഹാശിവരാത്രി ആഘോഷങ്ങൾക്കായി നാട്ടിലെത്തിയ കൽമേഷിനെ...