Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala

‘അരിവാൾ കത്രിക നക്ഷത്രം’: ആരോഗ്യ വകുപ്പിനെ പരിഹസിച്ച് ഷാഫി പറമ്പിൽ | Health Department

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെ പിണറായി സർക്കാരിന്റെ 'യഥാർത്ഥ എക്സറേ' എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ എംപി. സോഷ്യൽ മീഡിയയിലൂടെയാണ് ആരോഗ്യവകുപ്പിനും സർക്കാരിനും എതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്.(Shafi...

വണ്ടാനത്തെ ചികിത്സാ പിഴവ്: വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഇന്ന് കൈമാറും | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. വിദഗ്ദ്ധ സംഘം തയ്യാറാക്കിയ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കൈമാറുന്നത്.(Medical malpractice in...

വണ്ടാനത്തെ ചികിത്സാ പിഴവ്: ഡോക്ടർ ലളിതാംബികയെ മാത്രം പ്രതിയാക്കി കേസെടുത്ത് പോലീസ്, ജീവന് അപകടകരമാം വിധമുള്ള പ്രവർത്തനമെന്ന് FIR, ഉഷയ്ക്ക് ഇന്ന് ശസ്ത്രക്രിയ | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്.(Medical malpractice in Vandanam,...

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഡോക്ടറെയും നഴ്‌സിനെയും സസ്‌പെൻഡ് ചെയ്തു | Vandanam Medical College Suspension

തിരുവനന്തപുരം: പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർ ഷാഹിദയെയും നഴ്‌സ് ധന്യയെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു (Vandanam Medical College...

“വീണാ ജോർജ് മാറിയാലേ സിസ്റ്റം നന്നാകൂ”; വണ്ടാനം മെഡിക്കൽ കോളജ് വീഴ്ചയിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല | Ramesh Chennithala

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥാനമൊഴിഞ്ഞാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). വണ്ടാനം മെഡിക്കൽ കോളജിലെ...

‘തിരഞ്ഞെടുപ്പ് കാലമായതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുവാൻ പ്രത്യേക മേൽനോട്ടം വേണം’: സർക്കുലർ ഇറക്കി ആലപ്പുഴ DME | Circular

ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിനെതിരെ മോശം വാർത്തകൾ വരാതിരിക്കാൻ ജീവനക്കാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഫെബ്രുവരി 17-ന് സ്ഥാപന മേധാവികൾക്ക് നൽകിയ...

സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം, ഉഷയുടെ ശസ്ത്രക്രിയ നാളെ, ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി | Scissors

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിലെ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട്...

‘ഉഷയ്ക്ക് സർജറി നടത്തിയത് ഡോക്ടർ ഷാഹിദ, പുറത്ത് പറയരുത് എന്ന് പറഞ്ഞിട്ടില്ല, അന്വേഷണത്തിന് നാലംഗ സമിതി’: വണ്ടാനത്തെ ചികിത്സാ വീഴ്ചയിൽ ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറും സൂപ്രണ്ട് ഡോ. ഹരികുമാറും രംഗത്ത്. ആരോപണവിധേയയായ ഡോ. ലളിതാംബികയല്ല, മറിച്ച് ഡോ. ഷാഹിദയാണ്...

‘കഠിനമായ വേദനയുമായാണ് ഉഷ എത്തിയത്, എന്ത് കൊണ്ടെന്നറിയാൻ കൂടുതൽ പരിശോധന വേണം’: ഡോക്ടർ | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം കഴിയേണ്ടി വന്ന ഉഷാ ജോസഫിനെക്കുറിച്ച് ഡോക്ടർ മാധ്യമങ്ങളോട് സംസാരിച്ചു. മൂത്രത്തിൽ കല്ല് ആണെന്ന സംശയത്തിലാണ് എക്സറേ എടുത്തതെന്നും അതിലാണ് ഉപകരണം...

ചില്ലുനീക്കാതെ മുറിവ് തുന്നിക്കെട്ടി: ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി | Medical malpractice

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിന് പിന്നാലെ ജില്ലയിൽ വീണ്ടും സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഗൃഹനാഥന്റെ കയ്യിലെ മുറിവിൽ നിന്ന് ചില്ലുകഷ്ണങ്ങൾ നീക്കം...