Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala

തമിഴ്‌നാട്ടിൽ 4834 സ്ഥാനാർത്ഥികൾ; 50 വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക; പുതുച്ചേരിയിൽ റെക്കോർഡ് പോളിംഗ് | Tamil Nadu Election Candidates 2026

ചെന്നൈ/പുതുച്ചേരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചിത്രം വ്യക്തമായി. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലുമായി ആകെ 4834 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത് (Tamil Nadu Election Candidates 2026). പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ...

‘ക്യാഷ് ബോക്സ് സഖ്യം, അധികാരമില്ലാത്ത മുഖ്യമന്ത്രി’: MK സ്റ്റാലിനെതിരെ വിജയ് | Vijay

ന്യൂഡൽഹി: തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ കടുത്ത ആക്രമണവുമായി ടി.വി.കെ അധ്യക്ഷൻ വിജയ് രംഗത്ത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പൂർണ്ണ അധികാരം ഉണ്ടായിരുന്നെങ്കിൽ തിരുനെൽവേലിയിൽ നടന്ന ടി.വി.കെയുടെ പരിപാടി അനുവദിക്കില്ലായിരുന്നുവെന്ന് വിജയ് പറഞ്ഞു. നിലവിൽ...

എടപ്പാടിയിൽ വിജയുടെ പാർട്ടിക്ക് കനത്ത തിരിച്ചടി: സ്ഥാനാർത്ഥിയുടെ പത്രിക തള്ളി, മത്സരത്തിന് മുൻപ് മണ്ഡലത്തിൽ തോൽവി | Vijay

സേലം: നടൻ വിജയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ആദ്യമായി നേരിടുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടി. മത്സരത്തിന് മുൻപ് തന്നെ മണ്ഡലത്തിൽ തോൽവി നേരിട്ടു. എടപ്പാടിയിൽ ടി.വി.കെ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ...

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്: നാമ നിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് | Tamil Nadu Assembly Elections

ചെന്നൈ: തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ആവേശകരമായ അന്ത്യത്തോടെ തിങ്കളാഴ്ച പൂർത്തിയായി. പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ചു. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ് നടക്കുന്നത്....

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: എടപ്പാടി K പളനിസ്വാമി നാമനിർദ്ദേശ പത്രിക നൽകി | AIADMK

ചെന്നൈ: ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ തിങ്കളാഴ്ച പ്രമുഖ നേതാക്കൾ പത്രിക നൽകി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, ബിജെപി...

‘കരുണാനിധിയുടെ മരണത്തിൽ അന്വേഷണം നടത്തും’: നിർണ്ണായക പ്രഖ്യാപനവുമായി എടപ്പാടി K പളനിസ്വാമി | Karunanidhi

ചെന്നൈ: എഐഎഡിഎംകെ അധികാരത്തിൽ വന്നാൽ എം. കരുണാനിധിയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എടപ്പാടി കെ. പളനിസ്വാമി. പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ പളനിസ്വാമിക്ക് അവകാശമില്ലെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു...

‘ഹിന്ദി അടിച്ചേൽപ്പിക്കൽ വെറും രാഷ്ട്രീയ ആരോപണം’: MK സ്റ്റാലിന് മറുപടിയുമായി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ | MK Stalin

ന്യൂഡൽഹി: ത്രിഭാഷാ പദ്ധതിയെക്കുറിച്ചുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണം രാഷ്ട്രീയ പരാജയങ്ങൾ മറച്ചുവെക്കാനുള്ള "പഴഞ്ചൻ തന്ത്രം" മാത്രമാണെന്ന്...

‘ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഗൂഢശ്രമം’: CBSE പരിഷ്കാരത്തിനെതിരെ ആഞ്ഞടിച്ച് MK സ്റ്റാലിൻ | CBSE

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് വെറുമൊരു അക്കാദമിക് പരിഷ്കാരമല്ലെന്നും, മറിച്ച് ഭാഷ അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ശനിയാഴ്ച എക്സ്...

തമിഴ്‌നാട്ടിൽ 27 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP: അണ്ണാമലൈ മത്സരിക്കില്ല | BJP

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 27 ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക കേന്ദ്രനേതൃത്വം പുറത്തുവിട്ടു. ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഇത്തവണ മത്സരരംഗത്തില്ല. അദ്ദേഹം ആവശ്യപ്പെട്ട കോയമ്പത്തൂർ നോർത്ത് സീറ്റിൽ...

തമിഴ്‌നാട് ഡിജിപിയെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ; സന്ദീപ് റായ് റാത്തോർ പുതിയ പോലീസ് മേധാവി | Sandeep Rai Rathore DGP Tamil Nadu

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് പോലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (Sandeep Rai Rathore DGP Tamil Nadu). സംസ്ഥാന പോലീസ് മേധാവി (ക്രമസമാധാന വിഭാഗം...