Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

കേരളം പോളിംഗ് ബൂത്തിലേക്ക്; ഏപ്രിൽ 9-ന് വിധിനിർണ്ണയം; വോട്ടെണ്ണൽ മേയ് 4-ന് | Kerala Assembly Election 2026 date

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു (Kerala Assembly Election 2026 date). കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടക്കുക. മേയ് 4-ന്...

കേരളത്തിലേതടക്കം നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഉടനറിയാം: ECIയുടെ നിർണ്ണായക വാർത്താ സമ്മേളനവും പ്രഖ്യാപനവും ഉടൻ | ECI

ന്യൂഡൽഹി : കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും...

അസമിൽ തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസ് തളരുന്നു: 5 MLAമാർ പാർട്ടി വിട്ടു; 3 പേർ BJPയിൽ | Congress

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെ കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ച് എം.എൽ.എമാരുടെ കൂട്ടരാജി. മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിലും രണ്ട് പേർ റൈജോർ ദളിലുമാണ് ചേർന്നത്. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിധ്യത്തിൽ...

ഗൗരവ് ഗോഗോയിക്ക് അസമിൽ സീറ്റ്: കേരളത്തിലെ എംപിമാർക്കും പ്രതീക്ഷ | Gaurav Gogoi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയ നടപടികൾ കോൺഗ്രസ് വേഗത്തിലാക്കി. അസമിലെ ആദ്യഘട്ട പട്ടികയിൽ എംപിയായ ഗൗരവ് ഗോഗോയിയെ ഉൾപ്പെടുത്തിയത് കേരളത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എംപിമാർക്ക് അനുകൂലമായ സൂചനയായി വിലയിരുത്തപ്പെടുന്നു.(Gaurav...

അസമിലും കേരളത്തിലും കോൺഗ്രസ് ജയിക്കില്ല; ട്വീറ്റ് സേവ് ചെയ്തോളൂ എന്ന് സ്വാതി ചതുർവേദി | Swati Chaturvedi Tweet

ന്യൂഡൽഹി: കേരളം, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിജയിക്കാനാവില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തക സ്വാതി ചതുർവേദി (Swati Chaturvedi Tweet). തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്വാതിയുടെ ഈ പ്രവചനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ...

നിയമസഭാ തെരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധിയും BJP ദേശീയ അധ്യക്ഷനും ഇന്ന് അസമിൽ, വാക്പോര് മുറുകുന്നു | Assembly elections

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ അസമിൽ രാഷ്ട്രീയ പോരാട്ടം ശക്തമാകുന്നു. പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ഇന്ന് സംസ്ഥാനത്തെത്തും. പ്രിയങ്കയുടെ സന്ദർശനത്തെ...

യു ടേണടിച്ച് ഭുപെൻ ബോറ: കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തി | Bhupen Borah

ഗുവാഹത്തി: അസം കോൺഗ്രസിലുണ്ടായ വൻ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു. ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ അധ്യക്ഷൻ ഭുപെൻ ബോറ, നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ രാജി പിൻവലിച്ചു. വർഷങ്ങൾ നീണ്ട...

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി: ഭൂപൻ കുമാർ ബോറ രാജിവച്ചു, BJPയിലേക്കോ? | Bhupen Kumar Borah

ഗുവാഹത്തി: അസം രാഷ്ട്രീയത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി നൽകിക്കൊണ്ട് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടിയിൽ നിന്നും രാജിവച്ചു. കോൺഗ്രസ് അധ്യക്ഷന് രാജിക്കത്ത് കൈമാറിയ അദ്ദേഹം ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ്...